- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവമ്പാടി എംഎല്‍എയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ജോലിക്ക് ശുപാര്‍ശ: ഒരാള്‍ക്കെതിരേ കേസെടുത്തു
കൂമ്പാറ സ്വദേശി ജോര്‍ജ്ജിനെതിരേയാണ് പോലിസ് കേസെടുത്തത്.
BY SRF17 Oct 2021 6:37 PM GMT

X
SRF17 Oct 2021 6:37 PM GMT
തിരുവമ്പാടി: എംഎല്‍എ ലിന്റോ ജോസഫിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരേ തിരുവമ്പാടി പോലിസ് കേസെടുത്തു. കൂമ്പാറ സ്വദേശി ജോര്‍ജ്ജിനെതിരേയാണ് പോലിസ് കേസെടുത്തത്. കുടുംബശ്രീയുടെ മലപ്പുറം ഓഫിസിലേക്ക് എംഎല്‍എയെന്ന് പറഞ്ഞു ഫോണ്‍ ചെയ്ത് ജോലിക്ക് ശുപാര്‍ശ ചെയ്‌തെന്നാണ് പരാതി.
രണ്ടാംതവണയും ഫോണ്‍ വന്നപ്പോള്‍ നമ്പര്‍ പരിശോധിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് സംഭവത്തേക്കുറിച്ച് എംഎല്‍എയെ വിവരമറിക്കുന്നത്. തുടര്‍ന്ന് എംഎല്‍എ പരാതി നല്‍കി. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് ജോര്‍ജ്ജിന്റെ വിശദീകരണം.
Next Story
RELATED STORIES
മാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വായോധികന് കടിയേറ്റു
20 Jun 2025 9:31 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMTഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉറുദുവിന്...
20 Jun 2025 9:06 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTയുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMT