എത്രയും വേഗം ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക

29 April 2021 6:36 AM GMT
ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍...

കൊവിഡ് പ്രതിരോധത്തില്‍ സമ്പൂര്‍ണ പരാജയം; മോദി സര്‍ക്കാരിനെതിരേ ജനരോഷമിരമ്പുന്നു

29 April 2021 6:10 AM GMT
കൊവിഡ് ദിനംപ്രതി ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുന്നത് തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രോഷം നുരഞ്ഞുപൊങ്ങുകയാണ്.

കര്‍ഷകനോട് 'പോയി ചാവാന്‍' ആവശ്യപ്പെട്ട് കര്‍ണാടക മന്ത്രി; വിവാദം

29 April 2021 5:19 AM GMT
കര്‍ഷകനോട് 'പോയി ചാവാന്‍' പറയുന്ന കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടിയുടെ ഓഡിയോ ക്ലിപ്പാണ് വിവാദമായത്.

കൊവിഡ് ബാധിതരായ 3000 പേര്‍ മുങ്ങി; ബെംഗളൂരു വൈറസ് വ്യാപന ഭീതിയില്‍

29 April 2021 4:37 AM GMT
കാണാതായവരെ ഉടന്‍ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കി. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ലെന്നും പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും...

ബംഗാള്‍: 35 മണ്ഡലങ്ങളിലേക്കുള്ള എട്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; കൊല്‍ക്കത്തയില്‍ ബോംബേറ്

29 April 2021 4:21 AM GMT
.35 മണ്ഡലങ്ങളിലേക്ക് 283 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 84 ലക്ഷം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11ന്റെ പൈലറ്റ് മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

29 April 2021 3:56 AM GMT
ബുധനാഴ്ചയായിരുന്നു അന്ത്യം. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.

വാക്‌സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി; മുന്‍ഗണന ഇവര്‍ക്ക്

29 April 2021 3:43 AM GMT
കൂടാതെ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കാനും ഉത്തരവില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്തി നോമ്പുകാരായ മുസ്‌ലിം യുവാക്കള്‍

28 April 2021 10:51 AM GMT
വിശുദ്ധ റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാണ് കൊവിഡ് ബാധിച്ച് മരിച്ച നിരവധി ഹിന്ദുക്കളുടേയും മുസ്‌ലിംകളുടെയും അന്ത്യകര്‍മങ്ങള്‍ ഇവര്‍ നടത്തിവരുന്നതെന്ന്...

പരാതി നല്‍കിയിട്ട് തിരിഞ്ഞ് നോക്കിയില്ല; പോലിസിനെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

28 April 2021 10:20 AM GMT
പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലിസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു.

സുപ്രിം കോടതി വിധി ആശ്വാസകരമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

28 April 2021 10:01 AM GMT
പ്രയാസപ്പെടുന്നവരുടെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന സഹോദര്യത്തിന്റെ ഏറ്റവും വലിയ അംഗീകാരം കൂടിയാണിതെന്നും ഇ ടി പറഞ്ഞു.

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 135 പോളിങ് ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിച്ച് മരിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് ഹൈക്കോടതി

28 April 2021 9:58 AM GMT
തിരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാന്‍ ഉണ്ടായ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ്...

വിദഗ്ധ ചികില്‍സയ്ക്ക് സിദ്ധീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിം കോടതി

28 April 2021 8:19 AM GMT
അദ്ദേഹത്തിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച...

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം; പുറത്തേക്ക് ചാടിയ യുവതിക്ക് തലക്ക് പരിക്ക്

28 April 2021 8:09 AM GMT
തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരമറ്റത്തിനു സമീപം...

കോഴിക്കോട് വ്യവസായിയെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു

28 April 2021 7:47 AM GMT
കുന്ദമംഗലം പതിമംഗലം സ്വദേശി അബ്ദുല്‍ കരീമിനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായി ഭാര്യ പരാതി നല്‍കിയത്. സംഘം 50 ലക്ഷം രൂപ മോചനദ്രവ്യം...

ട്വിറ്ററിലൂടെ ഓക്‌സിജന് വേണ്ടി അഭ്യര്‍ഥിച്ച യുവാവിനെതിരേ കേസെടുത്ത് യുപി പോലിസ്

28 April 2021 7:07 AM GMT
തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഓക്‌സിജന്‍ എത്തിച്ച് നല്‍കാനായി സഹായിക്കണം എന്നായിരുന്നു ശശാങ്ക് ട്വീറ്റ് ചെയ്തത്.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്നു; 240 രൂപ കുറഞ്ഞ് പവന് 35,320 രൂപയായി

28 April 2021 6:09 AM GMT
തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.

'സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായി'; ജയിലിലേക്ക് മാറ്റിയെന്നും യുപി സര്‍ക്കാര്‍

28 April 2021 5:59 AM GMT
സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രിം കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം

28 April 2021 5:37 AM GMT
29ന് ആര്‍ടിപിസിആര്‍ പരിശോധനയോ, ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സാധ്യമാവാതിരുന്നാല്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന...

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുക, ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുക: എസ്ഡിപിഐ

28 April 2021 5:29 AM GMT
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ ജീവന്‍ വെച്ച് പന്താടുകയാണ്.

കൊവിഡ് വാക്‌സിനുകള്‍ക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ തോല്‍പ്പിക്കാനാവുമോ?

28 April 2021 5:12 AM GMT
രാജ്യത്ത് അതിവേഗം പടരുന്ന ഇരട്ട ജനിതക മാറ്റം വന്ന വൈറസിനെയും കൊവിഷീല്‍ഡിനും കൊവാക്‌സിനും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

അസമിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും ചുമരുകളും; കാണാം ചിത്രങ്ങളിലൂടെ

28 April 2021 4:40 AM GMT
റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത നടപടി

28 April 2021 4:16 AM GMT
സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലിസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് പോലിസ് മീഡിയ സെന്റര്‍, സോഷ്യല്‍...

സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; നാലു രോഗികള്‍ മരിച്ചു

28 April 2021 4:04 AM GMT
മുംബ്ര നഗരത്തിലെ കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലായുണ്ടായ തീപിടുത്തത്തിലാണ് മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്.

കൊവിഡ് ബാധിച്ച് ഉമ്മയും മകളും മരിച്ചു

28 April 2021 3:58 AM GMT
മണിയൂര്‍ അമ്പായത്തോടി ആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ ഇന്നലെ...

ആംബുലന്‍സ് ലഭിച്ചില്ല; 50കാരിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ബൈക്കില്‍ (വീഡിയോ)

27 April 2021 10:36 AM GMT
മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ഖത്തര്‍ അമീറിനെ സൗദി സന്ദര്‍ശനത്തിന് ക്ഷണിച്ച് സല്‍മാന്‍ രാജാവ്

27 April 2021 10:12 AM GMT
അയല്‍ക്കാരും മുന്‍ എതിരാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ നീക്കമാണിത്.

കൊവിഡ്: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തുര്‍ക്കി

27 April 2021 9:51 AM GMT
ഏപ്രില്‍ 29 മുതല്‍ മേയ് 17 വരെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പിലാക്കുമെന്നും അവശ്യ വസ്തുക്കളെ ലോക്ക് ഡൗണില്‍നിന്ന് നിന്നൊഴിവാക്കിയിട്ടുണ്ടെന്നും...

മോദി സര്‍ക്കാരിനായി പിആര്‍ വര്‍ക്ക്; കലാപക്കൊടി ഉയര്‍ത്തി ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകര്‍

27 April 2021 9:40 AM GMT
ചാനല്‍ മാധ്യമ പ്രവര്‍ത്തനമല്ലാത്ത മറ്റെല്ലാം ചെയ്യുന്നുവെന്നാണ് കത്തില്‍ കുറ്റപ്പെടുത്തുന്നത്.

കൊവിഡ്: കേരള ആരോഗ്യ സര്‍വകലാശാലക്ക് കീഴിലുള്ള പരീക്ഷകള്‍ മാറ്റിവെക്കണം- കാംപസ് ഫ്രണ്ട്

27 April 2021 8:53 AM GMT
ദൈനംദിനം പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയും നിരവധി കാംപസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഇതിനകം രോഗം പിടിപെടുകയും...

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ക്ക് നിരോധനം

27 April 2021 8:13 AM GMT
ജില്ലയിലെ ആര്‍ ടി ഓഫിസ്, സബ് ആര്‍ടി ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ...

അന്യായ പോലിസ് റെയ്ഡിനെതിരേ പ്രതിഷേധം ശക്തമാക്കും: എസ്ഡിപിഐ

27 April 2021 8:05 AM GMT
ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ അകാരണമായി കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയാണ്.

മതത്തിന്റെ ശുദ്ധസന്ദേശം ഇല്ലാതെ പോവുമ്പോള്‍ |THEJAS NEWS

27 April 2021 7:30 AM GMT
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശുദ്ധസന്ദേശം പ്രചരിപ്പിക്കുന്ന ഒരു നേതാവും ഇല്ലാതെപോയതാണ് രാജ്യം നേരിടുന്ന ഇന്നത്തെ പ്രധാനപ്രശ്‌നം. വ്യക്തികളുടെയും ...

ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ 'മുക്കി' ഡല്‍ഹി സര്‍ക്കാര്‍

27 April 2021 7:24 AM GMT
തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ ഏപ്രില്‍ 18നും 24നും ഇടയില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍...

അധോലോക കുറ്റവാളി ഛോട്ടാ രാജന് എയിംസ്, സിദ്ദീഖ് കാപ്പന് വിലങ്ങ്; കൊവിഡ് ചികില്‍സയിലെ ഇരട്ടത്താപ്പ് പുറത്ത്

27 April 2021 7:03 AM GMT
കള്ളക്കേസ് ചുമത്തി തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ മഥുര ആശുപത്രിയില്‍ കാല്‍ വിലങ്ങ് അണിച്ച് പ്രാഥമിക കൃത്യം...

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

27 April 2021 5:54 AM GMT
വിജയിച്ച സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറില്‍നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്പോള്‍ രണ്ടു പേര്‍ക്കു മാത്രമായിരിക്കും ഒപ്പം എത്താന്‍ അനുമതിയെന്ന്...

സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ: ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

27 April 2021 5:42 AM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മഥുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Share it