എറണാകുളം ജില്ലയില്‍ ഇന്ന് 1730 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.87 %
1711 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 15 പേര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1730 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.87 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1711 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ 15 പേര്‍ക്കും രണ്ട്പോലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 90,എളംകുന്നപ്പുഴ 56,പള്ളിപ്പുറം 56,തൃപ്പൂണിത്തുറ 55,ചിറ്റാറ്റുകര 51,വെങ്ങോല 47,ഉദയംപേരൂര്‍ 38,കോട്ടുവള്ളി 33,ചേന്ദമംഗലം 32,മരട് 32,പൂതൃക്ക 31
,എടത്തല 30,കീഴ്മാട് 29,വേങ്ങൂര്‍ 29,കോതമംഗലം 27,പിറവം 27,വരാപ്പുഴ 25
,ഏലൂര്‍ 24,കുന്നത്തുനാട് 24,കുന്നുകര 24,തുറവൂര്‍ 24,കളമശ്ശേരി 22,നോര്‍ത്തുപറവൂര്‍ 21,ഇടപ്പള്ളി 20,
അങ്കമാലി 19,അയ്യമ്പുഴ 19,കുമ്പളം 19,പള്ളുരുത്തി 19,കടുങ്ങല്ലൂര്‍ 18,കിഴക്കമ്പലം 17,നെല്ലിക്കുഴി 17,
പാറക്കടവ് 17,വൈറ്റില 17,ആലങ്ങാട് 16,കീരംപാറ 16,കാഞ്ഞൂര്‍ 15,കൂവപ്പടി 15,നെടുമ്പാശ്ശേരി 15,
മുണ്ടംവേലി 15,മുളന്തുരുത്തി 15,മൂക്കന്നൂര്‍ 15,കരുമാലൂര്‍ 14,പായിപ്ര 14,മാറാടി 14,വടവുകോട് 14,
ചൂര്‍ണ്ണിക്കര 13,മുളവുകാട് 13,കുമ്പളങ്ങി 12,പാലാരിവട്ടം 12,പെരുമ്പാവൂര്‍ 12,മലയാറ്റൂര്‍ നീലീശ്വരം 12
,രാമമംഗലം 12,വടക്കേക്കര 12,ആലുവ 11,കാലടി 11,ഫോര്‍ട്ട് കൊച്ചി 11,മുടക്കുഴ 11
,ചോറ്റാനിക്കര 10,പിണ്ടിമന 10,ആരക്കുഴ 9,ആവോലി 9,ഇലഞ്ഞി 9,എടവനക്കാട് 9
,കടവന്ത്ര 9,കൂത്താട്ടുകുളം 9,ചേരാനല്ലൂര്‍ 9,മഴുവന്നൂര്‍ 9,വാഴക്കുളം 9,കറുകുറ്റി 8,ചെങ്ങമനാട് 8,
പോത്താനിക്കാട് 8,മട്ടാഞ്ചേരി 8,എളമക്കര 7,ഒക്കല്‍ 7,കലൂര്‍ 7,കല്ലൂര്‍ക്കാട് 7,കുഴിപ്പള്ളി 7,തമ്മനം 7,
പാലക്കുഴ 7,പൂണിത്തുറ 7,മൂവാറ്റുപുഴ 7,ശ്രീമൂലനഗരം 7,ആമ്പല്ലൂര്‍ 6,കുട്ടമ്പുഴ 6,പല്ലാരിമംഗലം 6,രായമംഗലം 6,
വടുതല 6,ഇടക്കൊച്ചി 5,കവളങ്ങാട് 5,നായരമ്പലം 5,പുത്തന്‍വേലിക്കര 5,പെരുമ്പടപ്പ് 5
,വാരപ്പെട്ടി 5,വെണ്ണല 5,ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യപ്പന്‍കാവ് , എടക്കാട്ടുവയല്‍ , എറണാകുളം നോര്‍ത്ത് , കോട്ടപ്പടി , മഞ്ഞള്ളൂര്‍ , വാളകം ,
അശമന്നൂര്‍ , ആയവന , ഐക്കാരനാട് , തിരുമാറാടി , പനമ്പള്ളി നഗര്‍ , മണീട് , എറണാകുളം സൗത്ത് ,
ഏഴിക്കര , കടമക്കുടി , ചളിക്കവട്ടം , ഞാറക്കല്‍ , തിരുവാണിയൂര്‍ , തേവര , തോപ്പുംപടി , പാമ്പാകുട ,
പോണേക്കര , എളംകുളം , ചക്കരപ്പറമ്പ് , ചെല്ലാനം , പച്ചാളം , പനയപ്പിള്ളി , പൈങ്ങോട്ടൂര്‍ , മഞ്ഞപ്ര
എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1486 പേര് രോഗ മുക്തി നേടി.ഇന്ന് 2332 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2828 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41554 ആണ്. ഇന്ന് 56 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 239 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
22806 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15921 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT