നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ജൂലൈ 22നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

18 July 2022 11:01 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 22 വരെ ഹൈക്കോടതി നീട്ടി. കൂടുതല്‍ സമയം അനുവദിക്കാനാവ...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

18 July 2022 10:46 AM GMT
ഒഴൂര്‍: തിരൂര്‍ ഒഴൂര്‍ ഓണക്കാട് തറക്കല്‍ ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഓണക്കാട് എരഞ്ഞിക്കല്‍ ചന്ദ്രന്റെ മകന്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 88 ലക്ഷം വിലവരുന്ന സ്വര്‍ണവുമായി താനാളൂര്‍ സ്വദേശി പിടിയില്‍

18 July 2022 10:36 AM GMT
മലപ്പുറം: കരിപ്പൂര്‍ വിമാനത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച 88 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പോലിസ് ...

അട്ടപ്പാടി മധു വധക്കേസ്; ഒരു സാക്ഷികൂടി കൂറുമാറി

18 July 2022 10:28 AM GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 12ാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍കുമാറാണ് കൂറുമാറിയത്. പോലിസിന്റെ നിര്‍ബന്ധം മൂലമ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

18 July 2022 10:17 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ 31കാരനായ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്....

നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പോലിസില്‍ പരാതി നല്‍കി വിദ്യാര്‍ഥിനി

18 July 2022 9:57 AM GMT
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി. ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ...

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ഗൂഢാലോചന; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മാപ്പുപറയണമെന്ന് എം വി ജയരാജന്‍

18 July 2022 9:29 AM GMT
കോഴിക്കോട്: മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്ന വാട്‌സ് ആപ്പ് ചാറ്റും ഓഡിയോ നിര്‍ദേശങ്ങളും പു...

തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

18 July 2022 9:17 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ ചൂട്ടയില്‍ കാവുകിളാകത്ത് വീട്ടില്‍ രതീഷ്- ശുഭ ദമ്പതികളുടെ മക...

നിലവാരമില്ലാത്ത വൃത്തികെട്ട കമ്പനി, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല; യാത്രാവിലക്കിനെതിരേ ഇ പി ജയരാജന്‍

18 July 2022 9:06 AM GMT
തിരുവനന്തപുരം: മൂന്നാഴ്ച യാത്ര വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരേ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്. ഇന്‍ഡിഗോ വൃത്...

മധ്യപ്രദേശില്‍ ബസ് നര്‍മദ നദിയിലേക്ക് മറിഞ്ഞ് 13 മരണം

18 July 2022 8:44 AM GMT
ഭോപാല്‍: മധ്യപ്രദേശ് ധാര്‍ ജില്ലയിലെ ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ കണ്ട...

ട്രാന്‍സ്‌ഫോമറില്‍ മരം വീണു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി

18 July 2022 8:16 AM GMT
പരപ്പനങ്ങാടി: ശക്തമായ കാറ്റില്‍ ട്രാന്‍സ്‌ഫോമറിന് മുകളിലേക്ക് വീണ മരം എസ്ഡിപിഐ പ്രവര്‍ത്തകരെത്തി മുറിച്ചുമാറ്റി. പരപ്പനങ്ങാടി കൊട്ടംന്തല ജുമാ മസ്ജിദിന്...

കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ വഴി 9,000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുന്നു

18 July 2022 8:11 AM GMT
തിരുവനന്തപുരം: കേരളത്തിലെ രണ്ടായിരം ഹൈസ്‌കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ വഴി 9,000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാ...

സാങ്കേതിക തകരാര്‍; ഹൈദരാബാദിലേക്ക് പറന്ന വിമാനം പാകിസ്താനില്‍ ഇറക്കി

17 July 2022 8:39 AM GMT
കറാച്ചി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷ...

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ബജറ്റ് വിഹിതം വീണ്ടും വെട്ടിക്കുറച്ചു; അഞ്ചുവര്‍ഷത്തിനിടെ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് 53 കോടി

17 July 2022 8:24 AM GMT
ലഖ്‌നോ: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ബജറ്റ് വിഹിതം വീണ്ടും വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 62 കോടിയുണ്ട...

100 കോടിയുടെ തട്ടിപ്പ് കേസ്: മലപ്പുറം സ്വദേശി അറസ്റ്റില്‍

17 July 2022 7:28 AM GMT
കണ്ണൂര്‍: കൂത്തുപറമ്പില്‍ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്തു. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ...

നീറ്റ് പരീക്ഷ: കേരളത്തില്‍ 1.20 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

17 July 2022 7:22 AM GMT
കോഴിക്കോട്: രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ...

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ; വാര്‍ത്തകള്‍ തള്ളി പി എം എ സലാം

17 July 2022 7:10 AM GMT
മലപ്പുറം: മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറ...

വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനപ്രശ്‌നം; മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രാവര്‍ത്തികമാക്കണം- മെക്ക

17 July 2022 6:38 AM GMT
കൊച്ചി: ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്‌ലിം നേതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനവും ഉറപ്പും നടപ്പ് നിയമസഭാ സമ്മേളത്തില...

പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് വഞ്ചനാപരവും വികലവുമായ നടപടി: ഇല്യാസ് തുംബെ

17 July 2022 6:18 AM GMT
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് വഞ്ചനാപരവും വികലവുമായ നടപടിയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ബാങ്കിന്റെ...

പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരേ എന്‍എസ്എ ചുമത്തി

17 July 2022 5:42 AM GMT
ലഖ്‌നോ: പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റുചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം (എ...

'കര്‍ക്കടക മാസത്തെ ഹിന്ദുത്വവല്‍ക്കരിച്ച് വര്‍ഗീയത പരത്താന്‍ ശ്രമം'; ആര്‍എസ്എസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍

17 July 2022 4:59 AM GMT
കോഴിക്കോട്: കര്‍ക്കടക മാസപ്പിറവി ദിനത്തില്‍ ആര്‍എസ്എസ്സിനെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. കര്‍ക്കടക മാസത്തെയും ര...

പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; 20 യാത്രക്കാര്‍ക്ക് പരിക്ക്

17 July 2022 4:42 AM GMT
തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. അപകടത്തില്‍ 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത...

കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമം; മൂന്നാറില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

17 July 2022 4:22 AM GMT
ഇടുക്കി: മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റില്‍ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പിടിയി...

സവര്‍ക്കറെ പ്രകീര്‍ത്തിച്ച് മുഖപ്രസംഗവും ലേഖനങ്ങളും; പ്രത്യേക പതിപ്പുമായി ഗാന്ധി മ്യൂസിയം മാസിക

17 July 2022 3:46 AM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറെ പ്രശംസിക്കുന്ന മുഖപ്രസംഗവും ലേഖനങ്ങളുമായി ദേശീയ സ്മാരകവും മ്യൂസിയവുമായ ഗാന്ധി സ്മൃതി- ദര്‍ശന്‍ സ...

കുഞ്ഞിലയുടെ അറസ്റ്റില്‍ പ്രതിഷേധം; വനിതാ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സിനിമ പിന്‍വലിച്ച് വിധു വിന്‍സെന്റ്

17 July 2022 3:09 AM GMT
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തന്റെ സിനിമ 'വൈറല്‍ സെബി' പിന്‍വലിക്കുന്നതായി സംവിധായിക വിധു വിന്‍സെന്റ...

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മുന്‍ മന്ത്രിയെ ശിവസേനയില്‍ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ

17 July 2022 2:49 AM GMT
മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ മന്ത്രിയെ ശിവസേനയില്‍ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ വിഭാഗം. പൂനെ ജില്ലയിലെ പുരന്ദര്‍ മണ്ഡ...

രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

17 July 2022 2:31 AM GMT
ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനു വ്യക്തമായ മുന്‍തൂക്കം. ആകെ വോട്ടുമ...

കരടിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

17 July 2022 1:53 AM GMT
ഭൂവനേശ്വര്‍: ഒഡീഷയിലെ നുവാപാദയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരടിയെയും ചത്ത നിലയില്‍ കണ്ടെത്ത...

മങ്കിപോക്‌സ്: കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്; രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും

17 July 2022 1:34 AM GMT
കോഴിക്കോട്: മങ്കിപോക്‌സ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കുന്നു. വിമാനത്താവളങ്ങളില്‍ രോഗലക്ഷണങ്ങളുള്ള...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ്

17 July 2022 1:22 AM GMT
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...

ഇന്ത്യയില്‍ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന്

17 July 2022 12:59 AM GMT
തിരുവനന്തപുരം: അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികില്‍സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ...

ഗുജറാത്ത് കലാപക്കേസ്: മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണസംഘം

16 July 2022 6:31 AM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രത്യേ...

മങ്കിപോക്‌സ്: വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെയും കണ്ടെത്തി

16 July 2022 6:11 AM GMT
തിരുവനന്തപുരം: മങ്കിപോക്‌സ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാര്‍ ഉടന്‍തന്നെ സര്‍ക്കാ...

ലഖ്‌നോ ലുലുമാളില്‍ മതപ്രാര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നുപേര്‍ കസ്റ്റഡിയില്‍

16 July 2022 5:44 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപി...

രാജ്യത്ത് കൊവിഡ് ആശങ്കയേറുന്നു; പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നു

16 July 2022 5:31 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന രോഗികളുടെ എണ്ണം കൂടിവരികയാണ്. കൊവിഡിന്റെ നാലാം തരം...

പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്

16 July 2022 4:47 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്തെ പ്രതിഷേധത്തില്‍ വീണ്ടും പുതിയ മാര്‍ഗനിര്‍ദേശവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്ര...
Share it