- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെരഞ്ഞെടുപ്പ് വേളയിലും പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശംഭൂ അതിര്‍ത്തിയില്‍ പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍
BY SVD4 Oct 2024 5:52 AM GMT

X
SVD4 Oct 2024 5:52 AM GMT
ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശംഭൂ അതിര്‍ത്തിയില്‍ പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഭാവി സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഇത്തവണ ബിജെപി സംസ്ഥാനത്ത് തുടച്ചുനീക്കപ്പെടുമെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഡല്‍ഹിയില്‍ എത്തുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്. ശംഭു അതിര്‍ത്തിയില്‍ വച്ച് മാര്‍ച്ച് തടഞ്ഞതോടെ ഉപരോധ സമരം ആരംഭിക്കുകയായിരുന്നു. കര്‍ഷകരെ തടയാന്‍ നിരവധി ബാരിക്കേഡുകളാണ് പോലിസ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇവ എടുത്തുമാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടും ബാരിക്കേഡുകള്‍ നീക്കം ചെയ്തിട്ടില്ല.
Next Story
RELATED STORIES
സംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)
19 Jun 2025 5:35 AM GMT