കടലിലൂടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല
BY NSH14 Oct 2021 9:15 AM GMT

X
NSH14 Oct 2021 9:15 AM GMT
താനൂര്‍: ആല്‍ബസാര്‍ കടപ്പുറത്ത് കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഇതുവരെയായും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹമാണ് കടലില്‍നിന്ന് കണ്ടത്തിയത്. 45 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് നാട്ടുകാര്‍ കണ്ടതിനെത്തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു.
സന്നദ്ധപ്രവര്‍ത്തകരും പോലിസും ചേര്‍ന്ന് കടലില്‍നിന്നും പുറത്തെടുത്ത മൃതദേഹം പൊന്നാനി കോസ്റ്റല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇന്ന് അമ്പലപ്പുഴയില്‍നിന്നും ഒരു കുടുംബം വന്നെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല.
Next Story
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT