Kerala

പൊന്നുമോന്റെ ചൂണ്ടുവിരല്‍ ആര്‍ക്കൊക്കെ നേരെയാണോ ഉയരുന്നത്, അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: മഅ്ദനി

പൊന്നുമോന്റെ ചൂണ്ടുവിരല്‍ ആര്‍ക്കൊക്കെ നേരെയാണോ ഉയരുന്നത്, അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: മഅ്ദനി
X

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനി. ഫെയ്‌സ്ബുക്കിലൂടെയാണ് മഅ്ദനി നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതികരണം നടത്തിയത്.

നെയ്യാറ്റിന്‍കരയിലെ ഈ പൊന്നുമോന്‍ ജ്വലിക്കുന്ന കണ്ണുകളുമായി നെഞ്ചുപൊട്ടിക്കൊണ്ട് ചൂണ്ടുന്ന ഈ വിരല്‍ ആര്‍ക്കൊക്കെ നേരെയാണോ ഉയരുന്നത്, അവരെയെല്ലാം ഒന്നൊഴിയാതെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എങ്കില്‍ മാത്രമേ, പ്രിയ മാതാപിതാക്കള്‍ കണ്‍മുന്നില്‍ കത്തിയെരിയുന്നതിന് സാക്ഷികളായ ആ പ്രിയമക്കള്‍ക്ക് നീതി ലഭിക്കുകയുള്ളൂ- അദ്ദേഹം കുറിച്ചു.

Next Story

RELATED STORIES

Share it