കോഴിക്കോട് ജില്ലയില് 522 പേര്ക്ക് കൊവിഡ്; രോഗമുക്തി 356
BY RSN26 Dec 2020 1:37 PM GMT
X
RSN26 Dec 2020 1:37 PM GMT
കോഴിക്കോട്: ജില്ലയില് ഇന്ന് 522 പോസിറ്റീവ് കേസുകള് കൂടി റിപോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫിസര് അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്ക്കും ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരില് ഏഴു പേര്ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 488 പേര്ക്കാണ് രോഗം ബാധിച്ചത്. 4229 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്, എഫ്.എല്.ടി.സി കള് എന്നിവിടങ്ങളില് ചികിത്സയിലായിരുന്ന 356 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Next Story
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT