Gulf

കുവൈത്തില്‍ ഇന്ന് 1,282 പുതിയ കൊവിഡ് രോഗികള്‍; 5 മരണം

കുവൈത്തില്‍ ഇന്ന് 1,282 പുതിയ കൊവിഡ് രോഗികള്‍; 5 മരണം
X
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്19 രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് നടത്തിയ 9,175 പരിശോധനകളില്‍ നിന്ന് രോഗം സ്ഥിരീകരിച്ച 1,282 പേര്‍ ഉള്‍പ്പെടെ കൊവിഡ്19 രോഗികളുടെ എണ്ണം 2,32,103 ആയി. ഇതില്‍ 241 രോഗികളുടെ നില ഗുരുതരമാണ്. ഇന്ന് 5 കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,313 ആയി. രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 215,580 ആയി. 14,210 പേര്‍ നിലവില്‍ ചികില്‍സയില്‍ ആണ്.




Next Story

RELATED STORIES

Share it