രാജിവച്ചില്ല; വെമ്പായം പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പുറത്താക്കി

31 Dec 2020 1:41 PM GMT
വെമ്പായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.

കെല്‍ട്രോണില്‍ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും

31 Dec 2020 12:47 PM GMT
നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഈ കരാറുകാരില്‍നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ ...

സംസ്ഥാനത്ത് ഇന്ന് 5,215 കൊവിഡ് രോഗികള്‍; 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ; ചികില്‍സയിലുള്ളവര്‍ 65,202

31 Dec 2020 12:34 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ...

പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികള്‍

31 Dec 2020 11:19 AM GMT
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലുവര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്. ഈ...

നെയ്യാറ്റിന്‍കര സംഭവം: രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കെപിസിസി സാമ്പത്തിക സഹായം കൈമാറി

31 Dec 2020 11:18 AM GMT
ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ നേരിട്ടെത്തിയാണ്‌ കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായമായി ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

തിരൂരില്‍ രണ്ടരവയസുകാരന്‍ കാറിടിച്ച് മരിച്ചു

31 Dec 2020 11:05 AM GMT
പിതാവിനൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കര സംഭവം: രാഹുലിനും രഞ്ജിത്തിനും സര്‍ക്കാര്‍വക സ്ഥലവും വീടും 10 ലക്ഷം ധനസഹായവും

31 Dec 2020 10:53 AM GMT
ഇവരുടെ വിദ്യാഭ്യാസജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചുലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍...

ഈ ആന്‍ഡ്രോയ് ഡ്, ഐ ഫോണുകളില്‍ നാളെ മുതല്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല

31 Dec 2020 10:33 AM GMT
കാലഫോര്‍ണിയ: ജനുവരി ഒന്ന് മുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആന്‍ഡ്രോയ്ഡ്- ഐഒഎസ് ഫോണുകളിലാണ് വാട്‌സ് ആപ്പ് ലഭിക്ക...

ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കില്ല; ഫെബ്രുവരി 15 വരെ സമയപരിധി നീട്ടി

31 Dec 2020 10:01 AM GMT
പാലിയേക്കര ടോള്‍പ്ലാസയിലടക്കം പുതിയ സംവിധാനം നടപ്പാക്കുമെന്ന് അറിയിച്ച് ടോള്‍ പ്ലാസ അധികൃതര്‍ സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. എന്നാല്‍, വിവിധ...

യുപിയില്‍ 14കാരനെ ക്ലാസ് മുറിയില്‍ സഹപാഠി വെടിവച്ചുകൊന്നു

31 Dec 2020 9:13 AM GMT
ഒരേ ക്ലാസില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.

പുതുവല്‍സരാഘോഷം: നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി; പ്രധാന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

31 Dec 2020 8:56 AM GMT
പുതുവല്‍സരപ്പിറവിയോടനുബന്ധിച്ചുള്ള ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബര്‍ 31 ന് രാത്രി 10 മണിക്ക് ശേഷമുണ്ടാവില്ലെന്ന് പോലിസ് ഉറപ്പുവരുത്തും.

മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ് ആസൂത്രിത ആക്രമണം നടത്തുന്നു: എസ് ഡിപിഐ

31 Dec 2020 8:45 AM GMT
അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലിസ് നോക്കുകുത്തികളായി മാറി. സമൂഹത്തെ ധ്രുവീകരിക്കാനും മുസ്‌ലിംകളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ്...

ജനുവരി ഒന്ന് മുതല്‍ പാലിയേക്കരയിലും ഫാസ്ടാഗ് നിര്‍ബന്ധം; തദ്ദേശവാസികള്‍ക്ക് തുടര്‍ന്നും സൗജന്യയാത്ര

30 Dec 2020 7:40 PM GMT
നിലവില്‍ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള തദ്ദേശവാസികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം, അതേ വാഹനത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്, ആര്‍സി ബുക്ക്, ആധാര്‍...

കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കി; ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ ശിവന്‍ തുടരും

30 Dec 2020 7:20 PM GMT
പുതിയ സാഹചര്യത്തില്‍ 2022 ജനുവരി 14 വരെ ശിവന്‍ ചെയര്‍മാനായി തുടരും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യസമിതി പുറത്തിറക്കി.

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പോലിസുകാര്‍ക്കെതിരേ മനപ്പൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കണം- എസ് ഡിപിഐ

30 Dec 2020 7:11 PM GMT
നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട ദമ്പതികളുടെ വീട് എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ നേതൃത്വം സന്ദര്‍ശിച്ചു. എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

അസമില്‍ മദ്‌റസകള്‍ നിര്‍ത്തലാക്കാനുള്ള ബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയി

30 Dec 2020 6:16 PM GMT
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസാക്കിയത്. ബില്ലിന്‍മേല്‍ ശരിയായ തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും ബില്‍ സെലക്ട്...

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷികനിയമം: നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ

30 Dec 2020 5:29 PM GMT
രാവിലെ ഒമ്പതിന് ചേരുന്ന സമ്മേളനത്തില്‍ നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും...

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐയ്ക്ക് മുന്നേറ്റം; 223 സീറ്റില്‍ വിജയം, വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

30 Dec 2020 4:59 PM GMT
മംഗളൂരു ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. ഇവിടെ 178 സീറ്റുകളിലാണ് എസ് ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

കുവൈത്തില്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി

30 Dec 2020 3:51 PM GMT
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപനപശ്ചാത്തലത്തില്‍ ഈമാസം 21 മുതല്‍ ജനുവരി 2 വരെ കുവൈത്ത് വിമാനത്താവളം അടച്ചതുമൂലമുണ്ടായ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; ജനുവരി 10 വരെ അവസരം

30 Dec 2020 3:01 PM GMT
ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ നല്‍കിയ സമയപരിധി. ഓഡിറ്റുള്ളവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനുമുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. കമ്പനികള്‍ നികുതി...

മൂന്നരമാസം വരെ പ്രായമുള്ള ഭ്രൂണം നശിപ്പിക്കാം; ഗര്‍ഭഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീന

30 Dec 2020 2:32 PM GMT
14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമപരമായ അനുമതി നല്‍കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന്‍മേല്‍ സെനറ്റില്‍...

വയനാട് ജില്ലയില്‍ 267 പേര്‍ക്ക് കൂടി കൊവിഡ്; 266 സമ്പര്‍ക്കരോഗികള്‍

30 Dec 2020 1:41 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 284 പേര്‍ രോഗമുക്തി നേടി....

രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു; ബംഗളൂരുവില്‍ പാര്‍പ്പിട സമുച്ഛയം അടച്ചുപൂട്ടി

30 Dec 2020 1:30 PM GMT
രോഗികളുമായുള്ള പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ...

കോട്ടയം ജില്ലയില്‍ 542 പുതിയ കൊവിഡ് രോഗികള്‍; 60ന് മുകളിലുള്ള 107 പേര്‍ക്ക് വൈറസ് ബാധ

30 Dec 2020 12:46 PM GMT
537 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും

29 Dec 2020 4:03 PM GMT
ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച കോരപ്പുഴ പാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.

കുടിയിറക്കലിന്റെ പേരില്‍ പോലിസ് നടത്തിയത് നരഹത്യ: രമേശ് ചെന്നിത്തല

29 Dec 2020 3:59 PM GMT
ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെയാണ് പോലിസ് അവരെ മരണത്തിലേക്ക് എറിഞ്ഞത്. തലചായ്ക്കാനുള്ള കൂര രക്ഷിച്ചെടുക്കാനുള്ള അറ്റകൈ...

ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം; ഒരുമരണം, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു (വീഡിയോ)

29 Dec 2020 3:52 PM GMT
20,000 ഓളം ആളുകള്‍ വസിക്കുന്ന പെട്രിന്‍ജയിലാണ് ഭൂചലനം കൂടുതല്‍ നാശംവിതച്ചത്. ഇവിടെ അനേകം കെട്ടിടങ്ങള്‍ നിലംപൊത്തി. പട്ടണത്തിന്റെ പകുതിയും തകര്‍ന്നതായി ...

കോട്ടയം ജില്ലയില്‍ 777 പുതിയ കൊവിഡ് രോഗികള്‍; ആകെ 6,717 പേര്‍ ചികില്‍സയില്‍

29 Dec 2020 2:40 PM GMT
രോഗം ബാധിച്ചവരില്‍ 371 പുരുഷന്‍മാരും 330 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മോദി വെറുക്കപ്പെട്ടവനായി മാറി: എം കെ ഫൈസി

29 Dec 2020 2:39 PM GMT
തൃശൂരില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം തെരുവില്‍ പ്രതിഷേധിച്ചിട്ടും...

അസമില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍

29 Dec 2020 2:10 PM GMT
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട രണ്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ അസം മന്ത്രിയും...

ദമ്പതികളുടെ മരണം ഭരണകൂട ഭീകരത; നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

29 Dec 2020 1:26 PM GMT
ദമ്പതികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. മേല്‍ക്കോടതി നടപടി വരുന്നതുവരെ സാവകാശം നല്‍കാതെ പോലിസ് നടത്തിയ...

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്ത് എഎപി

29 Dec 2020 1:01 PM GMT
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ധയാണ് ഇക്കാര്യം അറിയിച്ചത്. വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് വീഡിയോ കോള്‍ ചെയ്യാനും...

സംസ്ഥാനത്ത് ഇന്ന് 5,887 കൊവിഡ് രോഗികള്‍; 5,029 പേര്‍ക്ക് രോഗമുക്തി, 24 മരണം

29 Dec 2020 12:38 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ...

പൊന്നുമോന്റെ ചൂണ്ടുവിരല്‍ ആര്‍ക്കൊക്കെ നേരെയാണോ ഉയരുന്നത്, അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: മഅ്ദനി

29 Dec 2020 11:44 AM GMT
കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പോലിസിനെതിരേ നടപടി വേണം; മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കി എന്‍സിഎച്ച്ആര്‍ഒ

29 Dec 2020 11:18 AM GMT
കൊവിഡ് കാലത്ത് ജപ്തി നടപടികളും അതുപോലുള്ള കാര്യങ്ങളും തിടുക്കത്തില്‍ നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ല...
Share it