കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയത്ത് 26 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി, ആകെ 908
കോട്ടയം: ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. 21 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപ്പഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍
പഞ്ചായത്തുകള്‍
അകലക്കുന്നം 10
കങ്ങഴ 1, 2, 11, 12
കൂട്ടിക്കല്‍ 2,5,6,7,8, 10, 11, 12
ഉഴവൂര്‍ 13
വെച്ചൂര്‍ 4,10,11
അതിരമ്പുഴ 6, 14
കുമരകം 13
തലനാട്13
കറുകച്ചാല്‍ 9, 13
വിജയപുരം 15
മുത്തോലി 8, 12
കൊഴുവനാല്‍ 6
കണ്ടെയ്ന്മെന്റ് സോണില്‍നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
ആര്‍പ്പൂക്കര 2, 11, 13
വാഴൂര്‍2,4,5,8, 15, 16
പുതുപ്പള്ളി 2, 14, 16
മണര്‍കാട് 4, 5
കൂരോപ്പട 8, 13
വിജയപുരം 7
അയര്‍ക്കുന്നം 11
മുത്തോലി 1
കൊഴുവനാല്‍ 4,7
RELATED STORIES
മധുരയിൽ തീവണ്ടിയിൽ മലയാളി വനിതാ ഗാർഡിന് നേരേ ആക്രമണം; മൊബൈലും പണവും...
1 May 2024 7:39 AM GMTആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍
1 May 2024 7:37 AM GMTനഗരമധ്യത്തില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ ഏറ്റുമുട്ടി; ഒരാൾ...
1 May 2024 7:35 AM GMTലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക...
1 May 2024 5:50 AM GMTപിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ: സിപിഎമ്മിനോട്...
1 May 2024 5:30 AM GMTനിര്‍ണായക തെളിവ് ശേഖരിക്കണം; കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന്...
1 May 2024 5:27 AM GMT