- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > MMF
'ഐഷ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളിലുള്ള ആര്‍ത്തി'; മേഴ്‌സിക്കുട്ടിയമ്മ
13 Jan 2026 11:01 AM GMTകൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുന്‍മന്ത്രി മേഴ്...
പ്രസവശേഷം വയറില്‍ തുണിക്കഷണം; ചികില്‍സാ പിഴവില്‍ കേസെടുത്ത് പോലിസ്
12 Jan 2026 6:53 PM GMTമാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികില്‍സാ പിഴവില്‍ പോലിസ് കേസെടുത്തു
കേരള വിസിക്ക് തിരിച്ചടി; മുന്‍ രജിസ്ട്രാര്‍ക്കെതിരായ കുറ്റാരോപണ നോട്ടീസിന് സ്റ്റേ
12 Jan 2026 6:48 PM GMTകൊച്ചി: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. മുന്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന് വിസി മോഹന്‍ കുന്നുമ്മല്‍ നല്‍കി...
യു എം അബ്ദുറഹ്‌മാന്‍ മുസ് ലിയാരുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു
12 Jan 2026 6:45 PM GMTകോഴിക്കോട്: യു എം അബ്ദുറഹ്‌മാന്‍ മുസ് ലിയാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എസ്ഡിപിഐ. അനുഭവ സമ്പത്തും അഗാധമായ പാണ്ഡിത്യവുമുള്ള മതനേതൃത്വങ്ങളുട...
ട്രെയിന്‍ കോച്ചിനുള്ളില്‍ മൂത്രമൊഴിച്ച ജുഡീഷ്യല്‍ ഓഫീസറെ പുനര്‍നിയമിച്ച ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി
12 Jan 2026 6:41 PM GMTമദ്യപിച്ച നിലയില്‍ ഉദ്യോഗസ്ഥന് യാത്രക്കാരന്റെ ബെര്‍ത്തില്‍ മൂത്രമൊഴിക്കുകയും മോശമായി പെരുമാറുകയും ചെയ്തു
കരൂര്‍ ദുരന്തം; വിജയ് യുടെ മൊഴിയെടുത്ത് സിബിഐ
12 Jan 2026 6:35 PM GMTപൊങ്കലിന് നാട്ടില്‍ പോവേണ്ടതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന വിജയ് യുടെ ആവശ്യം അംഗീകരിച്ച് സിബിഐ
'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി
12 Jan 2026 6:30 PM GMTതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ എല്‍ഡിഎഫ് നടത്തുന്ന സത്യാഗ്രഹ സമരവേദിയില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായ...
കളിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാർഥി മരിച്ചു
11 Jan 2026 5:25 PM GMTകണ്ണൂർ: ടർഫിൽ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. അയ്യല്ലൂർ 'ശിവദം' ഹൗസിൽ ശിവദേവ് (16) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് കളിക്കുന്നതിനിട...
സൗദിയിലെ പ്രായംകൂടിയ പൗരന്‍ 142ാം വയസില്‍ അന്തരിച്ചു
11 Jan 2026 4:18 PM GMTറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായംകൂടിയയാള്‍ ശൈഖ് നാസര്‍ ബിന്‍ റദ്ദാന്‍ അല്‍ റഷീദ് അല്‍ വദാഇ(142)അന്തരിച്ചു. തലസ്ഥാന നഗരിയായ റിയാദിലായിരുന്നു ...
'തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി'; ഹമീദ് വാണിയമ്പലം
11 Jan 2026 3:51 PM GMTവിദ്വേഷ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി വിദ്യാര്‍ഥി-യുവജന റാലി
നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു
11 Jan 2026 3:39 PM GMTകണ്ണൂര്‍: കൂത്തുപറമ്പ് വെള്ളിക്കിലില്‍ വിനോദ സഞ്ചാരത്തിനിടെ ബോട്ടില്‍ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉരുവച്ചാല്‍ ഗോ...
'വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
11 Jan 2026 2:59 PM GMTതിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് അറ...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; തിരുവല്ലയിലെ ഹോട്ടലില്‍ പരിശോധന
11 Jan 2026 2:39 PM GMTജീവനക്കാരുടെ മൊഴിയെടുത്തു
അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; 'സംരക്ഷണത്തിലൂടെ കുറ്റവാളിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി വേണം': എസ്ഡിപിഐ
11 Jan 2026 2:17 PM GMTപാലക്കാട്: മലമ്പുഴ കല്ലേപ്പുള്ളി പിഎഎംഎം യുപി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കുള്ള എല്ല...
തുല്യത എസ്എസ്എല്‍സി പരീക്ഷാഫലം; വടകര സെന്ററില്‍ ഒരേ വിഷയത്തില്‍ കൂടുതല്‍ പേരുടെ പരാജയം അന്വേഷിക്കണം
11 Jan 2026 2:04 PM GMTവടകര: ഈ വര്‍ഷം നടന്ന തുല്യത എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ വടകര സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ ഏകദേശം 50 ശതമാനം പേരും ഒരേ വ...
വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സ്ഥാപക ദിനാഘോഷം: പത്തിരിപ്പാല കാരുണ്യ ഭവനം സന്ദര്‍ശിച്ച് WIM നേതാക്കള്‍
11 Jan 2026 1:44 PM GMTപാലക്കാട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്(WIM)സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തില്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തിരിപ്പാലയിലെ കാ...
നാടുകാണി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്
11 Jan 2026 1:26 PM GMTനാടുകാണിയിലൂടെ വരുന്ന വാഹനങ്ങള്‍ മറ്റുള്ള വഴികളിലൂടെ പോവണമെന്ന് പോലിസ് നിര്‍ദേശം നല്‍കി
കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും
11 Jan 2026 12:49 PM GMTന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫീസിലെത്തുമെന്നാണ് വിവരം. ന...
'മാറാട് കലാപം വീണ്ടും പറഞ്ഞ് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുത്'; ഖലീല്‍ ബുഖാരി തങ്ങള്‍
11 Jan 2026 12:12 PM GMTമാറാട് കലാപവും ബാബരി മസ്ജിദ് വിഷയവും രണ്ടും രണ്ടാണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍
കേരളം പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ രാഷ്ട്രപതിയെ സമീപിക്കാന്‍ കര്‍ണാടക
11 Jan 2026 11:01 AM GMTബെംഗളൂരു: കേരള സര്‍ക്കാര്‍ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ രാഷ്ട്രപതിയെ സമീപിക്കാന്‍ കര്‍ണാടക. കാസര്‍കോട് ഉള്‍പ്പെടേയുള്ള അതിര്‍ത്തി ജില്ലകളിലേയും കന...
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം മരിയോ ബലോട്ടെല്ലി യുഎഇ ക്ലബ്ബായ അല്‍ ഇത്തിഫാഖില്‍
11 Jan 2026 10:46 AM GMTയുഎഇ: ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം മരിയോ ബലോട്ടെല്ലി യുഎഇ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ അല്‍ ഇത്തിഫാഖുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. ദുബായില്‍ നട...
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് ജയിലിലേക്ക്
11 Jan 2026 10:27 AM GMTതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് വീണ്ടും ജയിലിലേക്ക്. പരിശോധനാ ഫലങ്ങള്‍ സാധാരണ സ്ഥിതിയിലായതോടെയാണ് മെഡിക്കല്‍ ...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ പരിശോധനക്ക് രക്ത സാമ്പിളുകള്‍ ശേഖരിച്ച് എസ്ഐടി
11 Jan 2026 10:17 AM GMTരാഹുലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
'തിരുവനന്തപുരം നഗരത്തില്‍ സമരങ്ങള്‍ക്ക് പ്രത്യേക കേന്ദ്രം വേണം'; ഗവര്‍ണര്‍
10 Jan 2026 4:36 PM GMTതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സമരങ്ങള്‍ക്ക് ഡല്‍ഹി മാതൃകയില്‍ പ്രത്യേക കേന്ദ്രം വേണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കേര്‍. നഗരസഭ ക...
യുവതി തലക്കടിയേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍
10 Jan 2026 4:08 PM GMTഇടുക്കി: കട്ടപ്പനയില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ...
ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപോര്‍ട്ട്
10 Jan 2026 3:54 PM GMTസൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
തെലങ്കാനയില്‍ ആല്‍മോണ്ട്-കിഡ് കഫ് സിറപ്പിന്റെ ഉപയോഗം നിര്‍ത്താന്‍ നിര്‍ദ്ദേശം
10 Jan 2026 3:37 PM GMTഹൈദരാബാദ്: തെലങ്കാനയില്‍ ആല്‍മോണ്ട്-കിഡ് കഫ് സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശമുള്ള പദാര്‍ത്ഥം കലര്‍ന്നതായി കണ്ടെത്തിയതിനാല്‍ അതിന്റെ ഉപയോഗം ...
ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണം; പപ്പു അന്‍സാരിയുടെ കുടുംബത്തെ എസ്ഡിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു
10 Jan 2026 3:20 PM GMTജാര്‍ഖണ്ഡ്: ഗോഡ്ഡയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പപ്പു അന്‍സാരിയുടെ വസതിയില്‍ എസ്ഡിപിഐ ജാര്‍ഖണ്ഡ് സ്റ്റേറ്റ് പ്രസിഡന്റും ജില്ലാ ...
'നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം'; എസ്‌കെഎസ്എസ്എഫ്
10 Jan 2026 3:02 PM GMTജമാഅത്തെ ഇസ് ലാമിയെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി
10 Jan 2026 2:44 PM GMTബിഎല്‍ഒയുടെ പിഴവില്‍ പട്ടികയില്‍ നിന്ന് പുറത്തായ 450 പേര്‍ക്കുള്ള ഹിയറിങ്ങാണ് ഒഴിവാക്കിയത്
പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സറിന് മരുന്ന്; ഗവേഷണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി
10 Jan 2026 2:32 PM GMTഭോപ്പാല്‍: പശുവിന്റെ മൂത്രവും ചാണകവും അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്ന് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മധ്യപ്രദേശ് നടത...
തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു
10 Jan 2026 2:06 PM GMTനാലുപേര്‍ അറസ്റ്റില്‍
അവിശുദ്ധ കൂട്ടുകെട്ടുകള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാവില്ല: സിപിഎ ലത്തീഫ്
10 Jan 2026 1:49 PM GMTതൃശൂര്‍: ഇടത്-വലത്-ബിജെപി കക്ഷികള്‍ക്കിടയിലെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് എസ്ഡിപിഐ എന്ന നവമുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നു തെളിയിച്ച തിരഞ...
'എല്ലാവരുടേയും പിന്തുണ കിട്ടി'; ലത്തീന്‍ സഭ ഇടപെട്ടെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് മേയര്‍ വി കെ മിനിമോള്‍
10 Jan 2026 1:25 PM GMTകൊച്ചി: മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് മേയര്‍ വി കെ മിനിമോള്‍. തനിക്ക് എല്ലാവരുടേയും പിന്തുണ കിട്ടിയെന്നും...
'എ കെ ബാലനെ തള്ളിപ്പറയില്ല'; എം വി ഗോവിന്ദന്‍
10 Jan 2026 12:01 PM GMTതിരുവനന്തപുരം: മാറാട് കലാപം പറഞ്ഞാല്‍ എന്താണ് ഇത്ര പ്രയാസമെന്നും എ കെ ബാലനെ തള്ളി എന്നു പറയാന്‍ എന്നെ കിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗ...







































