Top

എറണാകുളം ജില്ലയില്‍ ഇന്ന് 3336 പേര്‍ക്ക് കൊവിഡ്; 21.9 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍,മൂന്ന് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍,ഐ എന്‍ എച്ച് എസ് ലെ 28 പേര്‍,13 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 3336 പേര്‍ക്ക് കൊവിഡ്; 21.9 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3336 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4418 പേര്‍ ഇന്ന് രോഗ മുക്തി നേടി.21.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.70 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍,മൂന്ന് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍,ഐ എന്‍ എച്ച് എസ് ലെ 28 പേര്‍,13 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃപ്പൂണിത്തുറ -140,തൃക്കാക്കര-139,ചല്ലാനം -104,പള്ളുരുത്തി- 104,എളംകുന്നപ്പുഴ- 100,കടുങ്ങല്ലൂര്‍- 98,ചരാനല്ലൂര്‍-80,എടത്തല -73,ഉദയംപേരൂര്‍-64,ഫോര്‍ട്ട് കൊച്ചി-63,ഒക്കല്‍- 62,കോട്ടുവള്ളി- 59,ഞാറക്കല്‍-57,വൈറ്റില-51,കളമശ്ശേരി -44,മട്ടാഞ്ചേരി- 44,വടവുകോട്- 44,ആലങ്ങാട്-43,ചെങ്ങമനാട്-43,കുമ്പളങ്ങി-42,ആമ്പല്ലൂര്‍-41,വടുതല-41,പിറവം-40,രായമംഗലം-38,ഇടക്കൊച്ചി-37,കൂത്താട്ടുകുളം - 37,തുറവൂര്‍ -37,മഞ്ഞള്ളൂര്‍- 37,കലൂര്‍ -36,ചൂര്‍ണ്ണിക്കര-36,കടവന്ത്ര-34,വരാപ്പുഴ - 34,തോപ്പുംപടി- 33,വെണ്ണല-33,കവളങ്ങാട്-32,ഇടപ്പള്ളി-31,കുന്നത്തുനാട്-31,ചേന്ദമംഗലം-31,പുത്തന്‍വേലിക്കര-31,പായിപ്ര-29,കുഴിപ്പള്ളി-28,വാളകം-27,കോതമംഗലം-26,തേവര -26,മരട്-26,വടക്കേക്കര-26,എളമക്കര-25,

നെല്ലിക്കുഴി-24,പെരുമ്പടപ്പ്-24,പെരുമ്പാവൂര്‍-24,മുടക്കുഴ -24,കാഞ്ഞൂര്‍- 23,കാലടി-23,ചോറ്റാനിക്കര-23,നെടുമ്പാശ്ശേരി-23,നോര്‍ത്തുപറവൂര്‍- 23,മഞ്ഞപ്ര-22,എറണാകുളം സൗത്ത്-21,ഏലൂര്‍-21,ആയവന- 19,എടവനക്കാട്-19,കീഴ്മാട്-19,മഴുവന്നൂര്‍-19,ഐക്കാരനാട്- 18,പല്ലാരിമംഗലം -18,പള്ളിപ്പുറം- 18,വെങ്ങോല - 18,അങ്കമാലി-17,എറണാകുളം നോര്‍ത്ത്-17,കല്ലൂര്‍ക്കാട്- 17,

എടക്കാട്ടുവയല്‍-16,കിഴക്കമ്പലം-16,മൂവാറ്റുപുഴ-16,പാലാരിവട്ടം-15,ഏഴിക്കര-14,മുണ്ടംവേലി-14,വാഴക്കുളം-14,ശ്രീമൂലനഗരം -14,അയ്യമ്പുഴ-13,ആവോലി- 13,പോണേക്കര-13,ആരക്കുഴ-12,ആലുവ-12,കൂവപ്പട-11,മൂക്കന്നൂര്‍ -11,ഇലഞ്ഞി -10,കടമക്കുടി-10,കരുമാലൂര്‍-10,ചിറ്റാറ്റുകര- 10,നായരമ്പലം- 10,പച്ചാളം- 10,പാറക്കടവ്-10,മുളവുകാട്-10,കുമ്പളം- 9,പനമ്പള്ളി നഗര്‍- 9,പാമ്പാകുട -9,എളംകുളം- 8,മുളന്തുരുത്തി-8,

കറുകുറ്റി- 7,തിരുമാറാടി-7,ചളിക്കവട്ടം -6,അശമന്നൂര്‍ - 5,പാലക്കുഴ-5,പൈങ്ങോട്ടൂര്‍-5,രാമമംഗലം- 5,ഇതര സംസ്ഥാന തൊഴിലാളി-28 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ പിണ്ടിമന ,മലയാറ്റൂര്‍ നീലീശ്വരം ,കുന്നുകര ,കോട്ടപ്പടി ,തമ്മനം ,തിരുവാണിയൂര്‍ ,പൂണിത്തുറ ,പൂതൃക്ക ,മണീട് ,വാരപ്പെട്ടി ,കരുവേലിപ്പടി ,കുട്ടമ്പുഴ ,ചക്കരപ്പറമ്പ് ,പുതുക്കലവട്ടം ,മാറാടി ,വേങ്ങൂര്‍ ,അയ്യപ്പന്‍കാവ് ,കീരംപാറ ,പനയപ്പിള്ളി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3739 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3703 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 108825 ആണ്.ഇന്ന് 466 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 305 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

50544 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 151,പി വി എസ് - 77,ജി എച്ച് മൂവാറ്റുപുഴ- 39,ജി എച്ച് എറണാകുളം- 59,ഡി എച്ച് ആലുവ- 70,പള്ളുരുത്തി താലൂക്ക് ആശുപത്രി 31,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 46,പറവൂര്‍ താലൂക്ക് ആശുപത്രി - 29,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 55,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 46,കോതമംഗലം താലൂക്ക് ആശുപത്രി 21,കരുവേലിപ്പടി താലൂക്ക് ആശുപത്രി 13,അമ്പലമുകള്‍ കൊവിഡ് ആശുപത്രി - 28,സഞ്ജീവനി 75,സ്വകാര്യ ആശുപത്രികള്‍ - 2424,എഫ് എല്‍ റ്റി സികള്‍ - 469,എസ് എല്‍ റ്റി സി കള്‍- 385,ഡോമിസിലറി കെയര്‍ സെന്റെര്‍- 820,വീടുകള്‍- 42370 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15231 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it