Latest News

യുകെയില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേര്‍ക്കും കൊവിഡ്

യുകെയില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേര്‍ക്കും കൊവിഡ്
X
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാന്‍ സ്രവം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ചു.




Next Story

RELATED STORIES

Share it