ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് വിമാനക്കമ്പനികള്‍
BY RSN25 Dec 2020 7:25 PM GMT

X
RSN25 Dec 2020 7:25 PM GMT
ദുബൈ: കൊവിഡ് ഭീഷണി വീണ്ടും ശക്തമായിക്കൊണ്ടിരിക്കെ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്‌ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്റിഗോ അടക്കമുള്ള കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്.
നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 300 മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. മുംബൈ അടക്കമുള്ള മറ്റ് ചില നഗരങ്ങളിലേക്കും ഇതേ നിരക്കുകളില്‍ തന്നെ ടിക്കറ്റ് ലഭ്യമാണ്. സാധാരണ ഗതിയില്‍ വിമാനയാത്രക്കാരുടെ തിരക്കേറുന്ന ഈ സീസണില്‍ ടിക്കറ്റ് നിരക്ക് കുറയുന്നുവെന്നാണ് ശ്രദ്ധേയം. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ സംബന്ധിച്ച ആശങ്ക കൂടിയാണ് ടിക്കറ്റ് നിരക്കുകള്‍ താഴെ എത്തിച്ചത്.
Next Story
RELATED STORIES
പ്രീമിയര്‍ ലീഗ്; നാലടിച്ച് ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും
13 Aug 2022 5:42 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍
13 Aug 2022 7:13 AM GMTബാലണ്‍ ഡിയോര്‍ നോമിനേഷന്; മെസ്സിയും നെയ്മറും പുറത്ത്
13 Aug 2022 6:45 AM GMTസ്പാനിഷ് ലീഗ്; ആദ്യ ദിനം അട്ടിമറി; ബാഴ്സ നാളെയിറങ്ങും
13 Aug 2022 6:19 AM GMTയുവേഫാ പ്ലയര്‍ ഓഫ് ദി ഇയര്‍; ചുരുക്ക പട്ടിക പുറത്ത്
12 Aug 2022 3:59 PM GMTസാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ല; ബാഴ്സ ബെര്‍ണാഡോ സില്‍വയെ വാങ്ങും
12 Aug 2022 5:26 AM GMT