- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കൊവിഡ്; 681 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 197 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ ഉള്‍പ്പെടും.681 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്: ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 197 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ ഉള്‍പ്പെടും.681 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4075 പരിശോധന നടത്തിയതിലാണ് 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.8.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 58 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 17 പേര്‍
ഷോര്‍ണൂര്‍ സ്വദേശികള്‍ 15 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 14 പേര്‍
അഗളി, പല്ലശ്ശന സ്വദേശികള്‍ 8 പേര്‍ വീതം
അകത്തേത്തറ, അലനല്ലൂര്‍, ചിറ്റൂര്‍തത്തമംഗലം, സ്വദേശികള്‍ 7 പേര്‍ വീതം
കാവശ്ശേരി, കൊല്ലങ്കോട്, ഓങ്ങല്ലൂര്‍, തെങ്കര, വടക്കഞ്ചേരി സ്വദേശികള്‍ 6 പേര്‍ വീതം
കണ്ണാടി, കുമരംപുത്തൂര്‍, മലമ്പുഴ, മുതുതല, നെന്മാറ, പട്ടഞ്ചേരി, പിരായിരി, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികള്‍ 5 പേര്‍ വീതം
അമ്പലപ്പാറ, അയിലൂര്‍, ചെര്‍പ്പുളശ്ശേരി,
കാഞ്ഞിരപ്പുഴ, കരിമ്പ, കുഴല്‍മന്നം, മരുതറോഡ്, പുതുശ്ശേരി, വാണിയംകുളം, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
ആലത്തൂര്‍, ചാലിശ്ശേരി, എലപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി,കോട്ടോപ്പാടം, മണ്ണൂര്‍, മേലാര്‍കോട്, നാഗലശ്ശേരി, നെല്ലായ, പറളി, പട്ടാമ്പി, തച്ചമ്പാറ സ്വദേശികള്‍ 3 പേര്‍ വീതം
മണ്ണാര്‍ക്കാട്, കണ്ണമ്പ്ര, കപ്പൂര്‍, കാരാക്കുറിശ്ശി, കൊടുമ്പ്, ലക്കിടിപേരൂര്‍, മുണ്ടൂര്‍, പരുതൂര്‍, പട്ടിത്തറ, പെരുവമ്പ്, പുതുപ്പരിയാരം, പുതുക്കോട്, ശ്രീകൃഷ്ണപുരം, തരൂര്‍, തൃത്താല, വടവന്നൂര്‍, വിളയൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം
അനങ്ങനടി, ചളവറ, കരിമ്പുഴ,കേരളശ്ശേരി, കൊടുവായൂര്‍, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, കുത്തനൂര്‍, മങ്കര, മുതലമട, പെരുമാട്ടി, പൊല്‍പ്പുള്ളി, തച്ചനാട്ടുകര, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4990 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 13 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 16 പേര്‍ എറണാകുളം ജില്ലയിലും 17 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര്‍ കണ്ണൂര്‍ ജില്ലയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 81 പേര്‍ കോഴിക്കോട്
ജില്ലയിലും 107 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 236 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
13 Dec 2024 1:47 PM GMTശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു
13 Dec 2024 1:41 PM GMTആര്‍എസ്എസിന്റെ ചട്ടപ്പുസ്തകമല്ല ഇന്ത്യന്‍ ഭരണഘടന: ലോക്സഭയിലെ കന്നി...
13 Dec 2024 1:38 PM GMTറഷ്യന്‍ പ്രസിഡന്റ് പുടിന്റെ അടുത്ത സഹായിയായ ആയുധ വിദഗ്ധനെ കൊല്ലപ്പെട്ട ...
13 Dec 2024 1:33 PM GMTആര്യനാട് സ്കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് കുട്ടികള്‍ക്ക് പരിക്ക്
13 Dec 2024 12:37 PM GMT''സിനിമാ നടനായത് കൊണ്ടു മാത്രം തടവിലാക്കാനാവില്ല''; അല്ലു അര്ജുന്...
13 Dec 2024 12:28 PM GMT