Top

You Searched For "Farmers"

കര്‍ഷകരെ സമരമുഖത്തേക്ക് തള്ളിവിടരുത്: സ്വതന്ത്ര കര്‍ഷക സംഘം

25 Jun 2020 12:07 PM GMT
മലപ്പുറം: ലോക്ക് ഡൗണ്‍ മൂലം മറ്റെല്ലാ മേഖലയേക്കാളും തകര്‍ച്ച നേരിടുന്നത് കാര്‍ഷിക മേഖലയാണെന്നത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരുകള്‍ കര്‍ഷകരെ ദുരിതത...

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനപ്പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്നു: കിസാന്‍ സഭ ജില്ലാ സെക്രട്ടറി

27 May 2020 12:17 PM GMT
മാള: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാര്‍ പറഞ്ഞു. ഇനിയും കര്‍ഷക ...

കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി എകെ ശശീന്ദ്രന്‍

11 April 2020 9:43 AM GMT
കൃഷിയിടങ്ങളില്‍ അതത് പ്രദേശത്തെ തൊഴിലാളികളെ ഉപയോഗിക്കണം. ഇവര്‍ സാമൂഹിക അകലം പാലിക്കണം. മറ്റിടങ്ങളില്‍ സ്വന്തമായി കൃഷി ഭൂമിയുള്ളവര്‍ക്ക് അവിടങ്ങളില്‍ എത്താന്‍ ജില്ലാ ഭരണകൂടം പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊയ്ത്ത് യന്ത്രം ഇറക്കാന്‍ വഴിയില്ല: പുല്ലന്‍കുളങ്ങര പാടശേഖരത്തിലെ അമ്പഴക്കാട് ഭാഗത്തെ കര്‍ഷകര്‍ ദുരിതത്തില്‍

10 Feb 2020 3:35 PM GMT
ഈ ഭാഗത്തെ പത്ത് കര്‍ഷകരുടെ 20 ഏക്കറിലധികം സ്ഥലത്തെ നെല്‍ക്കൃഷി വിളവെടുപ്പാണ് പ്രതിസന്ധിയിലായത്. പാടത്തോട് ചേര്‍ന്ന് വഴിയുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതാണ് തടസം.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബില്‍ കൂറ്റന്‍ കര്‍ഷകറാലി

3 Feb 2020 3:22 AM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബില്‍ കൂറ്റന്‍ കര്‍ഷകറാലി നടത്തി. കര്‍ഷകരും മുസ് ലിം സ്ത്രീകളുമുള്‍പ്പെടെ 20000ത്തോളം പേരാണ് മാലെര്‍കോട്ട...

പുതിയ പദ്ധതികളില്ല; കര്‍ഷകരെ വഞ്ചിക്കുന്ന ബജറ്റ്: ഡീന്‍ കുര്യാക്കോസ്

1 Feb 2020 1:18 PM GMT
വിലത്തകര്‍ച്ചയാലും പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടായ ഉല്‍പാദനക്കുറവും മൂലം കടക്കെണിയിലായ കൃഷിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കടക്കെണിയില്‍നിന്നും രക്ഷപ്പെടുത്താനുമുള്ള യാതൊരു പദ്ധതിയുമില്ല.

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഫട്‌നവിസ്; മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 5380 കോടി

26 Nov 2019 2:50 AM GMT
മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‌നവിസ് സംസ്ഥാനത്തെ കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു.ഈ വിഷയം ഇന്ന് ചീഫ് സെക്രട്ടറിയുമായും ഫിനാന്‍സ് സെക്രട്ടറിയുമായും ചര്‍ച്ച ചെയ്യുമെന്ന് ഫട്‌നവിസിന്റെ ഓഫിസ് അറിയിച്ചു.

വാഴത്തോട്ടങ്ങളിലെ കാറ്റ് വീഴ്ച്ച മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ തടയാന്‍ സംവിധാനവുമായി കുസാറ്റ് സംഘം

4 Sep 2019 12:34 PM GMT
മണ്ണ്, കാറ്റിന്റെ ഗതി, വേഗത, സ്ഥല വിസ്തൃതി, വാഴയുടെ ഇനം, കാലാവസ്ഥയിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്ത് കുസാറ്റിലെ പ്രഫസര്‍മാരായ ഡോ. എം ബി സന്തോഷ് കുമാര്‍, ഡോ. ബി കണ്ണന്‍, ഡോ. എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ വികസിപ്പിച്ചെടുത്ത പോര്‍ട്ടബിള്‍ അഗ്രികള്‍ച്ചറിംഗ് നെറ്റ് വര്‍ക്കിംഗ് സിസ്റ്റം ആണ് വാഴത്തോട്ടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചത്.

കൃഷിനാശം:കര്‍ഷകര്‍ക്കായി കാര്‍ഷിക വിവരസങ്കേതം

10 Aug 2019 1:26 PM GMT
ടോള്‍ഫ്രീ നമ്പര്‍: 1800 425 1661. വാട്സ്ആപ്പ് നമ്പര്‍: 944 705 1661 .

പച്ചത്തേങ്ങ സംഭരണത്തിനും താങ്ങുവില വേണം; കേന്ദ്രത്തോട്‌ കൃഷിമന്ത്രി

2 Aug 2019 11:41 AM GMT
42.70 രൂപ പച്ചത്തേങ്ങയ്ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെവരുമ്പോള്‍ 15699 രൂപ കൊപ്രയ്ക്ക് താങ്ങുവിലയായി നല്‍കണം. നിലവില്‍ 9521 രൂപയാണ് കൊപ്രയുടെ താങ്ങുവില.

പതഞ്ജലിക്ക് 400 ഏക്കർ ഭൂമി പകുതി വിലക്ക് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

20 July 2019 1:55 PM GMT
നരേന്ദ്ര മോദി 2014ൽ അധികാരമേറ്റ ശേഷം ഫാക്ടറികൾ പണിയുന്നതിനും ഗവേഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പതഞ്ജലി രണ്ടായിരത്തോളം ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഈ ഇടപാടുകൾ എല്ലാം തന്നെ നിയമങ്ങൾ ഭേദഗതി ചെയ്തായിരുന്നു തരപ്പെടുത്തിയത്.

ജനിതക മാറ്റം വരുത്തിയ പരുത്തി വിത്തുകൾ ഉപയോഗിച്ചതിന് പന്ത്രണ്ട് കർഷകർക്കെതിരേ കേസ്

26 Jun 2019 12:28 PM GMT
പരിസ്ഥിതി സംരക്ഷണ നിയമം, വിത്ത് സംരക്ഷണ നിയമ വകുപ്പുകൾ ചുമത്തിയാണ് പോലിസ് നടപടി. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകാറുള്ളൂ

ചെറുകിട തേയില കര്‍ഷകര്‍ ദുരിതത്തില്‍

7 Jun 2019 11:22 AM GMT
വന്‍കിട ഫാക്ടറികള്‍ പച്ചക്കൊളുന്ത് സ്വീകരിക്കുന്നത് നിര്‍ത്തിയതോടെയാണ് നൂറുകണക്കിനു തേയില കര്‍ഷകര്‍ ദുരിതത്തിലായത്. ഫാക്ടറികള്‍ കൊളുന്ത് എടുക്കാതെ വന്നതോടെ കിലോക്കണക്കിനു തേയിലയാണ് ദിവസവും നശിച്ചു പോകുന്നത്.

കൃഷിമന്ത്രിയുടെ ജില്ലയിൽ സപ്ലൈക്കോ കർഷകരെ വഞ്ചിക്കുന്നു; കർഷകർ പ്രക്ഷോഭത്തിലേക്ക്

5 Jun 2019 5:03 AM GMT
പ്രളയത്തിൽ തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച പഞ്ചായത്തുകളാണ് കുഴൂരും അന്നമനടയും. കോടിക്കണക്കിന് നാശനഷ്ടമാണ് പ്രളയം കേരളത്തിലെ കർഷകർക്ക് നൽകിയത്.

രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ളത് 24000 കോടി രൂപ

30 May 2019 7:06 AM GMT
രാജ്യത്തെ കരിമ്പ് കർഷകർക്ക് മില്ലുടമകളിൽ നിന്ന് ലഭിക്കാനുള്ളത് 24000 കോടി രൂപ.മഹാരാഷ്ട്രയിൽ ആകെ 180 ഓളം പഞ്ചസാര ഫാക്ടറികളിൽ, 77 എണ്ണം ബി.ജെ.പി നേതാക്കളുടെ കൈവശമാണ്.

വൈദ്യുതി നിലയം: അദാനിക്കെതിരേ കര്‍ഷക കലാപം|THEJAS NEWS

27 May 2019 7:08 AM GMT
വൈദ്യുതി നിലയം: അദാനിക്കെതിരേ കര്‍ഷക കലാപം

ഉത്തരേന്ത്യയിലെ കാർഷിക ഗ്രാമങ്ങൾ വിഴുങ്ങി അദാനി

26 May 2019 6:35 AM GMT
2016 ഡിസംബറിലും 2017 മാർച്ചിലും ജനങ്ങളിൽ നിന്ന് തെളിവെടുപ്പ് നടത്തിയെങ്കിലും പദ്ധതിക്ക് എതിരായിരുന്നു പൊതുജനാഭിപ്രായം. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഭൂമി പിടിച്ചെടുത്തത്. കൃഷിസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്തു.

മികച്ച വിളവ് നേടി നെല്‍കര്‍ഷകര്‍ ;സംഭരണ നടപടികള്‍ ഊര്‍ജിതമാക്കി സിവില്‍ സപ്ലൈസ് വകുപ്പ്

8 May 2019 10:40 AM GMT
മണ്ണിന്റെ ഘടനയില്‍ പ്രളയാനന്തരം വന്ന മാറ്റം അനുകൂലമെന്ന് കര്‍ഷകര്‍.കഴിഞ്ഞവര്‍ഷം ഒരു സെന്റില്‍ 14 കിലോ വീതം നെല്ല് സംഭരിച്ചിടത്ത് ഈ വര്‍ഷം സെന്റിന് 25 കിലോ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. കിലോയ്ക്ക് 25.50 രൂപ വീതമാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്.ഇതിനായി കര്‍ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. സപ്ലൈകോ തിരഞ്ഞെടുത്ത മില്ലുകളില്‍ നെല്ല് എത്തിക്കണം

സുപ്രധാന സര്‍വേ മാപ്പ് കാണാനില്ല, സംയുക്ത സര്‍വേ സ്തംഭനത്തില്‍

6 May 2019 4:53 PM GMT
1958 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം തയ്യാറാക്കിയ മാപ്പ് ഉപയോഗിച്ചല്ല കോഴിക്കോട് വനം മിനി സര്‍വ്വേ വകുപ്പ് ഇതുവരെ സര്‍വ്വേ ചെയ്തതെന്നാണ് റാന്നി ഡിഎഫ്ഒയുടെ ആക്ഷേപം.

മോദിക്കെതിരേ മല്‍സരിക്കുന്ന മഞ്ഞള്‍ കര്‍ഷകരുടെ നാമനിര്‍ദേശ പത്രിക തള്ളി

3 May 2019 9:07 AM GMT
എല്ലാ മാനദണ്ഡങ്ങളും പാലിച്ചു നല്‍കിയ പത്രികകള്‍ തള്ളിയ നടപടി, രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെട്ടതിന്റെ തെളിവാണെന്നു തെലങ്കാന ടര്‍മെറിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൊട്ടപ്പാട്ടി നരസിംഹ നായിഡു പറഞ്ഞു

കൃഷി ചെയ്തത് ലെയ്‌സിനുള്ള ഉരുളക്കിഴങ്ങാണെന്ന്; കര്‍ഷകര്‍ 1.05 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പെപ്‌സികോ

25 April 2019 2:17 PM GMT
എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങ് അനുമതിയില്ലാതെ കര്‍ഷകര്‍ കൃഷി ചെയ്‌തെന്നാണ് പെപ്‌സികോ ആരോപിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക തലത്തില്‍ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും അറിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.

വയനാട്ടിൽ 8500 കർഷകർ ആത്മഹത്യയുടെ വക്കിൽ

18 April 2019 11:29 AM GMT
സര്‍ഫാസി നിയമത്തിന്റെ ഇരകള്‍

പാമ്പിനെ കൊല്ലാന്‍ വയലില്‍ തീയിട്ടു; ചത്തത് അഞ്ചു പുലിക്കുട്ടികള്‍

4 April 2019 1:19 PM GMT
പൂനെ: പാമ്പുകളെ കൊല്ലാന്‍ കരിമ്പിന്റെ അവശിഷ്ടങ്ങള്‍ക്കു തീയിട്ടതിനെ തുടര്‍ന്നു ചത്തത് പുലിക്കുട്ടികള്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ അവാസരി ഗ്രാമത്തിലാണു സ...

മോദിക്കെതിരേ മല്‍സരം: 111 തമിഴ് കര്‍ഷകരെ പിന്‍മാറ്റാന്‍ ബിജെപി

27 March 2019 6:58 AM GMT
മോദി മല്‍സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരേ കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്

സമ്പന്നരുടെ മാത്രം കാവല്‍ക്കാരന്‍; കര്‍ഷകരുടേതല്ല; ബിജെപിയുടെ കാവല്‍ക്കാരന്‍ കാംപയിനെ പരിഹസിച്ച് പ്രിയങ്ക

18 March 2019 2:01 PM GMT
യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ നടത്തിയ ബോട്ട് യാത്രക്കിടെയാണ് പ്രിയങ്കയുടെ ഈ പരാമര്‍ശം.

ഒരുവര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ല; വായ്പയെടുത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം

6 March 2019 5:49 AM GMT
ഇപ്പോള്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടത്തൂ. അതിനായി 12ന് സഹകരണമന്ത്രി ആര്‍ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്ര ബജറ്റ്: കര്‍ഷക രോഷം തണുപ്പിക്കാന്‍ 6000 രൂപ

1 Feb 2019 6:47 AM GMT
കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

കീടനാശിനി പ്രയോഗം: അറുതിയില്ലാതെ ആരോഗ്യ പ്രശ്‌നങ്ങള്‍

22 Jan 2019 3:56 AM GMT
മാസ്‌കും കോട്ടും നിര്‍ബന്ധമായും ധരിക്കണമെന്ന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് കര്‍ഷക തൊഴിലാളികളിലേക്കെ്ത്തുന്നില്ല. സബ്‌സിഡി നിരക്കില്‍ ഇവ രണ്ടും ലഭ്യമാണെന്ന് കൃഷി വകുപ്പ് പറയുമ്പോഴും അറിവില്ലാത്തതിനാല്‍ ഗുണനിലവാരം കുറഞ്ഞവ വാങ്ങിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.

കടുത്ത വേനല്‍: സംസ്ഥാനത്തെ പാലുല്‍പാദനം കുറഞ്ഞു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

13 May 2016 4:27 AM GMT
തിരുവനന്തപുരം: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ പാലുല്‍പാദനത്തിലും ഗണ്യമായ കുറവ്. മില്‍മയുടെ സംഭരണത്തിലും കാര്യമായ...

ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ആത്മാഹുതിക്ക് പുറപ്പെട്ട കര്‍ഷകര്‍ കസ്റ്റഡിയില്‍

29 Feb 2016 3:37 AM GMT
നാഗ്പൂര്‍: ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ ആത്മാഹുതി ചെയ്യാന്‍ പുറപ്പെട്ട 400ഓളം പരുത്തി കര്‍ഷകരെ പോലിസ് കസ്റ്റഡിയിലെടുത്തു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ ...

മഹാരാഷ്ട്ര: ആര്‍എസ്എസുമായി ബന്ധമുള്ളയാള്‍ എട്ടുകോടി വഞ്ചിച്ചെന്ന്; പരുത്തി കര്‍ഷകര്‍  കൂട്ട ആത്മഹത്യക്ക്

28 Feb 2016 2:00 AM GMT
നാഗ്പൂര്‍: പരുത്തി വാങ്ങിയ ആള്‍ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനു മുമ്പില്‍ കൂട്ട ആത്മഹത്യ ചെയ്യാന്‍ 400 ലേറെ...
Share it