- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RSN
എഞ്ചിന്‍ തകരാര്‍, കാനഡയില്‍ വിമാനം വഴിതിരിച്ചുവിട്ടു
26 Dec 2020 7:34 PM GMTഒട്ടാവ: എയര്‍ കാനഡയുടെ വിമാനം മോണ്‍ട്രയിലേക്കുള്ള യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ടു.. കാനഡയില്‍ ബോയിംഗ് 737മാസ്‌ക് വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിന് തക...
ഇ-കേരളം പദ്ധതിയുമായി സര്‍ക്കാര്‍; ലക്ഷ്യം സമ്പൂര്‍ണ ഇ- സാക്ഷരത
26 Dec 2020 7:20 PM GMTതിരുവനന്തപുരം: സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യവസായ വകുപ്പിന...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു
26 Dec 2020 6:43 PM GMTന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. പുതുതായി 4,70,876 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗ...
ഓട്ടൊറിക്ഷ ഡ്രൈവര്‍ ചിറയില്‍ മുങ്ങി മരിച്ചു
26 Dec 2020 6:24 PM GMTമാളഃ ഓട്ടോറിക്ഷ ഡ്രൈവര്‍ നടവരമ്പ് പൊയ്യ ചിറയില്‍ മുങ്ങി മരിച്ചു. നടവരമ്പ് കൊറ്റംതോട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ ഷൈലേക്ക് (40) ആണ് മരിച്ചത്. ഓട്ടോറി...
സിബിഎസ്ഇ പരീക്ഷയുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും
26 Dec 2020 5:51 PM GMTന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്...
ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 655 കൊവിഡ് കേസുകള്‍; 4 മാസത്തിനുള്ളില്‍ ഏറ്റവും താഴ്ന്ന നിരക്ക്
26 Dec 2020 5:17 PM GMTന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ആഗസ്ത് 17 ന് 6...
മലപ്പുറം ജില്ലയിലെ ഒമ്പത് മുനിസിപ്പാലിറ്റികളുടെയും അധ്യക്ഷമാരെ പ്രഖ്യാപിച്ചു
26 Dec 2020 4:38 PM GMTമലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച 9 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാരെ...
പാലക്കാട്ടെ ജാത്യാഭിമാനക്കൊല: അന്വേഷണം ക്രൈംബ്രാഞ്ചിന്
26 Dec 2020 4:13 PM GMTപാലക്കാട്: പാലക്കാട്ട് തെങ്കുറുശ്ശി സ്വദേശി അനീഷ് എന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്...
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപ്പിടുത്തം
26 Dec 2020 3:44 PM GMTഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ ശനിയാഴ്ച വൈകുന്നരമാണ് തീ പടര്‍ന്നുപിടിച്ചത്. വിവരമറിഞ്ഞ് സ്ഥല...
സൗദിയില്‍ 163 പേര്‍ക്ക് കൊവിഡ്; എട്ട് മരണം
26 Dec 2020 2:53 PM GMTറിയാദ്: സൗദി അറേബ്യയില്‍ zകാവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. 163 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 189 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്...
കൊവിഡ് വാക്സിനെടുത്ത ഡോക്ടര്‍ക്ക് കടുത്ത അലര്‍ജി നേരിട്ടതായി റിപോര്‍ട്ട്
26 Dec 2020 2:05 PM GMTന്യൂയോര്‍ക്ക്: അമേരിക്കയിലെ ബൂസ്റ്റണില്‍ കൊവിഡ് വാക്സിനെടുത്ത ഡോക്ടര്‍ക്ക് ഗുരുതരമായ അലര്‍ജി നേരിട്ടതായി റിപോര്‍ട്ട് .'മൊഡേണ'യുടെ വാക്സിനെടുത്ത് നിമിഷങ...
കോഴിക്കോട് ജില്ലയില്‍ 522 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 356
26 Dec 2020 1:37 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 522 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്ക...
വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് രോഗമുക്തി
26 Dec 2020 1:27 PM GMTവയനാട്: ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ...
സാമ്പത്തിക സര്‍വേ വിവരശേഖരണം: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്കയകറ്റണം- എസ്ഡിപിഐ
26 Dec 2020 1:15 PM GMTതിരുവനന്തപുരം: സാമ്പത്തിക സര്‍വേയുടെ പേരില്‍ ജനങ്ങളുടെ വിവരശേഖരണം നടത്തുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ സംസ്...
ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് വിമാനക്കമ്പനികള്‍
25 Dec 2020 7:25 PM GMTദുബൈ: കൊവിഡ് ഭീഷണി വീണ്ടും ശക്തമായിക്കൊണ്ടിരിക്കെ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്‌ലൈ ദുബൈ, എയര്‍ അറ...
അന്താരാഷ്ട്ര ചലച്ചിത്രമേള: മത്സര വിഭാഗത്തില്‍ 'ചുരുളി'യും 'ഹാസ്യ'വും
25 Dec 2020 7:05 PM GMTതിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവ...
സംസ്ഥാനത്ത് രണ്ട് പോക്‌സോ കോടതികള്‍ക്ക് കൂടി അനുമതി
25 Dec 2020 6:44 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പുതിയ പോക്‌സോ കോടതികള്‍ക്ക് കൂടി അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടും പോക്‌സോ കോടതി തുടങ്ങാനാണ് ഹൈക്കോടതി അന...
ട്രിപ്പിള്‍ സീറോ ക്യാംപയിന്‍: അധ്യാപകര്‍ക്ക് കൊവിഡ് പരിശോധന
25 Dec 2020 6:20 PM GMTകൊല്ലം: ജനുവരി ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ സിറോ ക്യാംപയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറ...
തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം
25 Dec 2020 5:25 PM GMTതിരുവനന്തപുരം: ജില്ലയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഎംലോക്കല്‍ കമ്മറ്റി അംഗമാണ്...
പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു
25 Dec 2020 5:14 PM GMTപാലക്കാട്: പാലക്കാട് തേങ്കുറിശിയില്‍ യുവാവിനെ വെട്ടിക്കൊന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷിനെയാണ് വെട്ടികൊലപെടുത്തിയത്. ദുരഭിമാനക്കൊലയെന്ന് റിപോര്‍ട്ട്....
യുപിയില്‍ പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത ദലിതന് മര്‍ദ്ദനം
25 Dec 2020 4:33 PM GMTബന്ദ: യുപിയില്‍ പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത ദലിതന് മര്‍ദ്ദനം. 45 കാരനായ റെയ്ദാസ് എന്ന ദലിതനെയാണ് മര്‍ദ്ദിച്ചത്. സര്‍ക്കാര്‍ സ്ഥാപിച്ച പൊതുടാപ്പില്...
ഒമാനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യമന്ത്രി
25 Dec 2020 3:50 PM GMTമസ്‌കത്ത്: ഒമാനില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യമന്ത്രി. വാക്‌സിനേഷന്‍ കാര്യക്ഷമവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ആരോഗ്...
കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
25 Dec 2020 2:58 PM GMTകൊടുവള്ളി: കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (44), പറേമടക്കുമ്മല്‍ ശശി (45) എന്നിവരാണ...
മലപ്പുറം ജില്ലയില്‍ 466 പേര്‍ക്ക് കൊവിഡ്; 508 പേര്‍ക്ക് രോഗമുക്തി
25 Dec 2020 2:17 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 466 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ...
വയനാട് ജില്ലയില്‍ 259 പേര്‍ക്ക് കൂടി കൊവിഡ്; 196 പേര്‍ക്ക് രോഗമുക്തി
25 Dec 2020 2:02 PM GMTവയനാട്: ജില്ലയില്‍ ഇന്ന് 259 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. മൂന്ന് ആര...
കോഴിക്കോട് ജില്ലയില്‍ 588 പേര്‍ക്ക് കൊവിഡ്; 477 പേര്‍ക്ക് രോഗമുക്തി
25 Dec 2020 1:33 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 588 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന...
ആലപ്പുഴ ജില്ലയില്‍ 357 പേര്‍ക്ക് കൊവിഡ്
25 Dec 2020 1:05 PM GMTആലപ്പുഴ: ഇന്ന് ജില്ലയില്‍ 357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 339പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 18പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല...
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി
24 Dec 2020 7:04 PM GMTതിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും. ഇതിന...
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് 577 കേസുകള്‍; 225 അറസ്റ്റ്
24 Dec 2020 6:39 PM GMTതിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 225 പേരാണ്. 20 വാഹനങ്ങളും പിടിച്ച...
ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ് ടാഗ് നിര്‍ബന്ധം
24 Dec 2020 6:13 PM GMTന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വാഹനങ്ങള്‍ക്ക് ഫാസ്ടാഗുകള്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഓണ്‍ലൈന്‍ പരിപാടിയില്‍ സം...
ടിആര്‍പി തട്ടിപ്പ്: ബാര്‍ക്ക് ഇന്ത്യ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്ത അറസ്റ്റില്‍
24 Dec 2020 5:47 PM GMTമുംബൈ: വ്യാജ ടിആര്‍പി അഴിമതിക്കേസില്‍ മുംബൈ പോലീസ് ബാര്‍ക്ക് ഇന്ത്യയുടെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയെ അറസ്റ്റ് ചെയ്തു. കേസുമായ ബന്ധപ്പെട്ട് അറസ്റ്റ...
യുകെയില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേര്‍ക്കും കൊവിഡ്
24 Dec 2020 5:24 PM GMTതിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാന്‍ സ്ര...
ഡല്‍ഹി വംശഹത്യാ അക്രമം: പ്രതിചേര്‍ക്കപെട്ടവരുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫിസില്‍ റെയ്ഡ്
24 Dec 2020 4:57 PM GMTന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപെട്ടവരുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫിസില്‍ റെയ്ഡ്....
മോദിയെ കാണും മുമ്പ് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ വിചാരധാര വായിക്കണം; ബിനോയ് വിശ്വം
24 Dec 2020 4:18 PM GMTതിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി നേരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താനിരിക്കുന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ആര്‍എസ്എസിന്റെ വി...
പ്ലാസ്റ്റിക് കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ: വേറിട്ട ആശയവുമായി ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
24 Dec 2020 3:45 PM GMTആലപ്പുഴ: പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിറം നല്‍കി അലങ്കരിച്ചു പ്രകൃതിക്ക് ഒരു കരുതല്‍ നല്‍കി ക്രിസ്മസ് ട്രീ, പുല്‍ക്കൂട് എന്നിവ തയ്യാറാക്കി വ്യത്യസ്തരാക...
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സ്വര്‍ണക്കടത്ത് നടന്നത് എം ശിവശങ്കറിന്റെ അറിവോടെ; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
24 Dec 2020 3:21 PM GMTകൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില് മുഖ്യമന്ത്രിയുട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് കുറ്റപത്രം...








































