സുപ്രിം കോടതി വിധി ആശ്വാസകരമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
പ്രയാസപ്പെടുന്നവരുടെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന സഹോദര്യത്തിന്റെ ഏറ്റവും വലിയ അംഗീകാരം കൂടിയാണിതെന്നും ഇ ടി പറഞ്ഞു.
BY SRF28 April 2021 10:01 AM GMT

X
SRF28 April 2021 10:01 AM GMT
മലപ്പുറം: സിദ്ധിഖ് കാപ്പന്‍ വിഷയത്തില്‍ ആശ്വാസകരമായ തീരുമാനമാണ് സുപ്രിം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി.
വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുന്നത് ആശ്വാസകരമാണ്. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കു സര്‍വ ശക്തന്‍ നല്‍കുന്ന പ്രതിഫലമായി ഇതിനെ കാണാന്‍ കഴിയും. പ്രയാസപ്പെടുന്നവരുടെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന സഹോദര്യത്തിന്റെ ഏറ്റവും വലിയ അംഗീകാരം കൂടിയാണിതെന്നും ഇ ടി പറഞ്ഞു.
Next Story
RELATED STORIES
കണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMT