Kerala

ജന്‍ റം ബസ്സുകളില്‍ നിരക്ക് കുറച്ചു; ആദ്യ അഞ്ച് കിലോമീറ്ററിന് 26 രൂപ

ജന്‍ റം ബസ്സുകളില്‍ നിരക്ക് കുറച്ചു; ആദ്യ അഞ്ച് കിലോമീറ്ററിന് 26 രൂപ
X

തിരുവനന്തപുരം: ജന്റം ബസ്സുകളില്‍ നിരക്ക് കുറച്ചു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ വര്‍ധനവാണ് പിന്‍വലിച്ചത്. നിലവിലെ നിരക്ക് ആദ്യ അഞ്ച് കിലോമീറ്ററിന് 26 രൂപ. പിന്നീടുള്ള ഒരോ കിലോമീറ്ററിനും 125 പൈസയാണ് ഈടാക്കുക. നേരത്തെ ഇത് 187 പൈസയായിരുന്നു.

Next Story

RELATED STORIES

Share it