Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2323 പേര്‍ക്ക് കൊവിഡ്

2232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.64 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2323 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2323 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 2232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 64 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1907 പേര്‍ രോഗമുക്തരായി. നിലവില്‍ 14043 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it