Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 466 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.19 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 445 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 466 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.19 ശതമാനം
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 466 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.11.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 445 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 714 പേര്‍ രോഗമുക്തരായി. നിലവില്‍ 4887 പേര്‍ ചികില്‍സയിലും കഴിയുന്നു.

Next Story

RELATED STORIES

Share it