- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > MMF
സൂപ്പര്‍ ലീഗ് കേരള; രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം
10 Oct 2025 11:29 AM GMTചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7:30ന് തിരുവനന്തപുരം കൊമ്പന്‍സ് ഫോഴ്സ കൊച്ചിയെ നേരിടും
തളിപ്പറമ്പ് തീപിടിത്തത്തില്‍ 50 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
10 Oct 2025 10:28 AM GMTമൂന്നു മണിക്കൂറോളം നീണ്ട തീപിടിത്തം 110 കടമുറികളെ ബാധിച്ചെന്നാണ് റവന്യൂ അധികൃതരുടെ നിഗമനം
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം
10 Oct 2025 9:37 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഗള്‍ഫ് പര്യടനത്തിനുള്ള അനുമതി നിഷേധിച്ചുകൊണ്ട...
തദ്ദേശ സ്ഥാപനങ്ങളിലെ 60 ടൈപ്പിസ്റ്റ് തസ്തികകള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്
10 Oct 2025 4:37 AM GMTനിലവിലുള്ള ജീവനക്കാര്‍ വിരമിക്കുന്നതോടെ തസ്തികകളും ഇല്ലാതാകും
മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
10 Oct 2025 2:45 AM GMTആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു
ഓപ്പറേഷന്‍ നുംഖോര്‍; അമിത് ചക്കാലക്കലിന്റെ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു
9 Oct 2025 5:00 PM GMTഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇഡി
സിനിമയിലും ബീഫ് ബിരിയാണിക്ക് വിലക്ക്; 'ഹാല്‍' സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്
9 Oct 2025 4:12 PM GMTബീഫ് ബിരിയാണി കഴിക്കുന്ന രംഗവും പര്‍ദ്ദയിട്ട് ഡാന്‍സ് കളിക്കുന്നതും ഒഴിവാക്കണം തുടങ്ങി 15 നിര്‍ദേശങ്ങള്‍
2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കൈക്ക്
9 Oct 2025 12:04 PM GMTഓസ്ലോ: 2025ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കൈക്കാണ് പുരസ്‌കാരം. ഇതോടെ ഏണസ്റ്റ് ഹെമി...
സന്തോഷ് ട്രോഫി; ഷഫീഖ് ഹസന്‍ കേരളത്തിന്റെ പരിശീലകന്‍
9 Oct 2025 10:37 AM GMTഅടുത്ത വര്‍ഷം ജനുവരിയിലാണ് സന്തോഷ് ട്രോഫി
ആശുപത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
9 Oct 2025 6:42 AM GMTഇന്ന് പുലര്‍ച്ചെയാണ് പട്ടം എസ്യുടി ആശുപത്രിയില്‍ വച്ച് കേബിള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയത്
ഫിഫ ലോകകപ്പ് 2026; യോഗ്യത നേടി ഈജിപ്ത്, ഇരട്ട ഗോളുമായി സലാഹ്
9 Oct 2025 6:02 AM GMTറബാത്ത്: 2026 ഫിഫ ലോകകപ്പിന് യോഗ്യതനേടി ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത്. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഈജിപ്തിന്റെ ജയം. ആഫ്രിക്കന്‍ മേഖലയില...
കെഎസ്ആര്‍ടിസി ബസുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര
9 Oct 2025 5:15 AM GMTനിയമസഭയില്‍ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
കണ്ണൂരില്‍ സ്‌ഫോടനം; റോഡിലെ ടാര്‍ ഇളകിത്തെറിച്ചു
9 Oct 2025 4:47 AM GMTരണ്ടുവീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു, ആര്‍ക്കും പരിക്കില്ല
ഭാര്യയെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
9 Oct 2025 3:49 AM GMTപട്ടം എസ്യുടി ആശുപത്രിയിലാണ് സംഭവം
വ്യാജ മരുന്ന് ദുരന്തം; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ അറസ്റ്റില്‍
9 Oct 2025 3:26 AM GMTമധ്യപ്രദേശില്‍ 20 കുട്ടികളാണ് മരിച്ചത്
നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചേക്കും
9 Oct 2025 2:45 AM GMTപ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം
മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം; പരാതി നല്‍കി യൂത്ത് ലീഗ്
9 Oct 2025 2:16 AM GMTപെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയാണ് പെരിന്തല്‍മണ്ണ പോലിസില്‍ പരാതി നല്‍കിയത്
ആലുവയില്‍ കടന്നലാക്രമണത്തില്‍ വയോധികന്‍ മരിച്ചു
8 Oct 2025 11:58 AM GMTരക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ആശുപത്രിയില്‍
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി
8 Oct 2025 11:07 AM GMTപവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയായി
ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അഞ്ചു മലയാളികള്‍
8 Oct 2025 10:28 AM GMTഇന്തോനേഷ്യക്കെതിരായ സൗഹൃദ മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
ദീപാവലി; ഔദ്യോഗിക അവധി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോര്‍ണിയ
8 Oct 2025 10:04 AM GMTദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ സംസ്ഥാനമാണ് കാലിഫോര്‍ണിയ
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
8 Oct 2025 6:57 AM GMTഅധികാരപരിധിക്ക് പുറത്തുള്ള കാര്യമെന്ന് വിശദീകരണം
ന്യൂ മാഹി ഇരട്ടകൊലക്കേസ്; പ്രതികളായ 14 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു
8 Oct 2025 6:06 AM GMTആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലാണ് 16 പ്രതികളെയും കോടതി വെറുതെ വിട്ടത്. കേസിലെ രണ്ടുപ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു
അമീബിക് മസ്തിഷ്‌ക ജ്വരം; ഈ വര്‍ഷം 22 മരണം, 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
8 Oct 2025 5:43 AM GMTഒരാഴ്ചയ്ക്കിടെ ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരുമരണം
ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം
8 Oct 2025 4:14 AM GMTസ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു
ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വീടുകളില്‍ ഇഡി റെയ്ഡ്
8 Oct 2025 3:49 AM GMTമമ്മൂട്ടിയുടെ വീട് ഉള്‍പ്പെടെ 17 സ്ഥലങ്ങളിലാണ്പരിശോധന
ചുമ കഫ് സിറപ്പ് കുടിച്ചു; മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണം 20 ആയി
8 Oct 2025 3:37 AM GMTഒമ്പത് കുട്ടികള്‍ വെന്റിലേറ്ററില്‍
തമിഴ്നാട്ടില്‍ ഇനി 'രോഗികള്‍' ഇല്ല, പകരം 'മെഡിക്കല്‍ ഉപഭോക്താക്കള്‍';- ഉത്തരവ്
7 Oct 2025 5:22 PM GMTഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
ഹിമാചല്‍ പ്രദേശില്‍ ബസിനുമുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണം
7 Oct 2025 4:44 PM GMTരക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഗുണനിലവാരമില്ല; സംസ്ഥാനത്ത് ഒരു കഫ്‌സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു
7 Oct 2025 4:08 PM GMTതമിഴ്‌നാട് കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകള്‍ ഉപയോഗിക്കരുതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു








































