സാമുദായിക ധ്രുവീകരണം നാടിനാപത്ത്: ഹമീദ് വാണിയമ്പലം
ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കുന്നതിനു പകരം ചെറിയ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി എല്‍ഡിഎഫും, യുഡിഎഫും ചിലയിടത്തെങ്കിലും ഫാഷിസത്തെ തലോടുകയാണെന്ന്അദ്ദേഹം ആരോപിച്ചു.

വേങ്ങര: ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സാമുദായിക ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സൗഹൃദാന്തരീക്ഷത്തെ തകര്‍ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വേങ്ങര നിയോജക മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇ കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കുന്നതിനു പകരം ചെറിയ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി എല്‍ഡിഎഫും, യുഡിഎഫും ചിലയിടത്തെങ്കിലും ഫാഷിസത്തെ തലോടുകയാണെന്ന്അദ്ദേഹം ആരോപിച്ചു. സമ്മേളനത്തില്‍ ജില്ല വൈസ് പ്രസിഡന്റ് അഷ്‌റഫ് വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. ''പൊമ്പുളൈ ഒരുമൈ'' സമരനായികഗോമതി അക്ക, ജംഷീല്‍അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ കാടേരി, വിമന്‍സ് ജസ്റ്റിസ് മണ്ഡലം കണ്‍വീനര്‍ ഷാക്കിറ ഹനീഫ്, സ്ഥാനാര്‍ഥി കുഞ്ഞഹമ്മദ് കുട്ടി, മണ്ഡലം പ്രസിഡന്റ് കെ എം എ ഹമീദ്, സെക്രട്ടറി പി പി കുഞ്ഞാലി സംസാരിച്ചു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT