Latest News

സംസ്ഥാനത്ത് രണ്ട് പോക്‌സോ കോടതികള്‍ക്ക് കൂടി അനുമതി

സംസ്ഥാനത്ത് രണ്ട് പോക്‌സോ കോടതികള്‍ക്ക് കൂടി അനുമതി
X
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പുതിയ പോക്‌സോ കോടതികള്‍ക്ക് കൂടി അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടും പോക്‌സോ കോടതി തുടങ്ങാനാണ് ഹൈക്കോടതി അനുമതി ലഭിച്ചത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ജനുവരി 8 മുതല്‍ ആണ് പുതിയ കോടതികളുടെ പ്രവര്‍ത്തനം തുടങ്ങുക. നിലവില്‍ 23 കോടതികളാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നത്




Next Story

RELATED STORIES

Share it