Kollam

തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും

തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും
X

കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. മൂന്ന് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാവും വെള്ളം തുറന്നുവിടുക. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it