അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ നില അതീവ ഗുരുതരം

22 Nov 2020 4:02 AM GMT
ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണ് അദ്ദേഹമെന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രം; പരിശീലനം നല്‍കാന്‍ വിസമ്മതിച്ച് ഐഎംഎ

22 Nov 2020 3:52 AM GMT
ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവിലുള്ളത്.

'വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല'; ഗുപ്കര്‍ സഖ്യത്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കെന്ന് ഫാറൂഖ് അബ്ദുല്ല

22 Nov 2020 3:44 AM GMT
സ്ഥാനാര്‍ത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ...

കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം

21 Nov 2020 10:48 AM GMT
കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഡിസിസി ചിഹ്ന്‌നം നല്‍കുന്നില്ലെന്നാണ് പരാതി.

ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

21 Nov 2020 10:37 AM GMT
ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍യാത്ര

21 Nov 2020 10:13 AM GMT
ബ്രാഹ്മണിക്കല്‍ വിരുദ്ധ രാഷ്ട്രീയ കോട്ടയില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമുദായിക ധ്രുവീകരണ ശ്രമങ്ങളുമായി കുങ്കുമ പാര്‍ട്ടി മുന്നോട്ട്...

കോണ്‍ഗ്രസ് ദുര്‍ബലമെന്ന് അംഗീകരിക്കണം; നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കപില്‍ സിബല്‍

21 Nov 2020 9:15 AM GMT
രാജ്യത്ത് ബിജെപിക്ക് ബദലില്ലാതായി. സ്ഥിരം അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമെന്നും സിബല്‍...

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം: യുപിയില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി

21 Nov 2020 8:20 AM GMT
പോലിസ് കോണ്‍സ്റ്റബിള്‍ ആയ അഭിജിത് വര്‍മ (27), സഹോദരി നിഷ വര്‍മ (29), അമ്മ രമാവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ...

ബാര്‍കോഴ: ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

21 Nov 2020 5:43 AM GMT
പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കും. കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും.

രാജ്യത്ത് 46,232 പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു

21 Nov 2020 5:42 AM GMT
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 564 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,32,726 ആയി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍

21 Nov 2020 5:23 AM GMT
ഇന്തോ-യുഎസ് വംശജ മാലാ അഡിഗയെയാണ് പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി നിയമിച്ചത്.

എന്‍ഡിഎ വിട്ടു; ശിരോമണി അകാലിദള്‍ നേതാവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

21 Nov 2020 4:36 AM GMT
അടുത്തിടെ വിവിധ വിഷയങ്ങളില്‍ അകാലിദള്‍ നേതൃത്വം ബിജെപിയെ കടന്നാക്രമിച്ചപ്പോള്‍ അവരോട് താരതമ്യേന മൃദുസമീപനം സ്വീകരിച്ച നേതാവായിരുന്നു ബിക്രം സിങ്...

യുഎസില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്ക്, അക്രമിക്കായി തിരച്ചില്‍ തുടരുന്നു

21 Nov 2020 4:08 AM GMT
വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫിസും ട്വീറ്റ്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നു; വീണ്ടും ശക്തമായ മഴക്ക് സാധ്യത

21 Nov 2020 3:45 AM GMT
ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ഈ ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയില്‍ കനത്ത മഴയ്ക്ക് കാരണമാവുമെന്ന്...

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കില്ല; തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി

21 Nov 2020 3:34 AM GMT
കോവിഡ് പശ്ചാതലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി

21 Nov 2020 3:30 AM GMT
തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 76.50 രൂപ.

കൊട്ടിക്കലാശം വേണ്ട, ജാഥയും ഒഴിവാക്കണം

20 Nov 2020 4:01 PM GMT
ആള്‍ക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങള്‍.

സിദ്ധീഖ് കാപ്പനെ മറ്റൊരു മഅ്ദനിയാക്കാനുള്ള നീക്കമെന്ന് ഭാര്യ റൈഹാനത്ത്

20 Nov 2020 4:00 PM GMT
അറസ്റ്റ് വിവരം കാപ്പന്റെ അമ്മാവനെ അറിയിച്ചെന്ന യുപി പോലിസ് വാദം പച്ചക്കള്ളമാണെന്നും അദ്ദേഹത്തിന് അമ്മാവനില്ലെന്നും റൈഹാനത്ത് വ്യക്തമാക്കി. അറസ്റ്റ്...

ജറുസലേമില്‍നിന്ന് 400 ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിക്കാനൊരുങ്ങി ഇസ്രായേല്‍

20 Nov 2020 3:36 PM GMT
80 ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന 28 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ അധിനിവേശ അധികൃതര്‍ തീരുമാനമെടുത്തതായി ജറുസലേം അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഫക്രി...

കൊറോണ: കുവൈത്തില്‍ ഇന്നു രണ്ടു മരണം

20 Nov 2020 3:16 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 861 ആയി.

മാള: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേരെ കയ്യേറ്റ ശ്രമം

20 Nov 2020 2:47 PM GMT
14ാം വാര്‍ഡിലെ മുന്‍ വാര്‍ഡ് മെമ്പര്‍ നിതയുടെ ഭര്‍ത്താവ് ജോഷിയാണ് കയ്യേറ്റശ്രമം നടത്തിയത്.

ചിഹ്നം അനുവദിക്കുന്നതിന് പാര്‍ട്ടി ഭാരവാഹികളുെട കത്ത് 23നകം സമര്‍പ്പിച്ചാല്‍മതി: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

20 Nov 2020 1:44 PM GMT
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനാ വേളയില്‍ പാര്‍ട്ടി ഭാരവാഹികളുടെ കത്ത് ഹാജ രാക്കണമെന്ന് ചില വരണാധികാരികള്‍ ആവശ്യപ്പെടുന്നതായുള്ള പരാതിയെ...

വാഗൺ ട്രാജഡിയുടെ ഓർമയ്ക്ക് 99 വയസ്സ് |THEJAS NEWS

20 Nov 2020 1:41 PM GMT
1921 നവംബർ 20ന് മലബാർ സമരത്തിൽ പങ്കെടുത്തവരെ തിരൂരിൽനിന്നും കോയമ്പത്തൂരിലെ ജയിലിലേക്ക് കൊണ്ടുപോകും വഴി പോത്തന്നൂരിൽ വച്ചാണ് 64 പോരാളികൾക്ക് ജീവൻ...

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍; അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ

20 Nov 2020 1:25 PM GMT
മില്‍മയുടേതിന് സമാനമായ രീതിയില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ പാക്കറ്റ് ഡിസൈന്‍ ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ...

ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 85 പേര്‍ക്ക്

20 Nov 2020 1:21 PM GMT
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 33 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വയനാട്ടില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 152 പേര്‍ക്ക് രോഗമുക്തി

20 Nov 2020 1:17 PM GMT
152 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 132 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 691 പേര്‍ക്ക് കൊവിഡ്

20 Nov 2020 1:13 PM GMT
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 9

കരുനാഗപ്പള്ളി എസിപിക്കെതിരേ അച്ചടക്കനടപടിയെടുക്കണം; അഭിഭാഷകനെതിരേ കേസെടുക്കണം-മനുഷ്യാവകാശ കമ്മീഷന്‍

20 Nov 2020 1:08 PM GMT
കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര വടക്ക് സ്വദേശി അന്‍വര്‍ മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യകലഹത്തില്‍...

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ്; 6398 പേര്‍ രോഗമുക്തി നേടി

20 Nov 2020 12:38 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്.

പി ജെ ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് നിര്യാതനായി

20 Nov 2020 12:34 PM GMT
ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗംമൂലം ചികില്‍സയിലായിരുന്നു.

ബന്ധം ഊട്ടിയുറപ്പിച്ച് ഖത്തറും കുവൈത്തും; അഞ്ചു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

20 Nov 2020 12:29 PM GMT
കഴിഞ്ഞ ദിവസം സമാപിച്ച ഖത്തര്‍ കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത് സെഷനിലാണ് വിവിധ മേഖലകളില്‍ ധാരണപത്രം ഒപ്പ് വെച്ചത്.

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

20 Nov 2020 11:41 AM GMT
കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

അപവാദ പ്രചരണം: യുട്യൂബര്‍ക്കെതിരേ 500 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാര്‍

20 Nov 2020 10:54 AM GMT
മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര ചിത്രം 'എംഎസ് ധോണി, ദ് അണ്‍ടോള്‍ഡ് സ്‌റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി...

മധ്യപ്രദേശിന് പിന്നാലെ 'ലൗ ജിഹാദി'നെതിരേ നിയമം കൊണ്ടുവരാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

20 Nov 2020 10:15 AM GMT
'ലൗ ജിഹാദ്'കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര...

രാഷ്ട്രീയ നിലപാടില്ലാത്ത ആൾക്കൂട്ടമാകുന്ന കോൺഗ്രസ് |THEJAS NEWS

20 Nov 2020 9:25 AM GMT
കോൺഗ്രസ് വിട്ട് നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഉത്തരേന്ത്യയിൽ മാത്രം കേട്ടിരുന്ന ആ പ്രതിഭാസം ഇപ്പോൾ കേരളത്തിലും വാർത്തയാവുകയാണ്.
Share it