Videos

വാഗൺ ട്രാജഡിയുടെ ഓർമയ്ക്ക് 99 വയസ്സ് |THEJAS NEWS

1921 നവംബർ 20ന് മലബാർ സമരത്തിൽ പങ്കെടുത്തവരെ തിരൂരിൽനിന്നും കോയമ്പത്തൂരിലെ ജയിലിലേക്ക് കൊണ്ടുപോകും വഴി പോത്തന്നൂരിൽ വച്ചാണ് 64 പോരാളികൾക്ക് ജീവൻ ത്യജിക്കേണ്ടിവന്നത്. ഈ സംഭവം ചരിത്രത്തിൽ വാഗൺ ട്രാജഡി എന്ന് അറിയപ്പെടുന്നു.

X


Next Story

RELATED STORIES

Share it