- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1199 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.45 %
1174 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.45 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1174 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര 62,പുത്തന്‍വേലിക്കര 60,പള്ളിപ്പുറം 59,എളംകുന്നപ്പുഴ 43,പാമ്പാകുട 42,കറുകുറ്റി 28,
കടമക്കുടി 25,കൂത്താട്ടുകുളം 24,നെടുമ്പാശ്ശേരി 23,രായമംഗലം 23,കിഴക്കമ്പലം 22,തിരുമാറാടി 22,
പാലക്കുഴ 22,അങ്കമാലി 20,കളമശ്ശേരി 20,ആലങ്ങാട് 19,തൃപ്പൂണിത്തുറ 19,വേങ്ങൂര്‍ 18,കോതമംഗലം 17,
ചൂര്‍ണ്ണിക്കര 17,ചെങ്ങമനാട് 15,പാറക്കടവ് 15,അശമന്നൂര്‍ 14,ആയവന 14,ചേന്ദമംഗലം 14,മൂക്കന്നൂര്‍ 14,
കടവന്ത്ര 13,തുറവൂര്‍ 13,ഉദയംപേരൂര്‍ 12,കോട്ടുവള്ളി 12,പിറവം 12,എറണാകുളം നോര്‍ത്ത് 11,കുഴിപ്പള്ളി 11,
മഴുവന്നൂര്‍ 11,രാമമംഗലം 11,വടവുകോട് 11,വരാപ്പുഴ 11,അയ്യമ്പുഴ 10,എടവനക്കാട് 10,കടുങ്ങല്ലൂര്‍ 10,കലൂര്‍ 10,
കുട്ടമ്പുഴ 10,പായിപ്ര 10,പോണേക്കര 10,മുടക്കുഴ 10,ആലുവ 9,ഇടപ്പള്ളി 9,എറണാകുളം സൗത്ത് 9,കരുമാലൂര്‍ 9,
കാലടി 9,വൈറ്റില 9,ഏലൂര്‍ 8,ഐക്കാരനാട് 8,കുമ്പളങ്ങി 8,നോര്‍ത്തുപറവൂര്‍ 8,വടുതല 8,ആവോലി 7,എടത്തല 7
,ചേരാനല്ലൂര്‍ 7,നെല്ലിക്കുഴി 7,പനമ്പള്ളി നഗര്‍ 7,പെരുമ്പാവൂര്‍ 7,ഫോര്‍ട്ട് കൊച്ചി 7,കീഴ്മാട് 6,പൂതൃക്ക 6,മഞ്ഞള്ളൂര്‍ 6,
മണീട് 6,മൂവാറ്റുപുഴ 6,എളമക്കര 5,കല്ലൂര്‍ക്കാട് 5,കുന്നത്തുനാട് 5,കുമ്പളം 5,നായരമ്പലം 5,മാറാടി 5,ഇതര സംസ്ഥാന തൊഴിലാളി 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കവളങ്ങാട്, കാഞ്ഞൂര്‍, കുന്നുകര, ചളിക്കവട്ടം, പാലാരിവട്ടം, മരട്, വാരപ്പെട്ടി, വാഴക്കുളം, ആമ്പല്ലൂര്‍,
കൂവപ്പടി, ചോറ്റാനിക്കര, ഞാറക്കല്‍, പള്ളുരുത്തി, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി, വടക്കേക്കര, വാളകം,
വെങ്ങോല, ആരക്കുഴ, ഇലഞ്ഞി, എളംകുളം, ഒക്കല്‍, കീരംപാറ, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂര്‍,
തേവര, തോപ്പുംപടി, പല്ലാരിമംഗലം, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, വെണ്ണല, അയ്യപ്പന്‍കാവ്, കോട്ടപ്പടി,
ചെല്ലാനം, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, മഞ്ഞപ്ര, മുണ്ടംവേലി എന്നിവടങ്ങളില്‍ ഇന്ന്
അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1015 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 2413 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 1744 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32132 ആണ്. ഇന്ന് 55 പേരെ ആശുപത്രിയിലും
എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 154 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
11795 പേരാണ്് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും
കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10468 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMT