മുസ്‌ലിം സമുദായത്തിനെതിരേ മതവിദ്വേഷം പ്രചരിപ്പിക്കല്‍; 'കാസാ'യ്‌ക്കെതിരേ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി പോപുലര്‍ ഫ്രണ്ട്

14 Oct 2021 12:57 PM GMT
പരാതി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറിയതായി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി...

ഹാഥ്‌റസ് യുഎപിഎ കേസ്: തടവിലുള്ള അതീഖുര്‍റഹ്മാന്റെ ഹൃദയശസ്ത്രക്രിയക്ക് രണ്ടുലക്ഷം ആവശ്യപ്പെട്ട് ഡല്‍ഹി എയിംസ് അധികൃതര്‍

14 Oct 2021 10:58 AM GMT
പണം കിട്ടിയാല്‍ അതീഖുര്‍റഹ്മാനെ ചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റുമെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. ഡല്‍ഹി എയിംസ് അധികൃതരുടെ ഉപദേശപ്രകാരം...

കടലിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

14 Oct 2021 9:15 AM GMT
താനൂര്‍: ആല്‍ബസാര്‍ കടപ്പുറത്ത് കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഇതുവരെയായും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഒരാഴ്ചയോളം ...

ട്രെയ്‌ലര്‍ ലോറികള്‍ നീക്കി; മണ്ണാര്‍ക്കാട്- അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

14 Oct 2021 7:25 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട്- അട്ടപ്പാടി ചുരം റോഡില്‍ ട്രെയ്‌ലര്‍ ലോറികള്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് താറുമാറായ ഗതാഗതം പുനസ്ഥാപിച്ചു. ഏറെ മണിക്കൂറുകള്‍ നീണ...

കടന്നല്‍കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

14 Oct 2021 6:43 AM GMT
കോഴിക്കോട്: കടന്നല്‍കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിലാണ് സംഭവം. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആ...

രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 98.07 ശതമാനം

14 Oct 2021 6:26 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ആശങ്ക ഒഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 98.07 ശതമാനമായി ഉയര്‍...

പത്താം ക്ലാസിലെ വൈരാഗ്യം; നടുറോഡില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

14 Oct 2021 5:54 AM GMT
കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പ്ലസ്‌വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന...

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു

14 Oct 2021 5:33 AM GMT
കൊച്ചി: എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കമുള്ള പ്രതികളെ കോടത...

പുരാവസ്തു തട്ടിപ്പുകേസ്: അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും

14 Oct 2021 5:08 AM GMT
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രവാസി മലയാളി അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്...

ശരീരമാസകലം മുറിവുകള്‍; കാണാതായ ഒമ്പതുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍

14 Oct 2021 4:55 AM GMT
ന്യൂഡല്‍ഹി: രണ്ടുദിവസം മുമ്പ് വീട്ടില്‍നിന്ന് കാണാതായ ഒമ്പത് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി...

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

14 Oct 2021 4:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ...

സ്‌കൂളുകളിലെ കൊവിഡ് ചികില്‍സാകേന്ദ്രങ്ങള്‍ മാറ്റണം: ബാലാവകാശ കമ്മീഷന്‍

14 Oct 2021 4:05 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. നവംബറില്‍ സ്‌കൂള്‍ ത...

വയനാട് ജില്ലയില്‍ 387 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.74 ശതമാനം

13 Oct 2021 12:52 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 387 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 461 പേര്‍ രോഗമുക്തി ...

കോട്ടയം ജില്ലയില്‍ ഇന്ന് 925 പേര്‍ക്ക് കൊവിഡ്

13 Oct 2021 12:48 PM GMT
കോട്ടയം: ജില്ലയില്‍ 925 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 913 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പ...

കായികതാരങ്ങള്‍ക്ക് ഇനിയും അവസരം നിഷേധിക്കരുത്: കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍

13 Oct 2021 12:45 PM GMT
കോട്ടയം: കൊവിഡ് മൂലം കരിയറില്‍ രണ്ടുവര്‍ഷം നഷ്ടമായ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് കായിക പരിശീലനത്തിന് ഇനിയും അവസരം നിഷേധിക്കുന്ന നിലപാട് ഭരണാധികാരികള്‍...

ഇശലിന്റെ തേനിമ്പം പകര്‍ന്ന ഓര്‍മകളുമായി പരിയാപുരത്തെ കുട്ടികള്‍

13 Oct 2021 11:54 AM GMT
പെരിന്തല്‍മണ്ണ: മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരന്‍ വി എം കുട്ടി ഹൃദയം തുറന്നുപാടുമ്പോള്‍ ചുറ്റുമിരുന്ന് കുട്ടികള്‍ ...

ബംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു (വീഡിയോ)

13 Oct 2021 11:46 AM GMT
ഫ്‌ളാറ്റിന് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വിറയലുവുകയും കെട്ടിടം ചെറിയ തോതില്‍ ചരിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവിടെയുള്ളവര്‍...

അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

13 Oct 2021 10:43 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്ത...

ഇരട്ട ജീവപര്യന്തം എന്നൊന്നില്ല; യാഥാര്‍ഥ്യം ഇങ്ങനെ...

13 Oct 2021 10:14 AM GMT
കോഴിക്കോട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസില്‍ പ്രതിയായ സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. പ്രതിയുടെ പ്രായം പരിഗണ...

തദ്ദേശതിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍

13 Oct 2021 9:28 AM GMT
ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും. പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിലെ തദ്ദേശ സ്...

കെ റെയില്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; വികസനത്തിന്റെ പേരിലുള്ള ബുള്‍ഡോസിങ്ങെന്ന് പ്രതിപക്ഷം

13 Oct 2021 9:03 AM GMT
തിരുവനന്തപുരം: സെമി ഹൈസ്പീഡ് പദ്ധതിയായ കെ റെയില്‍ സംബന്ധിച്ച് അനാവശ്യ ആശങ്കയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവികസനത്തിന് ഒരു...

കണ്ണില്ലാത്ത കൊടുംക്രൂരത... ഉത്ര കേസ് നാള്‍വഴികള്‍....

13 Oct 2021 7:49 AM GMT
കൊല്ലം: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. അപൂര്‍വങ്ങള...

ബിജെപി ഉടന്‍ സവര്‍ക്കറെ 'രാഷ്ട്രപിതാവായി' പ്രഖ്യാപിക്കും; പരിഹാസവുമായി അസദുദ്ദീന്‍ ഉവൈസി

13 Oct 2021 7:09 AM GMT
മഹാത്മാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ദയാഹരജികള്‍ എഴുതിയതെന്ന് ചൊവ്വാഴ്ചയാണ് പ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചു; 14കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു

13 Oct 2021 6:31 AM GMT
പൂനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനുള്ള പ്രതികാരത്തില്‍ 14കാരിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് നടുറോഡില്‍ കുത്തിക്കൊന്നു. പൂനെയിലെ ബിബ്‌വേവാഡി പ്രദേശത്ത...

തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും

13 Oct 2021 5:49 AM GMT
കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത...

കര്‍ണാടകയിലും കനത്ത മഴ: ബംഗളൂരു നഗരം വെള്ളത്തില്‍; വിമാനത്താവളത്തിലേയ്ക്ക് യാത്രക്കാരെത്തുന്നത് ട്രാക്ടറില്‍ (വീഡിയോ)

12 Oct 2021 7:34 AM GMT
ചെറുവാഹനങ്ങള്‍ പോവാന്‍ കഴിയാതെ വന്നതോടെ ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയത്. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിലാണ്.

മഹാരാജാസിലെ മരം കൊള്ള: പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചു; അന്വേഷണത്തിന് മൂന്നംഗ സമിതി

12 Oct 2021 7:05 AM GMT
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മരം കൊള്ള വിവാദത്തെത്തുടര്‍ന്ന് ആരോപണവിധേയനായ പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ് അവധിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ ...

സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം, മൂന്ന് മരണം

12 Oct 2021 6:42 AM GMT
പല നദികളും കരകവിഞ്ഞൊഴുകുകയാണ്. കൊല്ലത്ത് മലയോര മേഖലയില്‍ മഴക്കടുതി രൂക്ഷമാണ്. തൃശൂരിലും പാലക്കാട്ടും കോഴിക്കോടും കനത്ത മഴ തുടരുകയാണ്.

ശൈശവ വിവാഹം: മലക്കം മറിഞ്ഞ് രാജസ്ഥാന്‍ സര്‍ക്കാര്‍; വിവാദ ബില്ല് തിരിച്ചയക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും

12 Oct 2021 5:58 AM GMT
ശൈശവ വിവാഹങ്ങള്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്തവരുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളോ...

ജാര്‍ഖണ്ഡില്‍ പാളം മുറിച്ചുകടക്കവെ ഗുഡ്‌സ് ട്രെയിനിടിച്ച് 80 ആടുകള്‍ ചത്തു

12 Oct 2021 5:12 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ കോഷ്യാര ഗ്രാമത്തിന് സമീപം ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് 80 ആടുകള്‍ ചത്തു. കോഷ്യാരയ്ക്കടുത്തുള്ള റെയില്‍വേ പാളം മുറിച്ച...

കര്‍ണാടകയില്‍ നേരിയ ഭൂചലനം

12 Oct 2021 3:41 AM GMT
മംഗളൂരു: കര്‍ണാടകയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്...

ഡല്‍ഹിയില്‍ ഡെങ്കിപ്പനി പടരുന്നു; 11 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 139 കേസുകള്‍

12 Oct 2021 3:21 AM GMT
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഈമാസം ഇതുവരെ 139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 ദിവസത്തിനിടെയാണ് ഇത്രയും പേര്‍ക്ക...

കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

12 Oct 2021 2:26 AM GMT
മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം കരിപ്പൂരിലാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം കുട്ടികള്‍ മരിച്ചത്. റിസ്‌വാന (8...

തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

12 Oct 2021 2:13 AM GMT
കൊച്ചി: തൃപ്പൂണിത്തുറ പേട്ടയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അഗ്‌നിശമനസേന സ്ഥലത്തെത്ത...

കേടായ കാര്‍ തള്ളുന്നതിനിടെ ട്രക്കിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

12 Oct 2021 2:06 AM GMT
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് കേടായ കാര്‍ ദേശീയപാതയിലൂടെ തള്ളുന്നതിനിടെ ട്രക്കിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍...
Share it