എറണാകുളം ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 %
1591 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.69 ശതമാനമാണ് ഇന്ന് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1591 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.24പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 69,ചെല്ലാനം 57,മരട് 43,വാഴക്കുളം 43,എളംകുന്നപ്പുഴ 36,പള്ളിപ്പുറം 36,മഞ്ഞപ്ര 34,
രായമംഗലം 34,തൃപ്പൂണിത്തുറ 33,ആലങ്ങാട് 32,ഉദയംപേരൂര്‍ 31,കുമ്പളങ്ങി 30,ഫോര്‍ട്ട് കൊച്ചി 29,
എടത്തല 27,കരുമാലൂര്‍ 27,ഏഴിക്കര 26,നെല്ലിക്കുഴി 26,കീഴ്മാട് 25,കുമ്പളം 25,മൂവാറ്റുപുഴ 24,
കുട്ടമ്പുഴ 23,ചിറ്റാറ്റുകര 23,മുളന്തുരുത്തി 22,പള്ളുരുത്തി 21,വടവുകോട് 21,ഇടക്കൊച്ചി 20
,കവളങ്ങാട് 20,കളമശ്ശേരി19,മൂക്കന്നൂര്‍19,കടവന്ത്ര18,കോതമംഗലം 18,മണീട് 17,
കടുങ്ങല്ലൂര്‍16,ചെങ്ങമനാട് 16,നോര്‍ത്തുപറവൂര്‍ 16,മലയാറ്റൂര്‍ നീലീശ്വരം 16,കോട്ടുവള്ളി 15,
തുറവൂര്‍ 15,നായരമ്പലം 15,ആമ്പല്ലൂര്‍ 14,എളമക്കര 14,കറുകുറ്റി 14,പല്ലാരിമംഗലം 14,
വരാപ്പുഴ 14,കിഴക്കമ്പലം 13,പായിപ്ര 13,മഴുവന്നൂര്‍ 13,വടക്കേക്കര13,മാറാടി12,വെങ്ങോല 12,
കടമക്കുടി 11,കാലടി11,കോട്ടപ്പടി 11,ചേന്ദമംഗലം 11,പെരുമ്പാവൂര്‍ 11,പൈങ്ങോട്ടൂര്‍ 11,
മുണ്ടംവേലി 11,ചൂര്‍ണ്ണിക്കര 10,പനമ്പള്ളി നഗര്‍ 10,മുടക്കുഴ 10,വൈറ്റില 10,പാറക്കടവ് 9,
രാമമംഗലം 9,അശമന്നൂര്‍ 8,എടവനക്കാട് 8,കാഞ്ഞൂര്‍ 8,ചേരാനല്ലൂര്‍ 8,ഞാറക്കല്‍ 8,
തിരുവാണിയൂര്‍ 8,തേവര 8,വാരപ്പെട്ടി 8,ആവോലി 7,ഇടപ്പള്ളി 7,കലൂര്‍ 7,പനയപ്പിള്ളി 7,
പാമ്പാകുട 7,പുത്തന്‍വേലിക്കര 7,പോത്താനിക്കാട് 7,അങ്കമാലി 6,ആലുവ 6,എടക്കാട്ടുവയല്‍ 6,
എറണാകുളം സൗത്ത് 6,ഐക്കാരനാട് 6,തോപ്പുംപടി 6,മട്ടാഞ്ചേരി 6,വടുതല 6,എറണാകുളം നോര്‍ത്ത് 5,
കുന്നുകര 5,പച്ചാളം 5,പിറവം 5,വെണ്ണല 5,ശ്രീമൂലനഗരം 5,ഇതര സംസ്ഥാന തൊഴിലാളി 19
എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
അയ്യമ്പുഴ, ആയവന, ഇലഞ്ഞി, ഏലൂര്‍, കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കൂത്താട്ടുകുളം,
കൂവപ്പടി, തിരുമാറാടി, നെടുമ്പാശ്ശേരി, പിണ്ടിമന, ചോറ്റാനിക്കര, തമ്മനം, മഞ്ഞള്ളൂര്‍,
വാളകം, ആരക്കുഴ, പാലാരിവട്ടം, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, വേങ്ങൂര്‍, ഒക്കല്‍,
കീരംപാറ, കുഴിപ്പള്ളി, പൂണിത്തുറ എന്നിവടങ്ങളില്‍
ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 634 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2266 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2985 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34316 ആണ്. ഇന്ന് 134 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 172 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12317 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 87,ജി എച്ച് മൂവാറ്റുപുഴ-23,ജി എച്ച് എറണാകുളം 58,ഡി എച്ച് ആലുവ 35,പള്ളുരുത്തി താലൂക്ക് ആശുപത്രി 14,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 26,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി 2,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 31,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 67,സഞ്ജീവനി 2,സ്വകാര്യ ആശുപത്രികള്‍ 807,എഫ് എല്‍ റ്റി സി കള്‍ 364,,എസ് എല്‍ റ്റി സി കള്‍ 311,ഡോമിസിലറി കെയര്‍ സെന്റെര്‍ 840,വീടുകള്‍ 7990 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16765 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT