- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, നികുതി അടക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. 60 വയസ്സ് കഴിഞ്ഞവര്‍ കഴിയുന്നതും ഓഫിസിലേയ്ക്ക് വരാതിരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. കഴിയുന്നത്ര വിവരങ്ങള്‍ ഫോണ്‍ മുഖാന്തിരം നല്‍കാനുള്ള നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി നഗരസഭ സ്വീകരിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ക്ക് നഗരവാസികളുടെ പൂര്‍ണപിന്തുണ ഉണ്ടാവണം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നു ജനങ്ങള്‍ ഒഴിവായി നില്‍ക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
Covid expansion: Restrictions imposed in Thiruvananthapuram municipality
RELATED STORIES
ലക്ഷദ്വീപ് വിദ്യാര്ഥിയെ ഹോസ്റ്റല് മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള് ന്യൂഡല്ഹിയില്, അതിഷി കല്ക്കാജിയില്; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില് കുടുക്കി ജയിലില് അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര് ഓടിക്കാന് പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന് സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMT