- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിലെ 206 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
കോട്ടയം: ജില്ലയില്‍ ഒരിടവേളയ്ക്കുശേഷം കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയില്‍പ്പെടുത്തി ജില്ലാ കലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ജില്ലയില്‍ രോഗവ്യാപനം വര്‍ധിച്ചത്.
അതിരമ്പുഴ 2, 6, കിടങ്ങൂര്‍ 8, 9 വാഴപ്പള്ളി 20, മറവന്തുരുത്ത് 13 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. മാടപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 43 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 206 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം 19, 18, 14, 48, 51, 23, 28, 29, 49, 2, 3, 5, 6, 7, 9, 10, 11, 12, 50
2. വൈക്കം 7, 5, 9, 16, 21
3. ഏറ്റുമാനൂര്‍ 1, 2, 7, 14, 20, 4, 5, 11, 12, 18, 23, 26, 30, 33, 34, 3, 13, 21, 32
4. ചങ്ങനാശേരി 15, 22, 28, 31, 34, 8, 26, 32, 36
5. പാലാ മുനിസിപ്പാലിറ്റി 11, 20, 26
ഗ്രാമപ്പഞ്ചായത്തുകള്‍
6. മാടപ്പള്ളി 4, 18, 19
7. അയ്മനം 8, 9, 5, 6, 1, 4, 12, 15, 16, 19
8. കുറിച്ചി 3, 2, 9
9. മുണ്ടക്കയം 2, 3, 4, 7, 14, 21, 13, 20
10. അതിരമ്പുഴ 22, 4, 9, 10, 12, 21, 2, 6
11. തിടനാട് 5, 12
12. കറുകച്ചാല്‍ 15, 2, 6, 8, 13, 11, 16
13. അയര്‍ക്കുന്നം 4,10, 5, 19
14. രാമപുരം 13, 4, 5, 6, 7, 10, 17
15. വിജയപുരം 8, 5, 14, 19
16. മണര്‍കാട് 17, 14
17. കിടങ്ങൂര്‍ 6, 10, 13, 15, 12,8,9
18. കാഞ്ഞിരപ്പള്ളി 10, 19, 21, 22
19. മാഞ്ഞൂര്‍ 1, 3, 8, 10, 14, 16, 4, 5, 6, 7, 11, 12
20.ആര്‍പ്പൂക്കര 3, 7, 10
21. പായിപ്പാട് 3, 6, 12, 13
22. പാറത്തോട് 15, 4, 6, 10
23. മുളക്കുളം 1, 6, 13, 14
24. വാഴപ്പള്ളി 5, 20
25.എരുമേലി7, 19, 20
26. പുതുപ്പള്ളി 4, 11, 17, 5, 8, 13, 18
27. ചിറക്കടവ് 3, 17
28. കൂട്ടിക്കല്‍ 9, 12
29. കുറവിലങ്ങാട് 6, 1, 13, 14
30. മറവന്തുരുത്ത് 3, 9, 14
31. മീനച്ചില്‍ 4, 8, 13
32. ഉദയനാപുരം1, 14
33. തീക്കോയി 12
34. കുമരകം 1, 4, 11, 16
35. തലയാഴം 1, 3, 11, 13
36. വാകത്താനം 15
37. തൃക്കൊടിത്താനം 6, 9, 18
38. തലയോലപ്പറമ്പ്14
39. മൂന്നിലവ് 2, 3
40. കാണക്കാരി 1, 4, 7
41. കൂരോപ്പട12, 15
42. പനച്ചിക്കാട് 2, 9, 12, 15
43. മറവന്തുരുത്ത് 13
RELATED STORIES
ഒമാനിലേക്ക് യാത്ര തിരിക്കാനിരിക്കെ പ്രവാസിയായ യുവാവ് നിര്യാതനായി
8 Oct 2024 6:13 PM GMTമൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂനിയന്‍...
8 Oct 2024 2:20 PM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMTഗോവയിലെ ആര്‍എസ്എസ് മുന്‍ മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്‍...
8 Oct 2024 1:20 PM GMTകോഴിക്കോട് തിരുവമ്പാടിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു;നിരവധി...
8 Oct 2024 9:29 AM GMTഅധിക്ഷേപ പരാമര്‍ശം: എ വിജയരാഘവന് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
8 Oct 2024 9:29 AM GMT