- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡില്‍ വിനോദസഞ്ചാരികളുടെ കാര്‍ ഒഴുക്കില്‍പ്പെട്ടു; ഒമ്പത് പേര്‍ മരിച്ചു
BY NSH8 July 2022 3:54 AM GMT
X
NSH8 July 2022 3:54 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പത് പേര്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 5.45 ഓടെ രാമനഗരിയിലെ ധേല നദിയിലാണ് വിനോദസഞ്ചാരികളുടെ കാര്‍ ഒലിച്ചുപോയത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ നദിയിലെ ശക്തമായ ഒഴുക്കാണ് അപകടകാരണം.
ധേല രാംനഗറിലെ റിസോര്‍ട്ടില്‍ താമസിച്ച് മടങ്ങുകയായിരുന്ന ഇന്നോവ കാറില്‍ ആകെ പത്തുപേരാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി രാംനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള തിരക്കിലാണ് പോലിസ്. വിനോദസഞ്ചാരികള്‍ പഞ്ചാബിലെ പട്യാല സ്വദേശികളാണെന്നാണ് സൂചന. ലോക്കല്‍ പോലിസും അഗ്‌നിശമന സേനയും സ്ഥലത്തുണ്ട്.
Next Story
RELATED STORIES
കണ്ണൂരില്‍ കന്നഡ ദമ്പതികളുടെ മകളായ 13കാരിയെ കാണാനില്ല
9 Oct 2024 1:44 PM GMTകണ്ണൂരില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരനെ കണ്ടെത്താനായില്ല
9 Oct 2024 5:28 AM GMTജാതിപീഡനം ആരോപിച്ച് സിപിഎമ്മിനെതിരേ പ്രക്ഷോഭം നടത്തിയ ചിത്രലേഖ...
5 Oct 2024 5:05 AM GMTകണ്ണൂരില്‍ പോക്സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി...
3 Oct 2024 9:12 AM GMTകണ്ണൂരില്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവാവ് മുങ്ങിമരിച്ചു
2 Oct 2024 6:28 AM GMTഎസ്ഡിപിഐ ജനജാഗ്രത കാംപയിന് കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നാളെ കണ്ണൂര്‍...
1 Oct 2024 2:39 PM GMT