Latest News

പി ജെ ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് നിര്യാതനായി

ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗംമൂലം ചികില്‍സയിലായിരുന്നു.

പി ജെ ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് നിര്യാതനായി
X

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് (34) നിര്യാതനായി. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗംമൂലം ചികില്‍സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.


Next Story

RELATED STORIES

Share it