കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ 22 വരെ നീട്ടി
രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരിക്കും പുതിയ സമയം.
BY SRF2 April 2021 1:52 PM GMT

X
SRF2 April 2021 1:52 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ ഏപ്രില്‍ 22 വരെ തുടരും. ഏപ്രില്‍ എട്ടുമുതല്‍ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരിക്കും പുതിയ സമയം. നേരത്തെ ഏപ്രില്‍ എട്ടു വരെയായിരുന്നു കര്‍ഫ്യൂ. രാത്രി ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് വ്യാപനതോത് വിലയിരുത്തി കര്‍ഫ്യൂ തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Next Story
RELATED STORIES
കണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMT