കൊവിഡ്: കോഴിക്കോട് കുതിപ്പ് തന്നെ; ഇന്ന് 3372 പേര്‍ക്ക്
കോഴിക്കോട്: കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജില്ലയില്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വ്യാഴാഴ്ച 3372 പേര്‍ക്ക് കൂടി കൊവിഡ് റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. എം പീയൂഷ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയവരില്‍ ഒരാളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 18 പേരും പോസിറ്റീവായി. 97 പേരുടെ ഉറവിടം വ്യക്തമല്ല. 3256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) 22.26 ശതമാനമാണ്. 1298 പേര് രോഗമുക്തി നേടി. 15653 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 1
ഫറോക്ക് 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 18
കോഴിക്കോട് 14
ഫറോക്ക് 3
രാമനാട്ടുകര 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 97
കോഴിക്കോട് 26
അഴിയൂര്‍ 1
ചക്കിട്ടപ്പാറ 1
ചാത്തമംഗലം 1
ചേളന്നൂര്‍ 4
ചേമഞ്ചേരി 1
ചോറോഡ് 1
എടച്ചേരി 2
ഫറോക്ക് 5
കടലുണ്ടി 10
കട്ടിപ്പാറ 1
കായക്കൊടി 1
കായണ്ണ 1
കോടഞ്ചേരി 1
കൊടിയത്തൂര്‍ 1
കൊയിലാണ്ടി 2
കുന്ദമംഗലം 1
കുറുവട്ടൂര് 2
കുറ്റിയാടി 4
മണിയൂര്‍ 1
മേപ്പയൂര്‍ 1
മൂടാടി 1
നാദാപുരം 1
നന്മണ്ട 2
ഒളവണ്ണ 7
പനങ്ങാട് 1
പേരാമ്പ്ര 3
പെരുമണ്ണ 1
പെരുവയല്‍ 1
പുറമേരി 1
രാമനാട്ടുകര 1
തലക്കുളത്തൂര്‍ 1
തിരുവമ്പാടി 2
ഉള്ള്യേരി 1
വടകര 3
വളയം 1
വേളം 1
വില്ല്യാപള്ളി 1
*സമ്പര്‍ക്കം വഴി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്പ്പറേഷന് 885
(എടക്കാട്, കുതിരവട്ടം, കൊമ്മേരി , മാങ്കാവ്, അരക്കിണര്‍, പന്തീരാങ്കാവ്,
വെസ്റ്റ്ഹില്‍, കല്ലായി, മീഞ്ചന്ത, വേങ്ങേരി, ഗോവിന്ദപുരം,
ബിലാത്തിക്കുളം, മലാപ്പറമ്പ്, നടുവട്ടം, പണിക്കര്‍ റോഡ്, പുതിയങ്ങാടി,
കസ്റ്റംസ് റോഡ്, ചാലപ്പുറം, പുതിയറ, ചേവരമ്പലം, എരഞ്ഞിപ്പാലം,
പയ്യാനക്കല്‍, കോട്ടോളി, എന്‍.ജി.ഓ ക്വാട്ടേഴ്സ്, ബീച്ച് റോഡ്, ഈസ്റ്റ്
ഹില്‍, കരുവിശ്ശേരി, ചേവായൂര്‍, കുണ്ടായിത്തോട്, കൊളത്തറ,
വെള്ളിമാട്കുന്ന്, മൊകവൂര്‍, എലത്തൂര്‍, ചെത്തിക്കുളം, എരഞ്ഞിക്കല്‍,
നടക്കാവ്, തോണിച്ചാല്‍ റോഡ്, മെഡിക്കല്‍ കോളേജ്, വെള്ളി പറമ്പ്,
ചെലവൂര്‍, പന്നിയങ്കര, അരയിടത്തുപാലം, നല്ലളം, പൊറ്റമ്മല്‍,
നെല്ലിക്കോട്, കാരപ്പറമ്പ്,പുതിയങ്ങാടി, മായനാട്)
അരിക്കുളം 25
അത്തോളി 33
ആയഞ്ചേരി 14
അഴിയൂര്‍ 7
ബാലുശ്ശേരി 38
ചക്കിട്ടപ്പാറ 12
ചങ്ങരോത്ത് 45
ചാത്തമംഗലം 35
ചെക്കിയാട് 18
ചേളന്നൂര്‍ 31
ചേമഞ്ചേരി 46
ചെങ്ങോട്ട്കാവ് 36
ചെറുവണ്ണൂര്‍ 24
ചോറോട് 35
എടച്ചേരി 23
ഏറാമല 20
ഫറോക്ക് 116
കടലുണ്‍ണ്ടി 49
കക്കോടി 23
കാരശ്ശേരി 13
കാക്കൂര്‍ 24
കട്ടിപ്പാറ 12
കാവിലുംപാറ 17
കായക്കൊടി 9
കായണ്ണ 17
കീഴരിയൂര്‍ 9
കിഴക്കോത്ത് 6
കോടഞ്ചേരി 31
കൊടിയത്തൂര്‍ 38
കൊടുവള്ളി 44
കൊയിലാണ്ടണ്‍ി 73
കൂടരഞ്ഞി 17
കൂരാച്ചുണ്ട് 17
കൂത്താളി 30
കോട്ടൂര്‍ 18
കുന്ദമംഗലം 48
കുന്നുമ്മല്‍ 10
കുരുവട്ടൂര്‍ 33
കുറ്റിയാടി 32
മടവൂര്‍ 34
മണിയൂര്‍ 46
മരുതോങ്കര 12
മാവൂര്‍ 7
മേപ്പയ്യൂര്‍ 26
മൂടാടി 52
മുക്കം 34
നാദാപുരം 33
നടുവണ്ണൂര്‍ 37
നന്മണ്ട 32
നരിക്കുനി 28
നരിപ്പറ്റ 15
നൊച്ചാട് 15
ഒളവണ്ണ 140
ഓമശ്ശേരി 33
ഒഞ്ചിയം 23
പയ്യോളി 41
പനങ്ങാട് 63
പേരാമ്പ്ര 55
പെരുമണ്ണ 22
പെരുവയല്‍ 15
പുറമേരി 18
പുതുപ്പാടി 10
രാമനാട്ടുകര 31
തലക്കുളത്തൂര്‍ 19
താമരശ്ശേരി 15
തിക്കോടി 45
തിരുവള്ളൂര്‍ 22
തിരുവമ്പാടി 4
തൂണേരി 19
തുറയൂര്‍ 18
ഉള്ളിയേരി 14
ഉണ്ണികുളം 54
വടകര 105
വളയം 17
വാണിമേല്‍ 24
വേളം 33
വില്യാപ്പള്ളി 28
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 3
ഫറോക്ക് 1
കുന്ദമംഗലം 1
നന്മണ്ട 1
സ്ഥിതി വിവരം ചുരുക്കത്തില്‍
* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 20250
* മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 65
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT