എറണാകുളം ജില്ലയില്‍ ഇന്ന് 842 പേര്‍ക്ക് കൊവിഡ്
809 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 842 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 809 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-50,വെങ്ങോല-32,തൃപ്പൂണിത്തുറ -24,ചെങ്ങമനാട്-20,രായമംഗലം-19,കടുങ്ങല്ലൂര്‍ -18,ഫോര്‍ട്ട് കൊച്ചി-17,എളംകുന്നപ്പുഴ-16,കളമശ്ശേരി-16,ചേരാനല്ലൂര്‍-16,പള്ളുരുത്തി-16,വടക്കേക്കര- 16,ഉദയംപേരൂര്‍-15,വേങ്ങൂര്‍-15,കീഴ്മാട്-14,എളമക്കര-13,കവളങ്ങാട് -13,കീരംപാറ-13,അശമന്നൂര്‍-12,ആലങ്ങാട്- 12,ഒക്കല്‍-12,കോട്ടുവള്ളി-12,മണീട്-12,മഴുവന്നൂര്‍-12,ചിറ്റാറ്റുകര -11,തുറവൂര്‍-11,ആലുവ- 10,കലൂര്‍-10,മട്ടാഞ്ചേരി- 10,ആയവന-9,ഇടക്കൊച്ചി-9,ഇടപ്പള്ളി-9,ഞാറക്കല്‍-9,പിറവം -9,കാഞ്ഞൂര്‍-8,ചോറ്റാനിക്കര-8,മൂവാറ്റുപുഴ- 8,വരാപ്പുഴ- 8,വാഴക്കുളം-8,അങ്കമാലി-8,എറണാകുളം നോര്‍ത്ത് -7,എളംകുളം-7,കോതമംഗലം-7,പെരുമ്പാവൂര്‍-7,പൈങ്ങോട്ടൂര്‍- 7,മരട്-7,കുമ്പളം-6,നെടുമ്പാശ്ശേരി-6,നോര്‍ത്തുപറവൂര്‍-6,പായിപ്ര- 6,പാറക്കടവ്-6,മഞ്ഞപ്ര -6,മുണ്ടംവേലി-6,ആവോലി-5,എടത്തല-5,ഐക്കരനാട്-5,കൂവപ്പടി -5,ചേന്ദമംഗലം-5,പിണ്ടിമന-5,പോത്താനിക്കാട്-5,മുളന്തുരുത്തി-5,ഇതര സംസ്ഥാന തൊഴിലാളി- 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇലഞ്ഞി, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, ഏലൂര്‍, കുന്നുകര, ചൂര്‍ണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗര്‍, പാമ്പാകുട, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂര്‍, മാറാടി, മുടക്കുഴ, മുളവുകാട്, രാമമംഗലം, വൈറ്റില, ആമ്പല്ലൂര്‍, കടവന്ത്ര, കരുമാലൂര്‍, കാലടി, കൂത്താട്ടുകുളം, തേവര, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, മൂക്കന്നൂര്‍, വടവുകോട്, വെണ്ണല, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, അയ്യമ്പുഴ ,കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, ചെല്ലാനം, തിരുവാണിയൂര്‍, പച്ചാളം, പുത്തന്‍വേലിക്കര, മലയാറ്റൂര്‍ നീലീശ്വരം, ആരക്കുഴ, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കുമ്പളങ്ങി, തമ്മനം, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം,പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, വടുതല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 120 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1582 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 742 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18393 ആണ്. ഇന്ന് 110 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 37 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
5908 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 31,പി വി എസ്- 16,ജി എച്ച് മൂവാറ്റുപുഴ- 20,ഡി എച്ച് ആലുവ- 9,പള്ളുരുത്തി താലൂക്ക് ആശുപത്രി - 31,സഞ്ജീവനി 38,സിയാല്‍- 55,സ്വകാര്യ ആശുപത്രികള്‍ - 385,എഫ് എല്‍ റ്റി സികള്‍- 46,എസ് എല്‍ റ്റി സി കള്‍- 217,വീടുകള്‍- 4218 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9317 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT