Top

എറണാകുളം ജില്ലയില്‍ ഇന്ന് 3320 പേര്‍ക്ക് കൊവിഡ്

3265 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 3320 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3265 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.42 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര-216,മരട് - 108,തൃപ്പൂണിത്തുറ -98,വാഴക്കുളം - 81,പള്ളുരുത്തി -76,വെങ്ങോല -75,കോതമംഗലം - 74,ആലങ്ങാട്-64,എളംകുന്നപ്പുഴ-61,നെല്ലിക്കുഴി-56,കുന്നുകര-52,പായിപ്ര-52,ഫോര്‍ട്ട് കൊച്ചി- 51,കളമശ്ശേരി-50,കലൂര്‍ -46,കുട്ടമ്പുഴ-45,മുളന്തുരുത്തി - 45,കവളങ്ങാട് - 43,ആലുവ- 41,ചൂര്‍ണ്ണിക്കര- 41,വൈറ്റില-41,എടത്തല- 39,എടവനക്കാട്-38,ഉദയംപേരൂര്‍-37,കറുകുറ്റി-35,നെടുമ്പാശ്ശേരി-35,രായമംഗലം -35,കടവന്ത്ര-34,അങ്കമാലി- 33,ഇടപ്പള്ളി-33,ഇലഞ്ഞി-33,കല്ലൂര്‍ക്കാട്-33,പാലാരിവട്ടം-33,മഴുവന്നൂര്‍- 33,കീഴ്മാട്-31,വടവുകോട്-31,എളമക്കര- 30,കോട്ടുവള്ളി- 30,പിണ്ടിമന-29,പെരുമ്പാവൂര്‍-29,എടക്കാട്ടുവയല്‍-28,വാരപ്പെട്ടി-28,ചെല്ലാനം-27,പല്ലാരിമംഗലം - 27,മാറാടി-27,ഏലൂര്‍-26,മൂവാറ്റുപുഴ-26,കുമ്പളം-25,നോര്‍ത്തുപറവൂര്‍ -25,മട്ടാഞ്ചേരി- 25,ശ്രീമൂലനഗരം-25,കുന്നത്തുനാട്- 24,തേവര-24,നായരമ്പലം-24,വടക്കേക്കര-24,ചിറ്റാറ്റുകര -23,തോപ്പുംപടി-22,പാമ്പാകുട- 22,ചേരാനല്ലൂര്‍- 21,ഞാറക്കല്‍-21,മുണ്ടംവേലി-21,വടുതല-20,വരാപ്പുഴ-20,കടുങ്ങല്ലൂര്‍-19,കോട്ടപ്പടി-19,പോത്താനിക്കാട്-19,എറണാകുളം നോര്‍ത്ത്-18,എറണാകുളം സൗത്ത്-18,ഐക്കാരനാട്-18,പച്ചാളം -18,പിറവം-18,വെണ്ണല-18,കാലടി- 17,പള്ളിപ്പുറം-17,മൂക്കന്നൂര്‍- 17,രാമമംഗലം- 17,ഇടക്കൊച്ചി -15,കിഴക്കമ്പലം-15,കീരംപാറ-15,ചോറ്റാനിക്കര- 15,ചേന്ദമംഗലം-14,തുറവൂര്‍- 14,കടമക്കുടി-13,കാഞ്ഞൂര്‍ -13,ഒക്കല്‍-12,തിരുവാണിയൂര്‍-12,മഞ്ഞള്ളൂര്‍- 12,ആയവന-11,കുമ്പളങ്ങി-11,പാറക്കടവ്-11,ആരക്കുഴ-10,എളംകുളം -10,ഏഴിക്കര-10,ചെങ്ങമനാട്-10,മലയാറ്റൂര്‍ നീലീശ്വരം -10,ആവോലി-9,കരുമാലൂര്‍- 9,കുഴിപ്പള്ളി-9,പനമ്പള്ളി നഗര്‍-9,പെരുമ്പടപ്പ് -9,പോണേക്കര-9,വാളകം- 9,അശമന്നൂര്‍-8,തിരുമാറാടി-8,പൂതൃക്ക- 8,പൈങ്ങോട്ടൂര്‍ -8,മുളവുകാട്-8,തമ്മനം-7,പനയപ്പിള്ളി-7,പുത്തന്‍വേലിക്കര-7,കൂത്താട്ടുകുളം-6,ആമ്പല്ലൂര്‍- 5,മണീട് -5,മുടക്കുഴ-5,ഇതര സംസ്ഥാന തൊഴിലാളി-18 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ

പാലക്കുഴ, വേങ്ങൂര്‍, അയ്യപ്പന്‍കാവ്, കൂവപ്പടി, മഞ്ഞപ്ര, പൂണിത്തുറ, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 821 പേര്‍ രോഗ മുക്തി നേടി.ഇന്ന് 7428 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 818 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 68947 ആണ്. ഇന്ന് 192 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 109 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

32167 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 45,പി വി എസ്- 70,ജി എച്ച് മൂവാറ്റുപുഴ- 27,ഡി എച്ച് ആലുവ-32,പള്ളുരുത്തി താലൂക്ക് ആശുപത്രി - 37,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 34,പറവൂര്‍ താലൂക്ക് ആശുപത്രി -6,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -34,സഞ്ജീവനി 80,സിയാല്‍- 125,സ്വകാര്യ ആശുപത്രികള്‍ - 1193,എഫ് എല്‍ റ്റി സികള്‍ - 23,എസ് എല്‍ റ്റി സി കള്‍- 327,വീടുകള്‍- 26814 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15250 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it