രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ നാലുലക്ഷത്തിന് മുകളില്‍തന്നെ; ആകെ കേസുകള്‍ 2.18 കോടി കടന്നു

8 May 2021 4:28 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,342 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 4,192 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ ...

കൊവിഡ് കേസുകള്‍ കുതിക്കുന്നു; തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

8 May 2021 4:08 AM GMT
ലോക്ക് ഡൗണ്‍ സമയത്ത്, പച്ചക്കറി, ഇറച്ചി, മല്‍സ്യഷോപ്പുകള്‍, താല്‍ക്കാലിക സ്‌റ്റോറുകള്‍ എന്നിവ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ...

യുപിയിലെ സഫാരി പാര്‍ക്കില്‍ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ്

8 May 2021 3:51 AM GMT
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ...

കുംഭമേള ചരിത്രത്തിലെ ഏറ്റവും വലിയ 'സൂപ്പര്‍ സ്‌പ്രെഡ്'; കൊവിഡ് വ്യാപനത്തിന് കാരണം മോദി സര്‍ക്കാരിന്റെ വീഴ്ച: ആഗോള ആരോഗ്യവിദഗ്ധന്‍ ഡോ. ആശിഷ് ഝാ

7 May 2021 10:52 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് അതിതീവ്ര വ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലോകത്തിലെ പ്രശസ്തമായ ആഗോള ആരോഗ്യവിദഗ്ധരില്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

7 May 2021 10:24 AM GMT
ജറുസലേം: ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈനിക താവളത്തിന് നേരേ...

സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, റേഷന്‍ കാര്‍ഡുടമകള്‍ക്ക് 2,000 രൂപ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആദ്യ ഉത്തരവുകള്‍ ഇങ്ങനെ

7 May 2021 9:43 AM GMT
മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആവിന്‍ പാലിന്റെ വില 3 രൂപ കുറച്ചുകൊണ്ട് മറ്റൊരു ഉത്തരവില്‍ മുഖ്യമന്ത്രി...

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

7 May 2021 9:07 AM GMT
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത്...

കോഴിക്കോട് ജില്ലയിലെ ചികില്‍സാ സംവിധാനം സുസജ്ജം; ആശങ്ക വേണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

7 May 2021 8:50 AM GMT
കോഴിക്കോട്: ജില്ലയിലെ കൊവിഡ് രോഗപ്രതിരോധ ചികില്‍സാ നടപടികള്‍ മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. യാതൊരു ആശങ്കക്കും ഇട...

ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നിര്‍ദേശം

7 May 2021 8:34 AM GMT
അര്‍ധരാത്രിയോടെ 527 മെട്രിക് ടണ്‍ ഓക്‌സിജനും ഇന്ന് രാവിലെ ഒമ്പത് വരെ രാജ്യതലസ്ഥാനത്തിന് 86 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചതായും 16 മെട്രിക് ടണ്‍...

രാജ്യത്തെ പ്രതിദിന രോഗികള്‍ രണ്ടാം ദിനവും നാല് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ മരണം നാലായിരത്തിലേയ്ക്ക്

7 May 2021 6:44 AM GMT
4,14,188 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും നാലായിരത്തിലേക്ക് അടുക്കുകയാണ്. 3,915 പേരാണ് ഒരുദിവസം മാത്രം...

കശ്മീരില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

7 May 2021 6:10 AM GMT
കല്‍പ്പറ്റ: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സി പി ഷിജിയുടെ ഭൗതികശരീരം സംസ്‌കരിച്ചു. രാവിലെ തറവാട് വീടായ ക...

യുപിയില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

7 May 2021 5:53 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ചു മരിച്ചു. റായ് ബറേലി ജില്ലയിലെ സലോണ്‍ മണ്ഡലത്തില്‍നിന്നുള്ള ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. ഇ...

സംവരണ അട്ടിമറിക്കെതിരേ ലേഖനം: ഡോ. കെ എസ് മാധവനെതിരായ നടപടിക്കെതിരേ പ്രമുഖ അക്കാദമിക് പണ്ഡിതര്‍ രംഗത്ത്

7 May 2021 5:44 AM GMT
തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന സംവരണ അട്ടിമറിക്കെതിരേ ലേഖനമെഴുതിയ ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ എസ് മാധവനെതിരായ കാലിക്ക...

ഛത്തീസ്ഗഢില്‍ മദ്യത്തിന് പകരം ഹോമിയോപ്പതി മരുന്ന് കഴിച്ച ഒമ്പത് പേര്‍ മരിച്ചു

7 May 2021 4:59 AM GMT
മദ്യത്തിന് പകരമായി 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ 30 ഡോസ് ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പ്രശാന്ത് അഗ്രവ...

