കരിഞ്ചോല ദുരന്തത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് കാരാട്ടിന്റെ പരാജയം: മുസ്തഫ കൊമ്മേരി
BY SRF31 March 2021 3:14 PM GMT
X
SRF31 March 2021 3:14 PM GMT
കൊടുവള്ളി: 14 പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോല ദുരന്തത്തില്‍ മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തത് സ്ഥലം എംഎല്‍എയായ കാരാട്ട് റസാഖിന്റെ പരാജയമാണെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി.
കട്ടിപ്പാറ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളിലെ പര്യാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടിപ്പാറ, കരിഞ്ചോല, വെട്ടിഒഴിഞ്ഞ തോട്ടം, ചമല്‍, കോളിക്കല്‍, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പര്യടനത്തില്‍ നിസാര്‍ കോളിക്കല്‍, ഹമീദലി, അശ്‌റഫ്, ഒ എം സിദ്ധീഖ്, മുസ്തഫ, റോബിന്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വട്ടോളിയില്‍ നടന്ന കുടംബ സംഗമത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു. കുടുംബ സംഗമത്തിന് വി എം നാസര്‍, മോന്‍ടി അബൂബക്കര്‍, ജശീര്‍ മൗലവി, എം കെ റസാഖ്, റസാഖ് കൊന്തളം സംബന്ധിച്ചു.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ഇനി ക്രിക്കറ്റ് വെടിക്കെട്ട്; കെസിഎല്ലിന് നാളെ...
1 Sep 2024 12:16 PM GMTജൂണിലെ ഫു-ക്രി പൂരം
19 May 2024 9:53 AM GMTഐപിഎല് വെടിക്കെട്ടിന് ഇന്ന് തുടക്കം; ആദ്യമല്സരം സിഎസ്കെയും...
22 March 2024 12:06 AM GMTഇതിഹാസ താരം ബെക്കന് ബോവര് വിടപറയുമ്പോള്
11 Jan 2024 2:14 PM GMTകപിലിന്റെയും ധോണിയുടെയും ലോകകപ്പ് കിരീട നേട്ടങ്ങളിലൂടെ
5 Oct 2023 4:56 AM GMTയൂറോപ്പ്യന് ഫുട്ബോളിനെ വീഴ്ത്താന് ഒരുങ്ങി സൗദി പ്രൊ ലീഗ്
26 Jun 2023 6:06 PM GMT