Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1151 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 %

1128 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1151 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.91 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1128 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

പുത്തന്‍വേലിക്കര 61,തൃക്കാക്കര 42,പള്ളിപ്പുറം 40,കോതമംഗലം 33,പിറവം 32,വടക്കേക്കര 32,

തൃപ്പൂണിത്തുറ 31,കളമശ്ശേരി 30,രാമമംഗലം 28,ഞാറക്കല്‍ 27,ആലങ്ങാട് 26,എടത്തല 24,കോട്ടുവള്ളി 23,

കവളങ്ങാട് 19,കുമ്പളങ്ങി 17,രായമംഗലം 17,ഏഴിക്കര 16,കടുങ്ങല്ലൂര്‍ 16,ചോറ്റാനിക്കര 16,നോര്‍ത്തുപറവൂര്‍ 16

,മലയാറ്റൂര്‍ നീലീശ്വരം 16,വാഴക്കുളം 16,ചേന്ദമംഗലം 15,പല്ലാരിമംഗലം 15,പാമ്പാകുട 15,മഞ്ഞപ്ര 15,

കുന്നത്തുനാട് 14,മാറാടി 14,വടവുകോട് 14,ശ്രീമൂലനഗരം 13,ചൂര്‍ണ്ണിക്കര 12,പായിപ്ര 12

,അങ്കമാലി 11,അയ്യമ്പുഴ 11,ഇടപ്പള്ളി 11,കടമക്കുടി 11,കരുമാലൂര്‍ 11,വെങ്ങോല 11,കലൂര്‍ 10

,കൂവപ്പടി 10,പാലാരിവട്ടം 10,ആലുവ 9,കാഞ്ഞൂര്‍ 9,ചെങ്ങമനാട് 9,തിരുവാണിയൂര്‍ 9,വേങ്ങൂര്‍ 9

,കിഴക്കമ്പലം 8,മഞ്ഞള്ളൂര്‍ 8,വാളകം 8,ആവോലി 7,ഏലൂര്‍ 7,കുട്ടമ്പുഴ 7,പൂതൃക്ക 7,മട്ടാഞ്ചേരി 7,ഒക്കല്‍ 6,

കടവന്ത്ര 6,കീരംപാറ 6,കുന്നുകര 6,കുമ്പളം 6,നെല്ലിക്കുഴി 6,മുടക്കുഴ 6,മുളന്തുരുത്തി 6,എറണാകുളം നോര്‍ത്ത് 5,എളംകുന്നപ്പുഴ 5,കാലടി 5,കീഴ്മാട് 5,കുഴിപ്പള്ളി 5,ചെല്ലാനം 5,പള്ളുരുത്തി 5,മുണ്ടംവേലി 5,വടുതല 5,വാരപ്പെട്ടി 5,

ഇതര സംസ്ഥാന തൊഴിലാളി ഒന്ന് എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആയവന, ഐക്കാരനാട്, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, ചേരാനല്ലൂര്‍, തമ്മനം,

പോത്താനിക്കാട്, വരാപ്പുഴ, വൈറ്റില, അശമന്നൂര്‍, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്,

എറണാകുളം സൗത്ത്, കറുകുറ്റി, കോട്ടപ്പടി, തിരുമാറാടി, തുറവൂര്‍, തേവര, നായരമ്പലം, പാലക്കുഴ,

പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, ആമ്പല്ലൂര്‍, ആരക്കുഴ, ഇലഞ്ഞി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാറക്കടവ്,

പിണ്ടിമന, പെരുമ്പടപ്പ്, മണീട്, മഴുവന്നൂര്‍, മൂക്കന്നൂര്‍, മൂവാറ്റുപുഴ, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി, എളംകുളം,

ചളിക്കവട്ടം, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗര്‍, പൂണിത്തുറ, പൈങ്ങോട്ടൂര്‍, പോണേക്കര, മരട്, മുളവുകാട്,

വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 964 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1550;പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2709 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34913 ആണ്.

8180 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11616 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it