Kozhikode

സ്ഥാനാര്‍ഥിയുമായി വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് കൊടുവള്ളിയിലെ യുവത

കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു.

സ്ഥാനാര്‍ഥിയുമായി വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് കൊടുവള്ളിയിലെ യുവത
X

കൊടുവള്ളി: സ്റ്റുഡന്‍സ് വിത്ത് കൊമ്മേരി പരിപാടിയില്‍ മനസ്സ് തുറന്ന് വിദ്യാര്‍ത്ഥികള്‍. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. ഗോള്‍ഡ് ബിസിനസ് ഡവലപ്‌മെന്റ്് ട്രെയിനിങ് സെന്റര്‍, ഉന്നത പരിശീലന കേന്ദ്രം, സ്ത്രീ സൗഹൃദ പദ്ധതി, വെയ്സ്റ്റ് മാനേജ്‌മെന്റ്, സ്‌റ്റേഡിയം, വ്യവസായ പാര്‍ക്ക്, പ്രവാസി പുനരധിവാസ പദ്ധതി, പ്രാദേശിക സ്‌പോര്‍ട്ട്‌സ് കേന്ദ്രം, പബ്ലിക് ലൈബ്രറി, ഇരു തുള്ളി പുഴ നവീകരണം, ടൂറിസം, ഗവര്‍മെന്റ് കോളജ് നവീകരണം, ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി സെന്റര്‍, ബസ്റ്റാന്റുകളുടെ ആധുനികവത്കരണം തുടങ്ങി നിരവധി കാര്യങ്ങളാണ് അവര്‍ പങ്കുവെച്ചത്.





Next Story

RELATED STORIES

Share it