കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ 22 വരെ നീട്ടി

2 April 2021 1:52 PM GMT
രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരിക്കും പുതിയ സമയം.

മലപ്പുറത്തിന്റെ വീര്യം ചോര്‍ന്നു പോവാതെ കാക്കണം: ഡോ. തസ്‌ലിം റഹ്മാനി

2 April 2021 1:28 PM GMT
സംഘപരിവാര ഭരണകൂടത്തോട് അതിക്രമം അവസാനിപ്പിക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നതിന് പകരം ജനപ്രതിനിധികള്‍ ഒളിച്ചോടുന്നത് ജനങ്ങളോടുള്ള അവഹേളനമാണ്.

എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

2 April 2021 1:19 PM GMT
സമ്പര്‍ക്കം വഴി 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു.

ഗുജറാത്ത് നിയമസഭയില്‍ 'ലൗജിഹാദ്' ബില്ല് കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ

1 April 2021 7:01 PM GMT
മുസ്‌ലിം പെണ്‍കുട്ടികള്‍ മതംമാറി വിവാഹം കഴിച്ച നൂറിലധികം സാക്ഷ്യങ്ങള്‍ തനിക്കും പറയാനുണ്ടെന്നും ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഇമ്രാന്‍ പറഞ്ഞു.

വ്യാജ പീഡന പരാതി; നാലു യുവതികളുടെ പേര് എഴുതിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

1 April 2021 5:54 PM GMT
യുവതികളുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതിനു പിന്നാലെയാണ് ലവിഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പോലിസ് എത്തിയാണ് ഇയാളെ ...

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദേവാലയങ്ങളിലെ ആരാധനാക്രമം പരിമിതപ്പെടുത്തി; വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് അടൂര്‍ പ്രകാശ്

1 April 2021 5:44 PM GMT
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേര് പറഞ്ഞ് ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് അടൂര്‍...

പ്രചാരണ വാഹനത്തില്‍ നിന്ന് വീണ് കൊടുവള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പരിക്ക്

1 April 2021 5:37 PM GMT
അപകടത്തെതുടര്‍ന്ന് ചികിത്സ തേടിയ കാര്യം അദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ക്കെതിരേ കെ സി വേണുഗോപാല്‍ എംപി സൈബര്‍ സെല്ലില്‍ പരാതി നല്‍കി

1 April 2021 4:44 PM GMT
വാര്‍ത്തയ്ക്ക് ശക്തിപകരാന്‍ താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത...

ഡല്‍ഹി ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ കേന്ദ്ര സേനാ നീക്കം; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി വഖഫ് ബോര്‍ഡ്

1 April 2021 4:17 PM GMT
നിസാമുദ്ദീന്‍, ലോധി റോഡ് പോലിസ് സ്‌റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ നേരിട്ട് വന്നാണ് ലാല്‍മസ്ജിദ് ഇമാമിനോട് പള്ളി ഒഴിയാന്‍ ആവശ്യപ്പെട്ടത്.

സ്ഥാനാര്‍ഥിയുമായി വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് കൊടുവള്ളിയിലെ യുവത

1 April 2021 3:57 PM GMT
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു.

ബൈക്ക് റാലികള്‍ക്കുള്ള അനുമതി വെള്ളിയാഴ്ച രാത്രി പത്തു മണി വരെ

1 April 2021 3:08 PM GMT
പരസ്യ പ്രചരണം അവസാനിക്കുന്ന 4ന് വൈകീട്ട് 4ന് ശേഷം മൈക്ക് ഘടിപ്പിച്ചതടക്കമുള്ള പ്രചരണ വാഹനങ്ങള്‍ വേങ്ങര ടൗണിലേക്ക് കടത്തിവിടരുതെന്നും പ്രധാന കവലകളില്‍...

നേപ്പാളില്‍ കുടുങ്ങിയവര്‍ക്കു എന്‍ഒസി ലഭ്യമാക്കണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

1 April 2021 2:54 PM GMT
കേന്ദ്ര വിദേശകാര്യ മന്ത്രിക്കും നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കും കത്തയച്ചു.

ശതാബ്ദി പിന്നിട്ട കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തം

1 April 2021 2:46 PM GMT
ഹയര്‍ സെക്കന്ററി ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. അത്യാവശ്യത്തിന് ക്ലാസ് മുറികളും ലാബിനാവശ്യമായ സൗകര്യങ്ങളും ശുചിമുറികളും...

കോഴിക്കോട് ജില്ലയില്‍ 424 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 264

1 April 2021 2:20 PM GMT
ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല.

വയനാട് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ക്ക് രോഗമുക്തി

1 April 2021 2:13 PM GMT
65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി.

കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ല; ഇത്തരം വര്‍ഗീയവിഷ പ്രചാരണം തള്ളിക്കളയണമെന്ന് ശശി തരൂര്‍

1 April 2021 2:08 PM GMT
കേരളത്തില്‍ ലവ് ജിഹാദില്ലെന്നും ബിജെപിക്ക് എത്ര 'ലവ് ജിഹാദ്' കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ ചോദിച്ചു.

ഖുര്‍ആനിലെ പദങ്ങളെ അപമാനിക്കുന്നത് തടയണം: മുസ്‌ലിം പണ്ഡിതര്‍

1 April 2021 1:21 PM GMT
തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മതവികാരം വ്രണപ്പെടുത്തും വിധം വിശുദ്ധ പദാവലികളെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന്...

കേരളം കഴിഞ്ഞ അഞ്ചുവര്‍ഷമായി വര്‍ഗീയ കലാപം ഉണ്ടാവാത്ത സ്ഥലമെന്ന് വൃന്ദാ കാരാട്ട്

1 April 2021 1:09 PM GMT
താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തന്‍തെരുവില്‍ സംഘടിപ്പിച്ച കുടുംബ സംഗമം...

എടിഎം വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്തി തട്ടിപ്പ്; കോഴിക്കോട് എഞ്ചിനീയറിങ് ബിരുദധാരികളായ പേര്‍ അറസ്റ്റില്‍

31 March 2021 7:34 PM GMT
വില്യാപ്പള്ളി പടിഞ്ഞാറെ കണ്ടിയില്‍ ജൂബൈര്‍ (33), കായക്കൊടി മഠത്തുംകണ്ടി എം കെ ഷിബിന്‍ (23) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ ഇന്ന് 1,282 പുതിയ കൊവിഡ് രോഗികള്‍; 5 മരണം

31 March 2021 7:27 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് നടത്തിയ 9,175 പരിശോധനകളില്‍ നിന്ന് രോഗം സ്ഥിരീകരിച്ച 1,282 പേര്‍ ഉള്‍പ്പെടെ ക...

പത്തനംതിട്ട സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

31 March 2021 7:23 PM GMT
വടശ്ശേരിക്കര തെക്കേക്കോലത്ത് മാത്യു തോമസ് (ഷമ്മി-52) ആണ് മരിച്ചത്.

ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

31 March 2021 7:18 PM GMT
കാനംവയല്‍ മരുതുംതട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി-62) വെടിവെച്ചു കൊന്ന കേസിലെ പ്രതി മരുതുംതട്ട് സ്വദേശി വാടാതുരുത്തേല്‍ ടോമിയുടെ (52)നെ പോലിസ്...

കാര്‍ഷിക നിയമം: സുപ്രിംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി

31 March 2021 6:38 PM GMT
മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി പരിശോധിക്കും.

ഓപ്പറേഷന്‍ കമല: കര്‍ണാടക മുഖ്യമന്ത്രിക്ക് തിരിച്ചടി; അന്വേഷണത്തിന് ഹൈക്കോടതി അനുമതി

31 March 2021 6:15 PM GMT
അന്വേഷണം സ്‌റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുന്‍കാല ഉത്തരവ് തള്ളിയാണ് കോടതിയുടെ പുതിയ ഉത്തരവ്.

തിരൂര്‍ പുറത്തൂരില്‍ മാന്‍ ചത്ത നിലയില്‍ കണ്ടെത്തി

31 March 2021 5:59 PM GMT
മാനിന്റെ ദേഹത്ത് നായകളുടെ കടിയേറ്റ പാടുണ്ട്.

സാമുദായിക ധ്രുവീകരണം നാടിനാപത്ത്: ഹമീദ് വാണിയമ്പലം

31 March 2021 5:33 PM GMT
ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കുന്നതിനു പകരം ചെറിയ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി എല്‍ഡിഎഫും, യുഡിഎഫും ചിലയിടത്തെങ്കിലും ഫാഷിസത്തെ...

'മുകളില്‍ നിന്നുള്ള ഉത്തരവ്': 10 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഡല്‍ഹി പോലിസ് പിടിച്ച്‌കൊണ്ടുപോയി

31 March 2021 5:15 PM GMT
ബുധനാഴ്ച പുലര്‍ച്ചെ നാലുപേരടങ്ങുന്ന ഒരു കുടുംബത്തെ പോലിസ് പിടിച്ച് കൊണ്ടുപോയി. ആറ് പേരുള്ള മറ്റൊരു കുടുംബത്തെ 10 ദിവസം മുമ്പ് താല്‍ക്കാലിക...

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നു; മെയ് ആദ്യപകുതിയില്‍ പാര്‍ലമെന്റ് മാര്‍ച്ച്

31 March 2021 4:18 PM GMT
പാര്‍ലമെന്റ് മാര്‍ച്ചില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകളും ദലിതരും ആദിവാസികളും തൊഴില്‍രഹിതരായ യുവാക്കളും അടക്കം സമൂഹത്തിന്റെ വിവിധ...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി

31 March 2021 4:02 PM GMT
ജൂണ്‍ 30 വരെയാണ് നീട്ടിയത്. സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്.

കരിഞ്ചോല ദുരന്തത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് കാരാട്ടിന്റെ പരാജയം: മുസ്തഫ കൊമ്മേരി

31 March 2021 3:14 PM GMT
കൊടുവള്ളി: 14 പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോല ദുരന്തത്തില്‍ മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തത് സ്ഥലം എംഎല്‍എയായ കാരാട്ട് റസാഖിന്റെ പരാജയമാണെ...

പള്ളിയില്‍ ഉറങ്ങുകയായിരുന്ന ഇമാമിന് നേരെ ആക്രമണം; അക്രമികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

31 March 2021 2:28 PM GMT
പള്ളിയില്‍ ഉറങ്ങുകയായിരുന്ന കുന്ദാപുരം സ്വദേശിയായ മുഷ്താഖിനെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു.

കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

31 March 2021 2:00 PM GMT
ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

കൊലക്കേസ് പ്രതി മൂന്നു പതിറ്റാണ്ടിനു ശേഷം പിടിയില്‍

31 March 2021 1:33 PM GMT
1991ല്‍ നാലു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രമോഷന്‍ വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ നൃത്തം; തമിഴ്‌നാട്ടില്‍ വിവാദം

31 March 2021 1:16 PM GMT
പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിലെത്തി കോണ്‍ഗ്രസിനെയും ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ്, കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ശ്രീനിധി...

19കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു, ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം

31 March 2021 1:15 PM GMT
മൂന്നംഗസംഘം ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
Share it