അജയ് മിശ്രയുടെ രാജി; കര്‍ഷകസംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം തുടങ്ങി

18 Oct 2021 7:21 AM GMT
പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച...

കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം ആറു ദിവസത്തിന് ശേഷം കണ്ടെത്തി

18 Oct 2021 6:12 AM GMT
അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മല്‍സ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണന്‍ 32) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്ച പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

18 Oct 2021 6:06 AM GMT
സംസ്ഥാനത്തെ 14 ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാതീയ പരാമര്‍ശം: യുവരാജ് സിങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

18 Oct 2021 4:28 AM GMT
ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെ തുറക്കും; പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണം

18 Oct 2021 3:41 AM GMT
കേരള ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 100 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും.

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബര്‍ 20

18 Oct 2021 3:35 AM GMT
കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ്...

ജമ്മു കശ്മീരില്‍ അതീവ ജാഗ്രത; രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന്

18 Oct 2021 3:22 AM GMT
രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

ബിഹാറില്‍ മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം; രണ്ടു പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍

18 Oct 2021 3:14 AM GMT
തങ്ങളുടെ മതപരമായ സ്വത്വത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇരകള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആക്രമണങ്ങളുണ്ടായത്.

കക്കി ഡാം 11ന് തുറക്കും; വെള്ളപ്പൊക്ക സാധ്യത, മുന്നറിയിപ്പ്

18 Oct 2021 2:00 AM GMT
ജില്ലയിലെ പ്രധാന അണക്കെട്ടായ കക്കി ഡാം തുറക്കുന്നതോടെ പമ്പാ നദിയിലെ ജല നിരപ്പ് പത്ത് മുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ന്നേക്കാം.

മൃതദേഹത്തിനൊപ്പം ലഭിച്ച കാല് അലന്റേതല്ലെന്ന് നിഗമനം; ഡിഎന്‍എ പരിശോധന നടത്തും

18 Oct 2021 1:21 AM GMT
മരിച്ച പന്ത്രണ്ട് വയസ്സുകാരന്‍ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിര്‍ന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

18 Oct 2021 1:14 AM GMT
കോട്ടയം, ഇടുക്കി ഉള്‍പ്പെടെയുള്ള എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും.

സംസ്ഥാനത്തെ കോളജുകള്‍ക്ക് ഇന്നും നാളെയും അവധി; ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി

18 Oct 2021 1:08 AM GMT
പ്ലസ്‌വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട്...

എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസതടസ്സത്തെതുടര്‍ന്ന് മലയാളി വിദ്യാര്‍ഥി മരിച്ചു

18 Oct 2021 1:03 AM GMT
മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുല്ലയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്.

പേരാവൂര്‍ ചിട്ടി തട്ടിപ്പ്: സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി

18 Oct 2021 12:50 AM GMT
പി പ്രഹ്‌ലാദനെ പകരം സെക്രട്ടറിയാനെ പകരം തിരഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു; നദികളിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

17 Oct 2021 6:29 PM GMT
ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്.

സമീപകാല സിവിലിയന്‍ കൊലപാതകങ്ങളില്‍ കശ്മീരികള്‍ക്ക് പങ്കില്ല: ഫാറൂഖ് അബ്ദുല്ല

17 Oct 2021 5:56 PM GMT
കശ്മീരികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മോന്‍സന്‍ മാവുങ്കലുമായി ബന്ധം; 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു

17 Oct 2021 5:42 PM GMT
ചാനല്‍ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വാശി പിടിച്ചതോടെയാണു സഹിന്‍ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍...

പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഇതാണ്; സോണിയ ഗാന്ധിക്ക് സിദ്ദുവിന്റെ കത്ത്

17 Oct 2021 4:58 PM GMT
ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്.

'കോലീബി സഖ്യം യാഥാര്‍ത്ഥ്യം, ബിജെപി വോട്ടുകച്ചവടം നടത്തി'; കോണ്‍ഗ്രസിനേയും ലീഗിനേയും വെട്ടിലാക്കി ഒ രാജഗോപാലിന്റെ വെളിപ്പെടുത്തല്‍

17 Oct 2021 4:51 PM GMT
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി യുഡിഎഫുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് നേട്ടവും...

ജലനിരപ്പ് ഉയരുന്നു; ആലപ്പുഴ ജില്ല ജാഗ്രതയില്‍

17 Oct 2021 4:28 PM GMT
കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും...

കടലിലെ പാറയില്‍ ധ്യാനിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍ കുടുങ്ങി

17 Oct 2021 3:52 PM GMT
എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്.

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്ഷ്യന്‍ കോടീശ്വരന്‍ നാഈല്‍ നാസര്‍

17 Oct 2021 2:18 PM GMT
ഒക്ടോബര്‍ 15ന് വെസ്റ്റ്‌ചെസ്റ്റര്‍ കണ്‍ട്രിയിലെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. 23കാരിയായ കാതറീനും മുപ്പതുകാരനായ നാസറും തമ്മില്‍ ദീര്‍ഘകാലമായി...

മലബാര്‍ സമരം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

17 Oct 2021 1:49 PM GMT
1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന കൃതി കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരിത മഴ: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം; വിച്ഛേദിക്കപ്പെട്ടത് മൂന്നരലക്ഷം കണക്ഷനുകള്‍

17 Oct 2021 1:42 PM GMT
രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കിയുള്ളവ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട...

വയനാട് ജില്ലയില്‍ 271 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.88

17 Oct 2021 1:05 PM GMT
420 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്...

കോഴിക്കോട് ജില്ലയില്‍ 746 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 977, ടി.പി.ആര്‍ 11.15%

17 Oct 2021 1:01 PM GMT
7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 715 പേര്‍ക്കാണ് രോഗം ബാധിച്ചത്.

പാലക്കാട് ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കൊവിഡ്; 681 പേര്‍ക്ക് രോഗമുക്തി

17 Oct 2021 12:59 PM GMT
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 197 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ ഉള്‍പ്പെടും.681...

ചിക്കനും ബ്രെഡും കൊണ്ടൊരു വെറൈറ്റി സാന്റ് വിച്ച്|chicken sandwitch|ruchiyum kothiyum|THEJAS NEWS

17 Oct 2021 12:54 PM GMT
കുട്ടികള്‍ ബുക്ക് ചെയ്യുമ്പോഴേക്കും എളുപ്പത്തില്‍ രുചിയേറും സാന്റ് വിച്ചുണ്ടാക്കുന്ന റെസിപിയുമായി ഷൈബാ നൗഫല്‍

വൈറ്റ് കെയിന്‍ റാലി

17 Oct 2021 12:50 PM GMT
പരപ്പനങ്ങാടി നഗരസഭ, ട്രോമകെയര്‍ പരപ്പനങ്ങാടി സ്‌റ്റേഷന്‍ യൂനിറ്റ് എന്നിവയുടെ സഹായത്തോടെയാണ് റാലി സംഘടിപ്പിച്ചത്.

എംഎസ്ടിഎം കോളജ് കൊമേഴ്‌സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

17 Oct 2021 12:36 PM GMT
മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതില്‍ ശിഹാബ് തങ്ങളുടെ പങ്ക് മഹത്തരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി, വാങ്ങാനെത്തിയ യുവതിയും പിടിയില്‍

17 Oct 2021 12:20 PM GMT
കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍ വാങ്ങാനായി എത്തിയത്.

മണത്തണയിലെ ഉഗ്ര സ്‌ഫോടനം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം- എസ്ഡിപിഐ

16 Oct 2021 7:44 AM GMT
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപങ്ങളുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷിക്കണം.

ഓരോ 40-60 കിലോമീറ്ററിലും ഇ വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍; വന്‍ കുതിച്ച് ചാട്ടത്തിനൊരുങ്ങി എന്‍എച്ച്എഐ

16 Oct 2021 7:40 AM GMT
2023 ഓടെ ദേശീയപാതയിലെ 35,000- 40,000 കിലോമീറ്റര്‍ പരിധിയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് അതോറിറ്റി ആലോചിക്കുന്നതെന്നും അടുത്ത രണ്ട്...

'സവര്‍ക്കറുടെ മാപ്പ് ഗാന്ധിയുടെ നിര്‍ദേശപ്രകാരമല്ല'; രാജ്‌നാഥ് സിങിന്റെ പരാമര്‍ശത്തിനെതിരേ ഗാന്ധിയുടെ കൊച്ചുമകന്‍

16 Oct 2021 7:20 AM GMT
ചരിത്രം ആവശ്യാനുസരണം തിരുത്തി എഴുതാനുള്ള മോശം ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ട സംഭവം; ഭര്‍ത്താവിനെതിരേ കേസെടുത്തു, തിരച്ചില്‍ തുടരുന്നു

16 Oct 2021 5:42 AM GMT
ഇവരുടെ ഒന്നരവയസുള്ള മകള്‍ അന്‍വിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
Share it