പതിനാറാം ചരമ വാര്‍ഷികത്തിലും പകരക്കാരനില്ലാതെ സേട്ട് സാഹിബിന്റെ സിംഹാസനം

27 April 2021 5:01 AM GMT
രാജ്യം ആക്രമണോത്സുക ഹിന്ദുത്വത്തിന്റേയും ഫാഷിസ്റ്റ് ഭീതിയുടേയും വെല്ലുവിളികളിലൂടെ കടന്നു പോവുമ്പോള്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ അഭാവം...

കൊവിഡിന്റെ അതിരൂക്ഷ വ്യാപനം: മോദിയേയും കേന്ദ്രസര്‍ക്കാരിനെയും കടന്നാക്രമിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

27 April 2021 4:41 AM GMT
മോദി ഭരണകൂടത്തിന്റെ കഴിവ് കേടിന് തുറന്നുകാട്ടിയും കടന്നാക്രമിച്ചും നിരവധി മുന്‍നിര അന്താരാഷ്ട്ര മാധ്യമങ്ങളാണ് രൂക്ഷമായ ഭാഷയില്‍ എഡിറ്റോറിയലുകളും...

സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അറിയേണ്ടതെല്ലാം

27 April 2021 4:01 AM GMT
തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.

റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയിലെത്തും

27 April 2021 3:49 AM GMT
എന്നാല്‍, ആദ്യ ഘട്ടത്തില്‍ എത്രമാത്രം വാക്‌സിന്‍ അയക്കുമെന്നോ എവിടെയായിരിക്കും അതിന്റെ നിര്‍മാണമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

മഹാരാഷ്ട്ര മുന്‍ മന്ത്രി സഞ്ജയ് ദേവ്താളെ കൊവിഡ് ബാധിച്ച് മരിച്ചു

27 April 2021 3:39 AM GMT
നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

16 സംഘടനകളെ നിരോധിച്ച തെലങ്കാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

26 April 2021 10:34 AM GMT
നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുകയെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലീകാവശമാണെന്ന് എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

ഇതെന്റെ സക്കാത്ത്; ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ വേണ്ടെന്ന് പ്യാരി ഖാന്‍

26 April 2021 9:42 AM GMT
ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നണ് പ്യാരെ ഖാന്‍ അറിയിച്ചിട്ടുള്ളത്.

മഹ്മൂദുല്‍ ഹസന്‍ മൗലാനയുടെ വിയോഗം നികത്താനാവാത്ത നഷ്ടം: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

26 April 2021 9:05 AM GMT
പകരമില്ലാത്ത വ്യക്തിത്വത്തിലൂടെ സാമൂഹികസംസ്‌കരണ രംഗത്തും വൈജ്ഞാനിക പ്രചരണ രംഗത്തും വിപ്ലവം രചിച്ച ഗുരുവര്യന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്.

മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

26 April 2021 8:39 AM GMT
കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ചൈത്രം ഹൗസില്‍ പ്രകാശ് (58) ആണ് ജുബൈലില്‍ മരിച്ചത്.

'പൊന്നാടയും ഫലകവും കൈയില്‍ ഇട്ടുകൊടുത്താല്‍ മതി'; ആദരിക്കല്‍ ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് തെയ്യം കലാകാരന്‍

26 April 2021 8:33 AM GMT
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ക്ഷേത്രച്ചടങ്ങില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് സജീവ് തുറന്നുപറഞ്ഞത്.

ആന്തണി ഹോപ്കിന്‍സ്, മെക്‌ഡോര്‍മന്‍ഡ് മികച്ച അഭിനേതാക്കള്‍; നൊമാഡ്‌ലാന്‍ഡിന് മൂന്ന് ഓസ്‌ക്കര്‍

26 April 2021 8:02 AM GMT
നൊമാഡ്‌ലാന്‍ഡ് സംവിധാനം ചെയ്ത ചൈനീസ് സംവിധായിക ക്ലൂയി ചാവോ ഓസ്‌ക്കറില്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായി മാറി.

ഉള്ളതുപറഞ്ഞാൽ സ്വത്ത് കണ്ടുകെട്ടുമോ? |THEJAS NEWS

26 April 2021 7:42 AM GMT
യുപിയിലെ ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നുള്ള യോഗിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക...

അസിസ്റ്റന്റ് കമാന്‍ഡന്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ബിരുദം യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം

26 April 2021 7:33 AM GMT
വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളാണുള്ളത്. ബി. എസ്എഫ് 35, സിആര്‍പിഎഫ് 36, സിഐഎസ്എഫ് 67, ഐടിബിപി 20, എസ്എസ്ബി 1 എന്നിങ്ങനെയാണ് വകുപ്പുകളും...

കൊവിഡ് പ്രതിസന്ധി: സഹായ ഹസ്തവുമായി യുഎസ്; അഞ്ചു ടണ്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ അയച്ചു

26 April 2021 7:09 AM GMT
ഞായറാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ചു ഡണ്‍ വരുന്ന മുന്നൂറിലധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അയച്ചതായി അമേരിക്കയിലെ...

ബൈഡന്റെ വംശഹത്യാ പ്രഖ്യാപനം: ശക്തമായ പ്രതിഷേധമറിയിച്ച് തുര്‍ക്കി,യുഎസ് അംബാസഡറെ വിളിച്ചുവരുത്തി

26 April 2021 6:50 AM GMT
യുഎസ് അംബാസഡര്‍ ഡേവിഡ് സാറ്റര്‍ഫീല്‍ഡിനെയാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആങ്കറയിലേക്ക് വിളിച്ചുവരുത്തിയത്.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

26 April 2021 5:54 AM GMT
ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവം: ഒന്‍പതുപേര്‍ കസ്റ്റഡിയില്‍

26 April 2021 5:49 AM GMT
കുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ്...

'ശക്തമായിരിക്കൂ ഇന്ത്യ'; കൊവിഡ് വ്യാപനത്തില്‍ പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

26 April 2021 5:25 AM GMT
'സ്‌റ്റേ സ്‌ട്രോങ് ഇന്ത്യ' എന്ന സന്ദേശവുമായി ഞായറാഴ്ച രാത്രിയാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളണിഞ്ഞത്.

ആംബുലന്‍സ് ലഭിക്കാതെ റോഡരികില്‍ കിടന്ന് വൃദ്ധന്‍ മരിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

26 April 2021 4:54 AM GMT
ഒരു മണിക്കൂറോളം ഗോവിന്ദന്‍ കുട്ടി റോഡില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.

കൊവിഡ്: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ മാറ്റി

26 April 2021 4:47 AM GMT
28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ്...

യുപിയില്‍ കൊവിഡ് ബാധിച്ച് രണ്ട് ബിജെപി എംഎല്‍എമാര്‍ മരിച്ചു

24 April 2021 10:42 AM GMT
ഔരിയ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ദിവാകര്‍ (57), ബിജെപിയുടെ മുതിര്‍ന്ന നേതാവും ലക്‌നോ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമായ സുരേഷ് ...

ഈ ആഗോള വെല്ലുവിളിയെ ഒന്നിച്ച് നേരിടണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇമ്രാന്‍ ഖാന്‍

24 April 2021 10:34 AM GMT
മനുഷ്യത്വവും ഒരുമയും ഉപയോഗിച്ച് ഈ ദുരന്തത്തെ നമുക്ക് അതിജീവിക്കാം'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ബാല്യത്തില്‍ മുത്ത് കവര്‍ന്ന കേള്‍വി ശക്തി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടി

24 April 2021 10:13 AM GMT
എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ ചെവിക്കകത്ത് കുടുങ്ങിപ്പോയ മുത്ത് നീക്കം ചെയ്തതോടെ കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചു കിട്ടി.

യുഎസ് -തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവുമോ? അര്‍മേനിയന്‍ കൂട്ടക്കൊലയെ 'വംശഹത്യ'യായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബൈഡന്‍

24 April 2021 9:16 AM GMT
ഇതു സംബന്ധിച്ച പ്രഖ്യാപനം അര്‍മേനിയന്‍ 'വംശഹത്യ' അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഈ പ്രഖ്യാപനം വാഷിങ്ടണും ആങ്കറയും...

പ്രകൃതിവിരുദ്ധ പീഡനം: പോക്‌സോ കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് 22 വര്‍ഷം കഠിനതടവ്

24 April 2021 8:08 AM GMT
നടുവണ്ണൂര്‍ പൂനത്ത് പാലോളി കുന്നുമ്മല്‍ പി കെ മാധവനെയാണ്(55) കൊയിലാണ്ടി പോക്‌സോ കോടതികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ...

തീവെട്ടിക്കൊള്ളയുമായി വിമാനക്കമ്പനികള്‍; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒന്നേകാല്‍ ലക്ഷം

24 April 2021 7:51 AM GMT
ടിക്കറ്റ് നിരക്ക് ഒന്നേകാല്‍ ലക്ഷം വരെ ഉയര്‍ത്തിയാണ് കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത്. യാത്രാ വിലക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍ വരുന്ന...

പ്രാണവായു ലഭിക്കാതെ അമൃത്സറിലും അഞ്ച് മരണം; സ്വകാര്യ ആശുപത്രിക്ക് ഓക്‌സിജന്‍ നല്‍കുന്നില്ലെന്ന് പരാതി

24 April 2021 6:30 AM GMT
നീല്‍കാന്ത് ആശുപത്രിയിലാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ചു മരണം റിപോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

24 April 2021 6:16 AM GMT
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

24 April 2021 5:20 AM GMT
തിരുനാവായ വൈരങ്കോട് തറയില്‍പറമ്പില്‍ വിഷ്ണു (24)നെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂര്‍ മസ്ജിട്രേറ്റ് മുമ്പാകെ ഹാജരാക്കി.

അറബ് വിരുദ്ധ പ്രക്ഷോഭം; അല്‍ അഖ്‌സ കവാടം അടച്ച് ഇസ്രായേല്‍; ജറുസലേമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

24 April 2021 5:06 AM GMT
മുസ്‌ലിം പാദത്തിലെ ബാബ് ഹത്ത ഗേറ്റില്‍ തടിച്ചുകൂടിയ ഫലസ്തീനികളെ മുസ്‌ലിം പുണ്യമാസമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പുലര്‍ച്ചെ പ്രാര്‍ത്ഥനയില്‍...

'ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല'; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ

24 April 2021 4:17 AM GMT
മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ താങ്കള്‍ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യം പൂര്‍ത്തീകരിച്ച് ഉത്തവരവാദിത്തം...

കോഴ്‌സില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ഫീസ് തിരികെ കിട്ടുമോ?; രേഖകള്‍ പിടിച്ചു വയ്ക്കാമോ ?

22 April 2021 4:02 PM GMT
അണ്ടര്‍ ഗ്രാജ്വേഷന്‍(ബിരുദം), പോസ്റ്റ് ഗ്രാജ്വുവേഷന്‍(ബിരുദാനന്തര ബിരുദം), റിസര്‍ച്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്

കൊവിഡ് വ്യാപനം: തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

22 April 2021 3:36 PM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന, മരണ, വിവാഹ സര്‍ട്ടിഫിക്...

കൊവിഡ്: കോഴിക്കോട് കുതിപ്പ് തന്നെ; ഇന്ന് 3372 പേര്‍ക്ക്

22 April 2021 3:24 PM GMT
കോഴിക്കോട്: കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജില്ലയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വ്യാഴാഴ്ച 3372 പേര്‍ക്ക് കൂടി കൊവിഡ് റിപോര്‍ട്ട് ചെയ്തതായ...

കണ്ണൂരില്‍ ഇന്ന് 1747 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.28 ശതമാനം

22 April 2021 3:17 PM GMT
കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 1747 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1678 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 50 പേര്‍ക്കും വിദേശത്...

സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം: കെയുഡബ്ല്യുജെ

22 April 2021 3:07 PM GMT
ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി
Share it