ലോക്ക് ഡൗണ്‍: ആരോഗ്യസര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

7 May 2021 4:56 AM GMT
തൃശൂര്‍: മെയ് എട്ട് മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്താനിരുന്ന എ...

കോഴിക്കോട് ജില്ലയില്‍ 50 ല്‍ കൂടുതല്‍ കിടക്കകളുള്ള മുഴുവന്‍ സ്വകാര്യാശുപത്രികളും കൊവിഡ് ചികില്‍സയ്ക്ക്

7 May 2021 4:23 AM GMT
കോഴിക്കോട്: ജില്ലയിലെ 50 ല്‍ കൂടുതല്‍ കിടക്കകളുള്ള മുഴുവന്‍ സ്വകാര്യാശുപത്രികളെയും കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ഈ ആശുപത്രികളെ...

സംസ്ഥാനത്ത് കൊവിഡ് തീവ്ര വ്യാപനം; തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

7 May 2021 4:17 AM GMT
എട്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും അനിയന്ത്രിതമായി...

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം

7 May 2021 4:09 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചത...

തൊഴിലുറപ്പ് പദ്ധതി: കൊവിഡ് പ്രതിസന്ധിക്കിടയിലും കോട്ടയം ജില്ലയ്ക്ക് റെക്കോര്‍ഡ് നേട്ടം

6 May 2021 12:44 PM GMT
കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2020-21) കോട്ടയം ജില്ലയില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിച്ചത് 50,23,338 തൊഴില്‍ ദിനങ്ങള്...

കോട്ടയം ജില്ലയില്‍ 2,865 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 26.47 ശതമാനം

6 May 2021 12:36 PM GMT
കോട്ടയം: ജില്ലയില്‍ 2,865 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,854 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉ...

ജിഫ്രി തങ്ങളെ കാണാനെത്തി എ പി അനില്‍കുമാര്‍ എംഎല്‍എ

6 May 2021 11:14 AM GMT
മലപ്പുറം: വണ്ടൂരിലെ വോട്ടുചോര്‍ച്ചയും തനിക്കെതിരേ ഉയരുന്ന വ്യാപകമായ അതൃപ്തിയും മുന്‍നിര്‍ത്തി എ പി അനില്‍കുമാര്‍ എംഎല്‍എ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്ര...

യാത്രക്കാരില്ല; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

6 May 2021 10:11 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനെത്തുടര്‍ന്ന് കേരളത്തില്‍ അടക്കം സര്‍വീസ് നടത്തുന്...

ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം

6 May 2021 10:08 AM GMT
കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയിലാണ് സംഭവം. ബിജ...

തൃണമൂല്‍- ബിജെപി സംഘര്‍ഷം: നാലംഗ സംഘത്തെ അന്വേഷണത്തിന് ബംഗാളിലേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

6 May 2021 8:33 AM GMT
കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. തിരഞ്ഞെടുപ്പില്‍ മമത സര്‍ക്കാരിന് അനുകൂലമായി...

കോടതി റിപോര്‍ട്ടിങ് ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യം; മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രിംകോടതി

6 May 2021 8:02 AM GMT
മാധ്യമറിപോര്‍ട്ടുകളെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും...

എംജി സര്‍വകലാശാലയുടെ ആറ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ 33 കൊവിഡ് ക്ലസ്റ്ററുകള്‍

6 May 2021 7:29 AM GMT
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആറ് ഹോസ്റ്റലുകള്‍ കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്...

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് 26 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി, ആകെ 908

6 May 2021 5:52 AM GMT
കോട്ടയം: ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. 21 വാര്‍ഡു...

ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളെല്ലാം തോറ്റു; അസമിലെ ന്യൂനപക്ഷ മോര്‍ച്ച യൂനിറ്റുകളെല്ലാം പിരിച്ചുവിട്ടു

6 May 2021 5:36 AM GMT
ന്യൂനപക്ഷ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി, മുസ്‌ലിം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചത്. 126 അംഗ...

തമിഴ് ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

6 May 2021 5:11 AM GMT
മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കും; നിര്‍ണായക പ്രഖ്യാപനവുമായി അമേരിക്ക

6 May 2021 4:55 AM GMT
ലോകവ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. കൊവിഡ് വാക്‌സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്നതാണ് ഇത്. അതുകൊണ്ടുതന്നെ ഫൈസര്‍, മോഡേണ...

മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

6 May 2021 4:18 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചിക...

തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധന വില മേലോട്ട്; പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി

6 May 2021 4:04 AM GMT
കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

6 May 2021 3:49 AM GMT
ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. ഒരാള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായ...

ജി7 ഉച്ചകോടി: ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ്

5 May 2021 10:47 AM GMT
ലണ്ടന്‍: ജി7 രാജ്യങ്ങളിലെ വിദേശകാര്യവികസന മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പി...

ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി; പ്രശ്‌നപരിഹാരത്തിന് നാളെ സമഗ്രപദ്ധതി സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

5 May 2021 10:34 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സുപ്രിംകോടതി. ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിച്ചില്ലെങ്...
Share it