റോഡ് വികസനം: ഫെബ്രുവരി 15 മുതല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

11 Feb 2021 2:14 PM GMT
കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡ് എന്‍എച്ച്-766 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം (45/00) മുതല്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 614 കൊവിഡ് ബാധിതര്‍; 666 പേര്‍ക്ക് രോഗമുക്തി

11 Feb 2021 2:02 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 614 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര...

യുകെ കെന്റ് കൊവിഡ് വകഭേദം വാക്‌സിനേഷന് ഭീഷണി, ലോകത്താകമാനം വ്യാപിച്ചേക്കാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

11 Feb 2021 1:42 PM GMT
കൊവിഡ് വാക്‌സിന്‍ ബ്രിട്ടനില്‍ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാല്‍, വൈറസിന്റെ ജനിതക മാറ്റങ്ങള്‍ കുത്തിവയ്പ്പിനെ ദുര്‍ബലപ്പെടുത്താന്‍...

യുവതിയെയും മകളെയും കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്‍

11 Feb 2021 1:11 PM GMT
ക്രൈം നമ്പര്‍ 397/2011 അനുസരിച്ച് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് 2019 ഡിസംബര്‍ 30ന് എസ്‌ഐയ്ക്ക് മുന്നില്‍ ...

പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ച്

11 Feb 2021 12:55 PM GMT
പുത്തനത്താണിയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. കരമനയില്‍...

ജന്‍ റം ബസ്സുകളില്‍ നിരക്ക് കുറച്ചു; ആദ്യ അഞ്ച് കിലോമീറ്ററിന് 26 രൂപ

11 Feb 2021 12:44 PM GMT
തിരുവനന്തപുരം: ജന്റം ബസ്സുകളില്‍ നിരക്ക് കുറച്ചു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ വര്‍ധനവാണ് പിന്‍വലിച്ചത്. നിലവിലെ നിരക്ക് ആദ്യ അഞ്ച് കിലോമീറ്ററിന് 26 ...

സൗദിയില്‍ വനിതാ ആക്ടിവിസ്റ്റ് ലൂജെയ്ന്‍ അല്‍ ഹത്‌ലോളിന് മൂന്നുവര്‍ഷത്തിനുശേഷം ജയില്‍മോചനം

11 Feb 2021 11:33 AM GMT
ബന്ധുക്കളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലൂജെയ്‌നിന്റെ മോചനം സാധ്യമായത്. സൗദി വിരോധമുള്ള സംഘടനകളുമായി...

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രിംകോടതിയില്‍

11 Feb 2021 10:53 AM GMT
ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ...

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര

11 Feb 2021 10:05 AM GMT
വിമാനമാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും...

പ്രതിഷേധക്കാരെ നായ്ക്കളെന്ന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി; മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

11 Feb 2021 9:38 AM GMT
മുഖ്യമന്ത്രി മാപ്പുപറയണമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് സമിതിയുടെ ചുമതലയുളള മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. നാഗാര്‍ജുന സാഗറിലെ...

ടൈറ്റാനിയം ഫര്‍ണസ് ഓയില്‍ ചോര്‍ച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി

11 Feb 2021 8:42 AM GMT
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാര്‍ സിമന്റ്‌സ് എം ഡി എം മുഹമ്മദ് അലി, കെഎംഎംഎല്‍ എംഡി എസ് ചന്ദ്രബോസ്...

രാജ്യത്തെ തടവുകാരില്‍ 65.90 ശതമാനവും ദലിത്, ആദിവാസി, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍

10 Feb 2021 4:48 PM GMT
രാജ്യത്ത് ആകെയുള്ള 4,78,600 ജയില്‍ തടവുകാരില്‍ 3,15,409 അല്ലെങ്കില്‍ 65.90 ശതമാനം പേര്‍ ദലിത്, ആദിവാസി, മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്ന്...

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിലെ 206 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

10 Feb 2021 4:13 PM GMT
കോട്ടയം: ജില്ലയില്‍ ഒരിടവേളയ്ക്കുശേഷം കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയി...

കോട്ടയം ജില്ലയില്‍ 575 പുതിയ കൊവിഡ് രോഗികള്‍

10 Feb 2021 4:08 PM GMT
കോട്ടയം: ജില്ലയില്‍ പുതുതായി 575 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെ...

കര്‍ണാടകയില്‍ സജിപ്പ, പാവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം എസ് ഡിപിഐയ്ക്ക്

10 Feb 2021 4:02 PM GMT
ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു (ഉല്ലല്‍) നിയമസഭാ മണ്ഡലത്തില്‍പ്പെടുന്ന സജിപ്പനാഡു, പാവൂര്‍ ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണമാണ് എസ് ഡിപിഐയ്ക്ക് ലഭിച്ചത്....

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ ഉടന്‍ നിരോധിക്കും; ഇടപാടിന് അനുമതിയുള്ളത് സര്‍ക്കാരിന്റെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് മാത്രം: നിര്‍മല സീതാരാമന്‍

10 Feb 2021 1:37 PM GMT
ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍തന്നെ നിയമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ...

സംസ്ഥാനത്ത് ഇന്ന് 5,980 കൊവിഡ് ബാധിതര്‍; 5,745 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളവര്‍ 64,346

10 Feb 2021 12:48 PM GMT
യുകെയില്‍നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ...

ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ

10 Feb 2021 12:13 PM GMT
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി ...

പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ല; മുന്നണി വിടുന്നതില്‍ അന്തിമതീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍

10 Feb 2021 12:04 PM GMT
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പവാറുമായി വിഷയം ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച പാര്‍ട്ടി തീരുമാനം പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുമെന്നാണ് കാപ്പന്‍...

മമ്പാട് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍; മാതാപിതാക്കള്‍ കസ്റ്റഡിയില്‍

10 Feb 2021 10:48 AM GMT
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നും അവശനിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ആറും, നാലും വയസുള്ള കുട്ടികളെയാണ് വീട്ടില്‍...

കൊവിഡ് വ്യാപനം രൂക്ഷം: ബഹ്‌റയ്‌നില്‍ പള്ളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നു

10 Feb 2021 10:04 AM GMT
ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ബഹ്‌റയ്ന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പരിമിതമായ എണ്ണം വിശ്വാസികളുടെ സാന്നിധ്യത്തില്‍ ...

കേരളത്തിലും മഹാരാഷ്ട്രയിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വ്യാപനമുണ്ടോയെന്ന് അന്വേഷിക്കണം: എയിംസ് മേധാവി

10 Feb 2021 9:05 AM GMT
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പ്രകാരം പുതുതായി രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനവും കേരളം,...

ബിജെപി അധികാരത്തില്‍ കയറി അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6,76,074 ഇന്ത്യാക്കാര്‍

9 Feb 2021 7:41 PM GMT
ലോക്‌സഭയില്‍ ശിവഗംഗയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രേഖാമൂലം നല്‍കിയ മറുപടിയിലാണ്...

സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ്: പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുന്നു- ഖാദര്‍ അറഫ

9 Feb 2021 7:10 PM GMT
കാസര്‍കോട്: പൗരത്വ നിയമവിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെയും സമരക്കാരെയും കബളിപ്പിച്ച് സംഘപരിവാറി...

ഇന്ത്യയില്‍നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ്: സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കാന്തപുരം കത്തയച്ചു

9 Feb 2021 6:50 PM GMT
സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോള്‍. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സൗദിയില്‍ തൊഴിലിന് പോവുന്ന...

യാത്രാനിരോധനം: ദുബയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷയ്ക്ക് കേന്ദ്രം ഇടപെടണം- ഇ ടി മുഹമ്മദ് ബഷീര്‍ എംപി

9 Feb 2021 6:33 PM GMT
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം ഘട്ടത്തില്‍ പെട്ടെന്ന് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ഒട്ടേറെ ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ ദുബയില്‍ കുടുങ്ങി...

കര്‍ഷകരുടെ കണ്ണീരൊപ്പാതെ ക്ഷേത്രം പണിയുന്നതിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി എ എം ആരിഫ് എംപി

9 Feb 2021 5:50 PM GMT
ന്യൂഡല്‍ഹി: കര്‍ഷകരുടെ കണ്ണുനീരും രക്തവും വീണ മണ്ണില്‍ അവരുയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിച്ച് എത്ര ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചാലും അവിടങ്ങളില്‍ ദൈവമുണ്ടാ...

പിന്‍വാതില്‍ നിയമനവിവാദത്തെ പ്രതിരോധിക്കല്‍: യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നു

9 Feb 2021 5:33 PM GMT
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ പ്രതിരോധനീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. യുഡിഎഫ് ഭരണകാലത്ത് സ്ഥിര...

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ലാതെ 15 സംസ്ഥാനങ്ങള്‍

9 Feb 2021 4:28 PM GMT
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അരുണാചല്‍ പ്രദേശ്, ആന്തമാന്‍- നിക്കോബാര്‍, ത്രിപുര, ദാദ്ര, നഗര്‍ ഹവേലി, നാഗാലാന്‍ഡ്, മിസോറം, ലക്ഷദ്വീപ് എന്നിവയാണ് ഏഴ്...

ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി; പോലിസ് അന്വേഷണം തുടങ്ങി

9 Feb 2021 4:07 PM GMT
ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്ന് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്.

കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1,002 പേര്‍ക്ക് വൈറസ് ബാധ, 6 മരണം

9 Feb 2021 3:29 PM GMT
കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ന് പുതിയ 1,002 കൊവിഡ് 19 കേസുകളാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്....

ഉത്തരാഖണ്ഡ് ദുരന്തം: മരണം 31 ആയി; 175 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം, തുരങ്കത്തില്‍ കുടുങ്ങി 30 തൊഴിലാളികള്‍

9 Feb 2021 3:19 PM GMT
ദുരന്തത്തില്‍മരണപ്പെട്ട 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലും സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യവും എന്‍ഡിആര്‍എഫ്,...

എസ്‌വൈഎഫ് ജില്ലാ തസ്‌കിയത്ത് ക്യാംപ് സമാപിച്ചു; ശാന്തമായ പ്രബോധനത്തിന് വിശുദ്ധജീവിതം അനിവാര്യം- അഷ്‌റഫ് ബാഖവി കാളികാവ്

9 Feb 2021 2:05 PM GMT
മലപ്പുറം: ശാന്തവും സമാധാനപരവുമായ ആശയപ്രബോധനത്തിനു ജീവിതവിശുദ്ധിയേക്കാള്‍ ഫലപ്രദമായ മറ്റൊന്നില്ലെന്നും ഏത് കഠിനഹൃദയത്തിലും വിശുദ്ധന്റെ ജീവിതത്തിന് പരിവര...

എസ് ഡിപിഐയ്‌ക്കെതിരേ വ്യാജപ്രചരണം: വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരേ പാലക്കാട് എസ്പിക്ക് പരാതി നല്‍കി

9 Feb 2021 1:42 PM GMT
'1921 ഹിന്ദു കൂട്ടക്കൊല', 'പൊതുവേദി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകളിലാണ് പ്രചരണം നടക്കുന്നത്. '1921 ഹിന്ദു കൂട്ടക്കൊല' എന്ന ഗ്രൂപ്പിന്റെ...

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; വയോധികന്റെ യാത്രാപാസ് കീറിക്കളഞ്ഞ ഉദ്യോഗസ്ഥനെതിരേ നടപടി

9 Feb 2021 12:53 PM GMT
ആറ്റിങ്ങല്‍: അംഗപരിമിതന് കെഎസ്ആര്‍ടിസി അനുവദിച്ച യാത്രാപാസ് കീറിക്കളഞ്ഞ കെഎസ്ആര്‍ടിസി ഉദ്യാഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി കോര്‍പറേഷന്‍ മനുഷ്യ...

തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

3 Feb 2021 7:04 AM GMT
മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപോര്‍ട്ട്...
Share it