ഡോ.ബി ആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ രാജിവയ്ക്കണം: എസ്ഡിപിഐ

8 July 2022 7:07 AM GMT
മലപ്പുറം: രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്ര...

സംസ്ഥാനത്ത് പനി പടരുന്നു; ഒരുമാസത്തിനിടെ ചികില്‍സ തേടിയത് ഒരുലക്ഷത്തിനടുത്ത് രോഗികള്‍, ആശങ്ക വിതച്ച് ഡെങ്കിയും എലിപ്പനിയും

8 July 2022 7:01 AM GMT
കോഴിക്കോട്: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരിക...

പാലക്കാട്ട് അമ്മയും നവജാത ശിശുവും മരിച്ച സംഭവം: ഡിഎംഒ ആരോഗ്യമന്ത്രിക്ക് പ്രാഥമിക റിപോര്‍ട്ട് കൈമാറി

8 July 2022 6:30 AM GMT
പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ പാലക്കാട് ഡിഎംഒ പ്രാഥമിക റിപോര്‍ട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപോര്‍ട്ട് നല...

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണര്‍ക്കെതിരേ ഉദ്ധവ് താക്കറെ പക്ഷം സുപ്രിംകോടതിയില്‍

8 July 2022 5:35 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ സര്‍...

ലൈഫ് മിഷന്‍ കേസില്‍ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്

8 July 2022 5:25 AM GMT
കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ സരിത്തിനെ സിബിഐ...

തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു

8 July 2022 4:48 AM GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാ...

പ്രശസ്ത ഹോളിവുഡ് താരം ജെയിംസ് കാന്‍ അന്തരിച്ചു

8 July 2022 4:15 AM GMT
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് താരം ജെയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ദി ഗോഡ്ഫാദര്‍ സിനിമയിലെ സണ...

ഉത്തരാഖണ്ഡില്‍ വിനോദസഞ്ചാരികളുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു; ഒമ്പത് പേര്‍ മരിച്ചു

8 July 2022 3:54 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പത് പേര്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.45 ഓടെ രാമനഗരിയിലെ ധേല നദിയിലാണ് വിന...

മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ ട്വീറ്റ്: ഹരിയാന ബിജെപി ഐടി സെല്‍ മേധാവിയെ നീക്കി

8 July 2022 2:45 AM GMT
ഛണ്ഡീഗഢ്: മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരായ വിദ്വേഷ ട്വീറ്റുകളുടെ പേരില്‍ പ്രതിഷേധം ശക്തമായതോടെ ബിജെപിയുടെ ഹരിയാന യൂനിറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ...

ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ജിഗ്‌നേഷ് മേവാനിയും പട്ടികയില്‍

8 July 2022 1:49 AM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ജിപിസിസി) വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നതിനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന...

പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

8 July 2022 1:30 AM GMT
പാലക്കാട്: പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ട...

കേന്ദ്രസുരക്ഷ; സ്വപ്‌നയുടെ ഹരജി ഇന്ന് കോടതിയില്‍

8 July 2022 1:22 AM GMT
കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തന്റെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ ...

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9,202 സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

8 July 2022 1:13 AM GMT
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച ചെലവ് കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 920...

'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് സാമൂഹിക സുരക്ഷാ സമ്മേളനം ജൂലൈ 24ന് ചെന്നൈയില്‍

7 July 2022 4:29 PM GMT
ചെന്നൈ: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 'സാമൂഹിക സുരക്ഷാ സമ്മേളനം' ജൂലൈ 24ന് ചെന്നൈയില്‍ നടക...

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ദേവികുളം താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

7 July 2022 4:07 PM GMT
കണ്ണൂര്‍/കാസര്‍കോട്/ദേവികുളം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 8 വെള്ളി) കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാ...

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

7 July 2022 3:48 PM GMT
കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ അധ്യയനവര...

നികുതി വെട്ടിക്കാന്‍ ചൈനയിലേക്ക് കടത്തിയത് 62,476 കോടി; വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടി

7 July 2022 2:15 PM GMT
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 119 ബാങ്ക് അക...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു

7 July 2022 1:38 PM GMT
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചി...

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷംകൂടി തുടരണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

7 July 2022 1:15 PM GMT
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കെഴുതിയ ക...

ലോകത്ത് ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയ നഷ്ടം 1,000 കോടി

7 July 2022 1:05 PM GMT
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചതായി റിപോര്‍ട്ട്. ടോപ് ടെന്...

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി

7 July 2022 11:40 AM GMT
ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി. ഛണ്ഡീഗഢിലെ വീട്ടില്‍ വച്ച് ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന...

ടോറസ് ലോറി തലകീഴായി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

7 July 2022 11:11 AM GMT
തിരുവനന്തപുരം: ധനുവച്ചപുരത്ത് ടോറസ് ലോറി തലകീഴായി കുളത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഉച്ചയ്ക്ക് രണ്ടോടെയായിരു...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കണ്ണൂര്‍ സ്വദേശി പിടിയില്‍

7 July 2022 10:59 AM GMT
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കണ്ണൂര്‍ വെട്ടംപൊയില്‍ എ പി മന്‍സില്‍ മുഹമ്മദ് റാസിയാണ് (33) പിടിയിലായത്. ക്യാപ്‌സൂള്‍ ...

ഷിന്‍ഡെ മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍; ബിജെപിയില്‍ നിന്ന് 25, ശിവസേനയില്‍ നിന്ന് 13

7 July 2022 10:35 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ആകെ 45 മന്ത്രിമാരുണ്ടാവുമെന്ന് റിപോര്‍ട്ടുകള്‍. പുതിയ മന്ത്രിസഭയിലെ 25 മന്ത്രിമാര്‍ സഖ്യകക്ഷിയായ ...

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു; ഒക്ടോബര്‍ വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും

7 July 2022 9:51 AM GMT
സര്‍ക്കാരില്‍ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ 48 മണിക്കൂറിനിടെ...

കവറൊടി മുഹമ്മദ് മാഷ്: വിപ്ലവചരിത്രത്തെ തലമുറകളിലേക്ക് കണ്ണിചേര്‍ക്കുന്ന അമൂല്യവ്യക്തിത്വം

7 July 2022 9:40 AM GMT
മലപ്പുറം: പൊതുപ്രവര്‍ത്തകന്‍ കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗത്തിലൂടെ 1921 ലെ മലബാര്‍ വിപ്ലവചരിത്രത്തെ തലമുറകളിലേക്ക് കണ്ണിചേര്‍ക്കുന്ന ഒരു അമൂല്യ വ്യക്ത...

നിരോധിത മയക്കുമരുന്നുമായി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

7 July 2022 8:44 AM GMT
കണ്ണൂര്‍: കരിവെള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തുനിന്ന് നിരോധിത മയക്കുമരുന്ന് പിടികൂടി. സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കരിവ...

റേഷന്‍ വിതരണ വാഹനങ്ങളില്‍ ഇനി ജിപിഎസ് നിരീക്ഷണം

7 July 2022 8:23 AM GMT
കല്‍പ്പറ്റ: ജില്ലയിലെ റേഷന്‍ വിതരണം സുതാര്യമാക്കാന്‍ വിതരണ വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു. ജൂലൈ രണ്ടാം പകുതിയോടെ റേഷന്‍ വിതരണത്തിനായി ഉപയോഗ...

ആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരേ സമരം ചെയ്യുന്ന സിപിഎം പ്രവര്‍ത്തകരും

6 July 2022 6:35 PM GMT
കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍ത്തോട് കടലോര മേഖലയില്‍ കോര്‍പറേഷന്‍ സ്ഥാപിക്കാനൊരുങ്ങുന്ന സ്വീവേജ് പ്ലാന്റിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്ന ...

സജി ചെറിയാന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു

6 July 2022 5:43 PM GMT
തിരുവനന്തപുരം: ഫിഷറീസ്- സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു. ഇ...

ചാവശ്ശേരി കാശിമുക്കിലെ വീടിനുള്ളില്‍ സ്‌ഫോടനം: മരണം രണ്ടായി

6 July 2022 5:25 PM GMT
മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ചാവശ്ശേരി കാശിമുക്ക് നെല്ലിയാട്ട് അമ്പലത്തിന് സമീപം വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണപ്പെട്ട അന്...

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

6 July 2022 5:12 PM GMT
ന്യൂഡല്‍ഹി: കായികതാരം പി ടി ഉഷയും സംഗീത സംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച...

അന്ന് ആര്‍ ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്‍; വിവാദപ്രസംഗത്തിന്റെ പേരില്‍ കസേര തെറിക്കുന്ന രണ്ടാമത്തെ മന്ത്രി

6 July 2022 5:03 PM GMT
37 വര്‍ഷം മുമ്പ് കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് ബാലകൃഷ്ണപിള്ള വിവാദപ്രസംഗം നടത്തിയത്.

പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

6 July 2022 4:07 PM GMT
മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിന് താഴെയായി പുഴയില്‍ തലയറ്റ നിലയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. പാലത്തിന്റെ കൈവരിയില്‍ തൂങ്ങി മരിച്...

ഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം

6 July 2022 3:59 PM GMT
തിരുവല്ല: മല്ലപ്പള്ളിയില്‍ ഇന്ത്യന്‍ ഭരണഘടനെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ...
Share it