പത്തനംതിട്ട സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
വടശ്ശേരിക്കര തെക്കേക്കോലത്ത് മാത്യു തോമസ് (ഷമ്മി-52) ആണ് മരിച്ചത്.
BY SRF31 March 2021 7:23 PM GMT

X
SRF31 March 2021 7:23 PM GMT
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. വടശ്ശേരിക്കര തെക്കേക്കോലത്ത് മാത്യു തോമസ് (ഷമ്മി-52) ആണ് മരിച്ചത്. കൊവിഡ് ബാധ മൂലം കുവൈത്തിലെ മിഷിരിഫ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ഹെയ്‌സ്‌കോ എഞ്ചിനീയറിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജിഷ ജോണ്‍ (നേഴ്‌സ്, റോയല്‍ ഹയാത്ത് ഹോസ്പിറ്റല്‍). മക്കള്‍: ബ്രയന്‍, സിയ. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT