എറണാകുളം ജില്ലയില്‍ ഇന്ന് 1414 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.76 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1372 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.76 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1372 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര - 67,തൃപ്പൂണിത്തുറ - 46,കളമശ്ശേരി-44,പായിപ്ര - 40,മഴുവന്നൂര്‍ - 40,പിറവം- 32,ഫോര്‍ട്ട് കൊച്ചി -30,എളംകുന്നപ്പുഴ - 29,കീഴ്മാട് -29,ചെല്ലാനം - 29,വെങ്ങോല - 29,അങ്കമാലി -28,ശ്രീമൂലനഗരം-28,എടത്തല -26,പുത്തന്‍വേലിക്കര -26,കടുങ്ങല്ലൂര്‍-22,കോട്ടുവള്ളി-22,നോര്‍ത്തുപറവൂര്‍ -21,മരട് - 20,ആലങ്ങാട് - 19,ചേരാനല്ലൂര്‍ -19,അയ്യമ്പുഴ - 18,കോതമംഗലം-18,വാളകം-18,എളമക്കര-17,
കുന്നത്തുനാട്- 17,പള്ളിപ്പുറം- 17,തുറവൂര്‍ -16,തോപ്പുംപടി -16,വടവുകോട് -16,ഏലൂര്‍-15,പള്ളുരുത്തി- 15,ആവോലി-14,കലൂര്‍- 14,ചിറ്റാറ്റുകര-14,പിണ്ടിമന- 14,വാരപ്പെട്ടി-14,ഇടപ്പള്ളി - 13,കരുമാലൂര്‍- 13,കറുകുറ്റി-13,കുന്നുകര-13,ചൂര്‍ണ്ണിക്കര-13,നെല്ലിക്കുഴി -13,ഇടക്കൊച്ചി-12,
വരാപ്പുഴ-12,ഐക്കാരനാട്-11,കടവന്ത്ര-11,വൈറ്റില-11,മലയാറ്റൂര്‍ നീലീശ്വരം- 10,മുണ്ടംവേലി -10,വടക്കേക്കര-10,വെണ്ണല -10,എറണാകുളം സൗത്ത്- 9,കല്ലൂര്‍ക്കാട്-9,ഞാറക്കല്‍ -9,തമ്മനം-9,വടുതല -9
,കീരംപാറ -8,കുട്ടമ്പുഴ-8,ചേന്ദമംഗലം- 8,മഞ്ഞള്ളൂര്‍-8,മട്ടാഞ്ചേരി- 8,രായമംഗലം-8,വാഴക്കുളം- 8,വേങ്ങൂര്‍ -8,കുമ്പളം- 7,കുമ്പളങ്ങി-7,കോട്ടപ്പടി-7,തേവര- 7,നെടുമ്പാശ്ശേരി-7,പെരുമ്പാവൂര്‍-7,ആമ്പല്ലൂര്‍-6,കൂത്താട്ടുകുളം -6,ചളിക്കവട്ടം- 6,ചോറ്റാനിക്കര-6,ഉദയംപേരൂര്‍ -5,ചെങ്ങമനാട്- 5,
തിരുവാണിയൂര്‍-5,നായരമ്പലം-5,പാറക്കടവ് -5,പാലാരിവട്ടം-5,പോണേക്കര -5,മൂവാറ്റുപുഴ- 5,ഇതര സംസ്ഥാന തൊഴിലാളി -14 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
അശമന്നൂര്‍ ,ഏഴിക്കര ,കൂവപ്പടി ,പല്ലാരിമംഗലം ,മഞ്ഞപ്ര ,മാറാടി ,മുളവുകാട് ,ആയവന ,ആലുവ ,എടവനക്കാട് ,എറണാകുളം നോര്‍ത്ത് ,കവളങ്ങാട് ,കാലടി ,കുന്നുംപുറം ,തിരുമാറാടി ,പച്ചാളം ,പാമ്പാകുട ,പൂണിത്തുറ ,പെരുമ്പടപ്പ് ,മുളന്തുരുത്തി ,രാമമംഗലം ,ഇലഞ്ഞി ,എളംകുളം ,കടമക്കുടി ,കിഴക്കമ്പലം ,പനമ്പള്ളി നഗര്‍ ,പനയപ്പിള്ളി ,മുടക്കുഴ ,മൂക്കന്നൂര്‍ ,ആരക്കുഴ ,എടക്കാട്ടുവയല്‍ ,കാഞ്ഞൂര്‍ ,ചക്കരപ്പറമ്പ് ,പൂതൃക്ക ,പൈങ്ങോട്ടൂര്‍ ,മണീട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1174 പേര് രോഗ മുക്തി നേടി.ഇന്ന് 2724 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2871 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38570 ആണ്. ഇന്ന് 76 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 327 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
13150 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 97,പി വി എസ് 5,ജി എച്ച് മൂവാറ്റുപുഴ- 23,ജി എച്ച് എറണാകുളം- 55,ഡി എച്ച് ആലുവ- 40,പള്ളുരുത്തി താലൂക്ക് ആശുപത്രി 21,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 32,പറവൂര്‍ താലൂക്ക് ആശുപത്രി 14,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 36,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 11,കോതമംഗലം താലൂക്ക് ആശുപത്രി 13,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 1,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 46,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ - 921
,എഫ് എല്‍ റ്റി സികള്‍ - 458,എസ് എല്‍ റ്റി സി കള്‍- 266,ഡോമിസിലറി കെയര്‍ സെന്റെര്- 879,വീടുകള്‍- 8749 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14487 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT